സ്‌​കോ​ഡ കു​ഷാ​ഖ് അ​വ​ത​രി​പ്പി​ച്ചു
സ്‌​കോ​ഡ കു​ഷാ​ഖ്  അ​വ​ത​രി​പ്പി​ച്ചു
കൊ​​​ച്ചി: സ്‌​​​കോ​​​ഡ​​​യു​​​ടെ മി​​​ഡ്-​​​സൈ​​​സ് എ​​​സ്‌​​യു​​വി​​​യാ​​​യ കു​​​ഷാ​​​ഖ് വി​​​പ​​​ണി​​​യി​​​ല്‍ അ​​​വ​​​ത​​​രി​​​പ്പി​​​ച്ചു. ഇ​​​ന്ത്യ 2.0 പ്രോ​​​ജ​​​ക്ടി​​​ന്‍റെ ഭാ​​​ഗ​​​മാ​​​യി സ്‌​​​കോ​​​ഡ ഇ​​​ന്ത്യ​​​യി​​​ല്‍ നി​​​ര്‍​മി​​ക്കു​​​ന്ന ആ​​​ദ്യ​​​ത്തെ കാ​​​റാ​​​ണ് കു​​​ഷാ​​​ഖ്.

സ്മാ​​​ര്‍​ട്ട്‌​​​ഫോ​​​ണ്‍ ഇ​​ന്‍റ​​​ഗ്രേ​​​ഷ​​​ന്‍ സാ​​​ധ്യ​​​മാ​​​കു​​​ന്ന ര​​​ണ്ട് ആ​​​ധു​​​നി​​​ക ഇ​​​ന്‍​ഫോ​​​ടെ​​​യ്ന്‍​മെ​​​ന്‍റ് സം​​​വി​​​ധാ​​​ന​​​ങ്ങ​​​ള്‍, ര​​​ണ്ട് പെ​​​ട്രോ​​​ള്‍ എ​​​ൻ​​ജിൻ വേരിയന്‍റുകൾ‍, ശ്ര​​​ദ്ധേ​​​യ​​​മാ​​​യ ഡി​​​സൈ​​​ന്‍, ഉ​​​യ​​​ര്‍​ന്ന നി​​​ല​​​വാ​​​ര​​​ത്തി​​​ലു​​​ള്ള സൗ​​​ക​​​ര്യ​​​ങ്ങ​​​ള്‍, നി​​​ര​​​വ​​​ധി സു​​​ര​​​ക്ഷാ സ​​​വി​​​ശേ​​​ഷ​​​ത​​​ക​​​ള്‍ എ​​​ന്നി​​​വ​​​യാ​​​ണ് സ്‌​​​കോ​​​ഡ കു​​​ഷാ​​​ഖി​​​ന്‍റെ പ്ര​​​ത്യേ​​​ക​​​ത​​​ക​​​ള്‍.


6 സ്പീ​​​ഡ് മാ​​​നു​​​വ​​​ല്‍ ഗി​​​യ​​​ര്‍​ബോ​​​ക്‌​​​സ്, 6 സ്പീ​​​ഡ് ഓ​​​ട്ടോ​​​മാ​​​റ്റി​​​ക് ട്രാ​​​ന്‍​സ്മി​​​ഷ​​​ന്‍, 7 സ്പീ​​​ഡ് ഡി​​എ​​​സ്‌​​ജി ​ട്രാ​​​ന്‍​സ്മി​​​ഷ​​​ന്‍ ഓ​​​പ്ഷ​​​നു​​​ക​​​ളും കു​​​ഷാ​​​ഖി​​​നു​​​ണ്ട്. ജൂ​​​ലൈ മു​​​ത​​​ലാ​​​ണ് കു​​​ഷാ​​​ഖ് വി​​​പ​​​ണി​​​യി​​​ല്‍ ല​​​ഭ്യ​​​മാ​​​കു​​​ക. ജൂ​​​ണ്‍ മു​​​ത​​​ല്‍ ബു​​​ക്ക് ചെ​​​യ്യാം.