ഫോ​ക്സ്‌‌വാ​ഗ​ണ്‍ പു​തി​യ ടി​ഗ്വാ​ന്‍ പു​റ​ത്തി​റ​ക്കി
ഫോ​ക്സ്‌‌വാ​ഗ​ണ്‍  പു​തി​യ ടി​ഗ്വാ​ന്‍  പു​റ​ത്തി​റ​ക്കി
കൊ​​​ച്ചി: ഫോ​​​ക്സ്‌​​വാ​​ഗ​​​ണ്‍ പു​​​തി​​​യ എ​​​സ്‌​​​യു​​വി​​​ഡ​​​ബ്ല്യു ടി​​​ഗ്വാ​​​ന്‍ വി​​പ​​ണി​​യി​​ലി​​റ​​ക്കി. 7-സ്പീ​​​ഡ് ഡി​​​എ​​​സ്ജി 4 മോ​​​ഷ​​​ന്‍ ട്രാ​​​ന്‍​സ്മി​​​ഷ​​​നു​​​മാ​​​യി ഘ​​​ടി​​​പ്പി​​​ച്ച 2.0 ലി​​​റ്റ​​​ര്‍ ടി​​​എ​​​സ്‌​​​ഐ എ​​​ന്‍​ജി​​​നു​​​ള്ള​​​തും ഫീ​​​ച്ച​​​റു​​​ക​​​ളാ​​​ല്‍ സ​​​മ്പ​​​ന്ന​​​വു​​​മാ​​​ണ് ടി​​​ഗ്വാ​​​ന്‍.

നാ​​​ലു വ​​​ര്‍​ഷ​​​ത്തെ സ്റ്റാ​​​ന്‍​ഡേ​​​ര്‍​ഡ് വാ​​​റ​​​ന്‍റി, നാ​​​ലു വ​​​ര്‍​ഷ​​​ത്തെ റോ​​​ഡ് സൈ​​​ഡ് അ​​​സി​​​സ്റ്റ​​​ന്‍​സ്, മൂ​​ന്നു സൗ​​​ജ​​​ന്യ സ​​​ര്‍​വീ​​​സ് എ​​​ന്നി​​​വ​​​യു​​​ള്‍​പ്പെ​​​ടു​​​ന്ന ഫോ​​​ര്‍ എ​​​വ​​​ര്‍ കെ​​​യ​​​ര്‍ പാ​​​ക്കേ​​​ജു​​​മാ​​​യാ​​​ണ് പു​​​തി​​​യ ടി​​​ഗ്വാ​​​ന്‍ വ​​​രു​​​ന്ന​​​ത്. 31.99 ല​​​ക്ഷം രൂ​​പ​​യാ​​ണ് (എ​​​ക്‌​​​സ്-​​​ഷോ​​​റൂം) പ്രാ​​​രം​​​ഭ​ വി​​​ല.