പിയാജിയോ സ്വന്തമാക്കൂ... ഒരു സ്വർണനാണയം ഉറപ്പ്
പിയാജിയോ സ്വന്തമാക്കൂ... ഒരു സ്വർണനാണയം ഉറപ്പ്
കൊ​​​ച്ചി: പി​​​യാ​​​ജി​​​യോ വെ​​​ഹി​​​ക്കി​​​ള്‍​സി​​​ന്‍റെ വാ​​​ണി​​​ജ്യ വാ​​​ഹ​​​ന​​​ങ്ങ​​​ള്‍ വാ​​​ങ്ങു​​​ന്ന​​​വ​​​രെ കാ​​​ത്ത് വ​​​മ്പ​​​ന്‍ ഓ​​​ഫ​​​റു​​​ക​​​ള്‍. വാ​​​ഹ​​​നം സ്വ​​​ന്ത​​​മാ​​​ക്കു​​​ന്ന എ​​​ല്ലാ​​​വ​​​ര്‍​ക്കും ഉ​​​റ​​​പ്പാ​​​യും ഒ​​​രു സ്വ​​​ര്‍​ണ നാ​​​ണ​​​യം ല​​​ഭി​​​ക്കും. കൂ​​​ടാ​​​തെ ഷോ​​​റൂ​​​മു​​​ക​​​ളി​​​ല്‍ ന​​​ട​​​ക്കു​​​ന്ന ല​​​ക്കി ഡ്രോ​​​യി​​​ല്‍ ബ​​​മ്പ​​​ര്‍ സ​​​മ്മാ​​​നം നേ​​​ടാ​​​നും അ​​​വ​​​സ​​​ര​​​മു​​​ണ്ട്. 10 ഗ്രാം ​​​സ്വ​​​ര്‍​ണ​​​നാ​​​ണ​​​യ​​​മോ 25,000 രൂ​​​പ വ​​​രെ വി​​​ല വ​​​രു​​​ന്ന ഗൃ​​​ഹോ​​​പ​​​ക​​​ര​​​ണ​​​ങ്ങ​​​ളോ ആ​​​യി​​​രി​​​ക്കും ബ​​​മ്പ​​​ര്‍ സ​​​മ്മാ​​​നം.


30 കോ​​​ടി രൂ​​​പ വി​​​ല വ​​​രു​​​ന്ന സ​​​മ്മാ​​​ന​​​ങ്ങ​​​ളാ​​ണു രാ​​​ജ്യ​​​ത്തെ 400- ലേ​​​റെ വ​​​രു​​​ന്ന ഡീ​​​ല​​​ര്‍​ഷി​​​പ്പു​​​ക​​​ള്‍ വ​​​ഴി വി​​​ത​​​ര​​​ണം ചെ​​​യ്യു​​​ന്ന​​​ത്. ന​​​വം​​​ബ​​​ര്‍ 15 വ​​​രെ വാ​​​ങ്ങു​​​ന്ന ആ​​​പേ​​​യു​​​ടെ ഡീ​​​സ​​​ല്‍, പെ​​​ട്രോ​​​ള്‍ വാ​​​ഹ​​​ന​​​ങ്ങ​​​ള്‍ ഓ​​​ഫ​​​റി​​​ന്‍റെ പ​​​രി​​​ധി​​​യി​​​ല്‍ വ​​​രു​​​മെ​​ന്നു പി​​​യാ​​​ജി​​​യോ വെ​​​ഹി​​​ക്കി​​​ള്‍​സ് പ്രൈ​​​വ​​​റ്റ് ലി​​​മി​​​റ്റ​​​ഡ് മാ​​​നേ​​​ജിം​​​ഗ് ഡ​​​യ​​​റ​​​ക്ട​​​ര്‍ ഡി​​​യ​​​ഗോ ഗ്രാ​​​ഫി പ​​​റ​​​ഞ്ഞു.