ടൈ​ഗൂ​ണ്‍ പ്രീ ​ബു​ക്കിംഗ് ആ​രം​ഭി​ച്ചു
ടൈ​ഗൂ​ണ്‍ പ്രീ ​ബു​ക്കിംഗ്  ആ​രം​ഭി​ച്ചു
കൊ​​​​ച്ചി: ഫോ​​​​ക്‌​​​​സ്‌​​​​വാ​​​​ഗ​​​​ണി​​​​ന്‍റെ പു​​​​തി​​​​യ എ​​​​സ്‌​​​​യു​​​​വി​​​​യാ​​​​യ ടൈ​​​​ഗൂ​​​​ണി​​​​ന്‍റെ പ്രീ ​​​​ബു​​​​ക്കിം​​​ഗ് ആ​​​​രം​​​​ഭി​​​​ച്ചു. ബ്രാ​​​​ന്‍​ഡി​​​​ന്‍റെ ഓ​​​​ണ്‍​ലൈ​​​​ന്‍, ഓ​​​​ഫ്‌​​​ലൈ​​​ന്‍, റീ​​​​ട്ടെ​​​​യി​​​​ല്‍ പ്ലാ​​​​റ്റ്ഫോ​​​​മു​​​​ക​​​​ളി​​​​ലൂ​​​​ടെ ബു​​​​ക്ക് ചെ​​​​യ്യാം. ടൈ​​​​ഗൂ​​​​ണി​​​​ൽ ആ​​​​ഗോ​​​​ള​​​​ത​​​​ല​​​​ത്തി​​​​ല്‍ പ്ര​​​​ശ​​​​സ്ത​​​​മാ​​​​യ ടി​​​​എ​​​​സ്‌​​​​ഐ സാ​​​​ങ്കേ​​​​തി​​​​ക​​​​വി​​​​ദ്യ​​​​യാ​​​​ണ്. 1.0 എ​​​​ല്‍, 1.5 എ​​​​ല്‍ എ​​​​ന്നീ ര​​​​ണ്ട് എ​​​​ൻ​​​ജി​​​​ന്‍ ഓ​​​​പ്ഷ​​​​നു​​​​ക​​​​ളി​​​​ല്‍ ടൈ​​​​ഗൂ​​​​ണ്‍ ല​​​​ഭ്യ​​​​മാ​​​​കും.