ലെ​ക്‌​സ​സ് എ​ന്‍ എ​ക്‌​സ്350 എ​ച്ച് വി​പ​ണി​യി​ല്‍
ലെ​ക്‌​സ​സ് എ​ന്‍ എ​ക്‌​സ്350 എ​ച്ച് വി​പ​ണി​യി​ല്‍
കൊ​​​ച്ചി: ടൊ​​​യോ​​​ട്ട​​​യു​​​ടെ ആ​​​ഡം​​​ബ​​​ര കാ​​​ര്‍ വി​​​ഭാ​​​ഗ​​​മാ​​​യ ലെ​​​ക്‌​​​സ​​​സ്, പു​​​തി​​​യ എ​​​ന്‍ എ​​​ക്‌​​​സ് 350 ഹൈ​​​ബ്രി​​​ഡ് എ​​​സ് യു ​​​വി വി​​​പ​​​ണി​​​യി​​​ല്‍ എ​​​ത്തി​​​ച്ചു. ഇ​​​ല​​​ക്ട്രി​​​ഫി​​​ക്കേ​​​ഷ​​​ന്‍ , രൂ​​​പ​​​ക​​​ല്പ​​​ന, ഡ്രൈ​​​വിം​​​ഗ് സി​​​ഗ്നേ​​​ച്ച​​​ര്‍ , നൂ​​​ത​​​ന സാ​​​ങ്കേ​​​തി​​​ക വി​​​ദ്യ എ​​​ന്നി​​​വ പു​​​തി​​​യ കാ​​​റി​​​നെ വ്യ​​​ത്യ​​​സ്ത​​​മാ​​​ക്കു​​​ന്ന​​​താ​​​ണ്.

മാ​​​ഡ​​​ര്‍ റെ​​​ഡ്, സോ​​​ണി​​​ക് ക്രോം ​​​നി​​​റ​​​ങ്ങ​​​ളി​​​ല്‍ ല​​​ഭി​​​ക്കും. എ​​​ഫ് സ്‌​​​പോ​​​ര്‍​ട്ട് മോ​​​ഡ​​​ലു​​​ക​​​ളു​​​ടെ നി​​​റം വൈ​​​റ്റ് നോ​​​വ്, ഹീ​​​റ്റ് ബ്ലൂ ​​​എ​​​ന്നി​​​വ​​​യാ​​​ണ്. മൂ​​​ന്നു വേ​​​രി​​​യ​​​ന്‍റു​​​ക​​​ളി​​​ല്‍ പു​​​തി​​​യ മോ​​​ഡ​​​ൽ ല​​​ഭി​​​ക്കും. എ​​​ക്‌​​​സ്‌​​​ക്ലൂ​​​സി​​​റ്റ്, ല​​​ക്ഷ്വ​​​റി, എ​​​ഫ് സ്‌​​​പോ​​​ര്‍​ട്ട് എ​​​ന്നി​​​വ​​​യാ​​​ണ​​​വ.


എ​​​ക്‌​​​സ്‌​​​ക്ലൂ​​​സി​​​റ്റി​​​ന് 64,90,000 രൂ​​​പ​​​യും ല​​​ക്ഷ്വ​​​റി​​​യ്ക്ക് 69,50,000 രൂ​​​പ​​​യു​​​മാ​​​ണ് വി​​​ല. എ​​​ഫ്-​​​സ്‌​​​പോ​​​ര്‍​ട്ടി​​​ന്‍റെ വി​​​ല 71,60,000 രൂ​​​പ.