ഹ്യു​ണ്ടാ​യി ക്രെ​റ്റ​യു​ടെ പു​തി​യ മോ​ഡ​ൽ വിപണിയിൽ
കൊ​​​​ച്ചി: ഇ​​​​ന്ത്യ​​​​ൻ റോ​​​​ഡു​​​​ക​​​​ൾ കീ​​​​ഴ​​​​ട​​​​ക്കാ​​​​ൻ ക്രെ​​​​റ്റ​​​​യു​​​​ടെ ര​​​​ണ്ടാം ത​​​​ല​​​​മു​​​​റ മോ​​​​ഡ​​​​ൽ വി​​​​പ​​​​ണി​​​​യി​​​​ലേ​​​​ക്ക്.
അ​​​​ഞ്ച് വേ​​​​രി​​​​യ​​​​ന്‍റു​​​​ക​​​​ളി​​​​ലാ​​​​യെ​​​​ത്തു​​​​ന്ന ക്രെ​​​​റ്റ​​​​യു​​​​ടെ ര​​​​ണ്ടാം ത​​​​ല​​​​മു​​​​റ​​​​യ്ക്ക് 9.99 ല​​​​ക്ഷം രൂ​​​​പ മു​​​​ത​​​​ൽ 17.20 ല​​​​ക്ഷം രൂ​​​​പ വ​​​​രെ​​​​യാ​​​​ണ് ഡ​​​​ൽ​​​​ഹി​​​​യി​​​​ലെ എ​​​​ക്സ് ഷോ​​​​റൂം വി​​​​ല. ഇ​​​​തി​​​​ന​​​​കം 14,000 പേ​​​​രാ​​​​ണ് ക്രെ​​​​റ്റ ബു​​​​ക്ക് ചെ​​​​യ്ത​​​​ത്.

ആ​​​​ക​​​​ർ​​​​ഷ​​​​ക​​​​മാ​​​​യ ഡി​​​​സൈ​​​​നി​​​​ലാ​​​​ണ് ര​​​​ണ്ടാം ത​​​​ല​​​​മു​​​​റ ക്രെ​​​​റ്റ എ​​​​ത്തി​​​​യി​​​​രി​​​​ക്കു​​​​ന്ന​​​​ത്. വെ​​​​ന്യു​​​​വി​​​​ലേ​​​​തി​​​​ന് സ​​​​മാ​​​​ന​​​​മാ​​​​യ കാ​​​​സ്കേ​​​​ഡ് ഡി​​​​സൈ​​​​നി​​​​ലു​​​​ള്ള റേ​​​​ഡി​​​​യേ​​​​റ്റ​​​​ർ ഗ്രി​​​​ല്ല്, ട്രി​​​​യോ ബീം ​​​​എ​​​​ൽ​​​​ഇ​​​​ഡി ഹെ​​​ഡ്‌​​​ലാ​​​​ന്പ്, ക്രെ​​​​സ​​​​ന്‍റ് ഗ്ലോ ​​​​എ​​​​ൽ​​​​ഇ​​​​ഡി ഡി​​​​ആ​​​​ർ​​​​എ​​​​ൽ, മ​​​​സ്കു​​​​ല​​​​ർ വീ​​​​ൽ ആ​​​​ർ​​​​ച്ച്, ലൈ​​​​റ്റ​​​​നിം​​​​ഗ് ആ​​​​ർ​​​​ച്ച് സി ​​​​പി​​​​ല്ല​​​​ർ, ട്വി​​​​ൻ ടി​​​​പ് എ​​​​ക്സ്ഹോ​​​​സ്റ്റ്, എ​​​​യ​​​​റോ ഡൈ​​​​നാ​​​​മി​​​​ക് റി​​​​യ​​​​ർ സ്പോ​​​​യി​​​​ല​​​​ർ എ​​​​ന്നി​​​​വ ഡി​​​​സൈ​​​​നി​​​​ലെ പു​​​​തു​​​​മ​​​​യാ​​​​ണ്. ര​​​​ണ്ട് ഡ്യു​​​​വ​​​​ൽ ടോ​​​​ണും എ​​​​ട്ട് മോ​​​​ണോ ടോ​​​​ണു​​​​മാ​​​​യി പ​​​​ത്ത് നി​​​​റ​​​​ങ്ങ​​​​ളി​​​​ലും ക്രെ​​​​റ്റ എ​​​​ത്തു​​​​ന്നു​​​​ണ്ട്.