ബി​എം​ഡ​ബ്ല്യു എ​ഫ്900​ആ​ര്‍, എ​ഫ്900​എ​ക്‌​സ്ആ​ര്‍ ബൈ​ക്കു​ക​ള്‍ വി​പ​ണി​യി​ല്‍
കൊ​​​ച്ചി: ബി​​​എം​​​ഡ​​​ബ്ല്യു എ​​​ഫ്900​​​ആ​​​ര്‍, എ​​​ഫ്900​​​എ​​​ക്‌​​​സ്ആ​​​ര്‍ മോ​​​ഡ​​​ലു​​​ക​​​ള്‍ അ​​​വ​​​ത​​​രി​​​പ്പി​​​ച്ചു. ഇ​​​ന്ത്യ​​​യി​​​ലെ ബി​​​എം​​​ഡ​​​ബ്ല്യു മോ​​​ട്ടോ​​​റാ​​​ഡ് ഡീ​​​ല​​​ര്‍​ഷി​​​പ്പു​​​ക​​​ളി​​​ല്‍ വാ​​​ഹ​​​നം ല​​​ഭ്യ​​​മാ​​​ണ്. റോ​​​ഡ്സ്റ്റാ​​​ര്‍ വി​​​ഭാ​​​ഗ​​​ത്തി​​​ലു​​​ള്ള അ​​​ഡ്വ​​​ഞ്ച​​​ര്‍ ടൂ​​​റ​​​റു​​​ക​​​ളാ​​​യ ഇ​​​രു ബൈ​​​ക്കു​​​ക​​​ളും സ്‌​​​പോ​​​ര്‍​ട്‌​​​സ് സ്‌​​​റ്റൈ​​​ല്‍ ഡി​​​സൈ​​​നി​​​ലാ​​​ണു നി​​​ര്‍​മി​​​ച്ചി​​​രി​​​ക്കു​​​ന്ന​​​ത്. എ​​​ഫ്900 ആ​​​റി​​​ന് ഒ​​​ന്നും എ​​​ഫ്900​​​എ​​​ക്‌​​​സ്ആ​​​റി​​​ന് സ്റ്റാ​​​ന്‍​ഡേ​​​ര്‍​ഡ്, പ്രോ ​​​എ​​​ന്നീ ര​​​ണ്ടു പ​​​തി​​​പ്പു​​​ക​​​ളു​​​മാ​​​ണു​​​ള്ള​​​ത്.

ഇ​​​രു​​​വാ​​​ഹ​​​ന​​​ങ്ങ​​​ള്‍​ക്കും മൂ​​​ന്ന് വ​​​ര്‍​ഷ​​​ത്തെ കി​​​ലോ​​​മീ​​​റ്റ​​​ര്‍ പ​​​രി​​​ധി​​​യി​​​ല്ലാ​​​ത്ത വാ​​​റ​​​ണ്ടി​​​യു​​​ണ്ട്. ഇ​​​ത് നാ​​​ലാം വ​​​ര്‍​ഷ​​​ത്തി​​​ലേ​​​ക്കും അ​​​ഞ്ചാം വ​​​ര്‍​ഷ​​​ത്തി​​​ലേ​​​ക്കും ദീ​​​ര്‍​ഘി​​​പ്പി​​​ക്കാ​​​നു​​​ള്ള ഓ​​​പ്ഷ​​​നു​​​മു​​​ണ്ട്. വാ​​​ഹ​​​നം വ​​​ഴി​​​യി​​​ല്‍ കേ​​​ടാ​​​യാ​​​ല്‍ ത​​​ല്‍​ക്ഷ​​​ണ സേ​​​വ​​​നം ഉ​​​റ​​​പ്പാ​​​ക്കു​​​ന്ന റോ​​​ഡ് സൈ​​​ഡ് അ​​​സി​​​സ്റ്റ​​​ന്‍​സ് പ​​​ദ്ധ​​​തി​​​യും ഈ ​​​ബൈ​​​ക്കു​​​ക​​​ള്‍​ക്കു​​​ണ്ട്.


കൊ​​​ച്ചി​​​യി​​​ലെ ഇ​​​വി​​​എം ഓ​​​ട്ടോ​​​ക്രാ​​​ഫ്റ്റാ​​​ണു ബി​​​എം​​​ഡ​​​ബ്ല്യു ബൈ​​​ക്കു​​​ക​​​ളു​​​ടെ വി​​​ല്പ​​​ന​​​യ്ക്കും സ​​​ര്‍​വീ​​​സി​​​നു​​​മു​​​ള്ള അം​​​ഗീ​​​കൃ​​​ത ഡീ​​​ല​​​ര്‍.