യ​മ​ഹ വൈ​സെ​ഡ് എ​ഫ്-​ആ​ര്‍ 15 എം ​പു​തി​യ മോ​ഡ​ൽ അ​വ​ത​രി​പ്പി​ച്ചു
യ​മ​ഹ വൈ​സെ​ഡ് എ​ഫ്-​ആ​ര്‍ 15 എം ​പു​തി​യ മോ​ഡ​ൽ അ​വ​ത​രി​പ്പി​ച്ചു
കൊ​​​ച്ചി: യ​​​മ​​​ഹ ഇ​​​ന്ത്യ മോ​​​ട്ടോ​​​ര്‍ 155 സി​​​സി സൂ​​​പ​​​ര്‍​സ്‌​​​പോ​​​ര്‍​ട്ട് മോ​​​ട്ടോ​​​ര്‍ സൈ​​​ക്കി​​​ളാ​​​യ വൈ​​​സെ​​​ഡ്എ​​​ഫ്-​​​ആ​​​ര്‍ 15 എ​​​മ്മി​​​ന്‍റെ വേ​​​ള്‍​ഡ് ജി​​​പി അ​​​റു​​​പ​​​താം വാ​​​ര്‍​ഷി​​​ക എ​​​ഡി​​​ഷ​​​ന്‍ പു​​​റ​​​ത്തി​​​റ​​​ക്കി.

പ​​​തി​​​വ് വൈ​​​സെ​​​ഡ്എ​​​ഫ്-​​​ആ​​​ര്‍15 എം ​​​മോ​​​ഡ​​​ലി​​​ന്‍റെ എ​​​ല്ലാ സ​​​വി​​​ശേ​​​ഷ​​​ത​​​ക​​​ളും നി​​​ല​​​നി​​​ര്‍​ത്തി​​​ക്കൊ​​​ണ്ടു ത​​​ന്നെ​​​യാ​​​ണ് വാ​​​ര്‍​ഷി​​​ക എ​​​ഡി​​​ഷ​​​നും അ​​​വ​​​ത​​​രി​​​പ്പി​​​ച്ചി​​​രി​​​ക്കു​​​ന്ന​​​ത്. ‌

1,88,300 രൂ​​​പ​​​യാ​​​ണ് ഡ​​​ല്‍​ഹി​​​യി​​​ലെ എ​​​ക്‌​​​സ്‌​​​ഷോ​​​റൂം വി​​​ല.