ഒ​രു കോ​ടി ഉ​പ​യോ​ക്താ​ക്ക​ളെ നേ​ടി ഹോ​ണ്ട ഷൈ​ന്‍
ഒ​രു കോ​ടി  ഉ​പ​യോ​ക്താ​ക്ക​ളെ  നേ​ടി ഹോ​ണ്ട ഷൈ​ന്‍
കൊ​​​ച്ചി: രാ​​​ജ്യ​​​ത്ത് 125 സി​​​സി മോ​​​ട്ടോ​​​ര്‍ സൈ​​​ക്കി​​​ള്‍ വി​​​ഭാ​​​ഗ​​​ത്തി​​​ല്‍ മു​​​ന്‍​നി​​​ര​​​സ്ഥാ​​​നം ആ​​​ഘോ​​​ഷി​​​ക്കു​​​ന്ന വേ​​​ള​​​യി​​​ല്‍ ഹോ​​​ണ്ട മോ​​​ട്ടോ​​​ര്‍ സൈ​​​ക്കി​​​ള്‍ ആ​​​ന്‍​ഡ് സ്‌​​​കൂ​​​ട്ട​​​ര്‍ ഇ​​​ന്ത്യ പ്രൈ​​​വ​​​റ്റ് ലി​​​മി​​​റ്റ​​​ഡി​​​ന് മ​​​റ്റൊ​​​രു നേ​​​ട്ടം​​​കൂ​​​ടി.

ക​​​മ്പ​​​നി​​​യു​​​ടെ മോ​​​ട്ടോ​​​ര്‍ സൈ​​​ക്കി​​​ള്‍ ബ്രാ​​​ന്‍​ഡാ​​​യ ഹോ​​​ണ്ട ഷൈ​​​ന്‍ ഒ​​​രു കോ​​​ടി ഉ​​​പ​​​യോ​​​ക്താ​​​ക്ക​​​ള്‍ എ​​​ന്ന അ​​​ഭി​​​മാ​​​ന​​​ക​​​ര​​​മാ​​​യ നാ​​​ഴി​​ക​​​ക്ക​​​ല്ല് പി​​​ന്നി​​​ട്ട​​​താ​​​യി ക​​​മ്പ​​​നി പ്ര​​​ഖ്യാ​​​പി​​​ച്ചു.