പ​ള്‍​സ​ര്‍ എ​ന്‍​എ​സ് 125 വിപണിയിൽ
പ​ള്‍​സ​ര്‍ എ​ന്‍​എ​സ് 125 വിപണിയിൽ
കൊ​​​ച്ചി: യു​​​വാ​​​ക്ക​​​ള്‍​ക്കാ​​​യി ബ​​​ജാ​​​ജ് ഒ​​​ട്ടോ ഇ​​​ന്ത്യ​​​യി​​​ല്‍ പു​​​തി​​​യ പ​​​ള്‍​സ​​​ര്‍ എ​​​ന്‍​എ​​​സ് 125 അ​​​വ​​​ത​​​രി​​​പ്പി​​​ച്ചു. സ്‌​​​പോ​​​ര്‍​ട്‌​​​സ് മോ​​​ട്ടോ​​​ര്‍ സൈ​​​ക്കി​​​ള്‍ വി​​​ഭാ​​​ഗ​​​ത്തി​​​ലു​​​ള്ള പ​​​ള്‍​സ​​​ര്‍ എ​​​ന്‍​എ​​​സ് 125നു 93,690 ​​​രൂ​​​പ​​​യാ​​​ണ് ഷോ​​​റൂം വി​​​ല.

12 പി​​​എ​​​സ് ക​​​രു​​​ത്തും 11 എ​​​ന്‍​എം ടോ​​​ര്‍​ക്കും ന​​​ല്‍​കു​​​ന്ന ശ​​​ക്ത​​​മാ​​​യ എ​​​ന്‍​ജി​​​ന്‍, ഏ​​​ത് ത​​​ര​​​ത്തി​​​ലു​​​ള്ള റോ​​​ഡു​​​ക​​​ളി​​​ലും മി​​​ക​​​ച്ച​​പ്ര​​​ക​​​ട​​​നം ന​​​ല്‍​കു​​​ന്ന​​തി​​​നാ​​​യി പെ​​​രി​​​മീ​​​റ്റ​​​ര്‍ ഫ്രെ​​​യിം, നൈ​​​ട്രോ​​​ക്‌​​​സ് മോ​​​ണോ-​​​ഷോ​​​ക്ക് അ​​​ബ്‌​​​സോ​​​ര്‍​ബ​​​ര്‍ എ​​​ന്നി​​​വ​​​യാ​​​ണ് എ​​​ന്‍​എ​​​സ് 125ന്‍റെ ​സ​​​വി​​​ശേ​​​ഷ​​​ത​​​ക​​​ള്‍.