സ്പി​രി​റ്റ​ഡ് ന്യൂ ​വെ​ര്‍​ണ​യു​ടെ ചി​ത്ര​ങ്ങ​ള്‍ പു​റ​ത്തി​റ​ക്കി ഹ്യു​ണ്ടാ​യ്
സ്പി​രി​റ്റ​ഡ് ന്യൂ ​വെ​ര്‍​ണ​യു​ടെ  ചി​ത്ര​ങ്ങ​ള്‍ പു​റ​ത്തി​റ​ക്കി ഹ്യു​ണ്ടാ​യ്
കൊ​​​ച്ചി: ഹ്യു​​​ണ്ടാ​​​യ് മോ​​​ട്ടോ​​​ര്‍ ഇ​​​ന്ത്യ ലി​​​മി​​​റ്റ​​​ഡി​​​ന്‍റെ പു​​​തി​​​യ മോ​​​ഡ​​​ലാ​​​യ സ്പി​​​രി​​​റ്റ​​​ഡ് ന്യൂ ​​​വെ​​​ര്‍​ണ​​​യു​​​ടെ ചി​​​ത്ര​​​ങ്ങ​​​ള്‍ പു​​​റ​​​ത്തു​​​ വി​​​ട്ടു. സ്റ്റൈ​​​ലും ആ​​​ര്‍​ക്കി​​​ടെ​​​ക്ച​​​റും ടെ​​​ക്‌​​​നോ​​​ള​​​ജി​​​യും ഒ​​​ത്തി​​​ണ​​​ങ്ങി​​​യ മോ​​​ഡ​​​ലാ​​​ണി​​​ത്.

ഗം​​​ഭീ​​​ര​​​മാ​​​യ ഡി​​​സൈ​​​ന്‍, അ​​​ത്യാ​​​ക​​​ര്‍​ഷ​​​ക​​​മാ​​​യ ഫീ​​ച്ച​​​റു​​​ക​​​ള്‍, ഉ​​​യ​​​ര്‍​ന്ന വി​​​ശ്വാ​​​സ്യ​​​ത, അ​​​ത്യാ​​​ധു​​​നി​​​ക ടെ​​​ക്‌​​​നോ​​​ള​​​ജി ആ​​​ന്‍​ഡ് യൂ​​​ത്ത്ഫു​​​ള്‍ പെ​​​ര്‍​ഫോ​​​​മ​​​ന്‍​സ് എ​​​ന്നീ അ​​​ഞ്ചു ഘ​​​ട​​​ക​​​ങ്ങ​​​ള്‍ ഒ​​​ത്തി​​​ണ​​​ങ്ങി​​​യ വാ​​​ഹ​​​ന​​​മാ​​​ണ് സ്പി​​​രി​​​റ്റ​​​ഡ് ന്യൂ ​​​വെ​​​ര്‍​ണ.


പ്ര​​​കൃ​​​തി​​​ക്ക് അ​​​നു​​​യോ​​​ജ്യ​​​മാ​​​യ രീ​​​തി​​​യി​​​ല്‍ ബി​​​എ​​​സ് 6 ഡീ​​​സ​​​ല്‍ ആ​​​ന്‍​ഡ് പെ​​​ട്രോ​​​ള്‍ എ​​​ന്‍​ജി​​​നു​​​ക​​​ളി​​​ല്‍ സ്പി​​​രി​​​റ്റ​​​ഡ് ന്യൂ ​​​വെ​​​ര്‍​ണ ല​​ഭ്യ​​​മാ​​​ണ്.

ഡി​​​ജി​​​റ്റ​​​ല്‍ ക്ല​​​സ്റ്റ​​​ര്‍, ഫ്ര​​​ണ്ട് വെ​​​ന്‍റി​​​ലേ​​​റ്റ​​​ഡ് സീ​​​റ്റ്, ട്വി​​​ന്‍ ടി​​​പ്പ് മ​​​ഫ്‌​​​ള​​​ര്‍ ഡി​​​സൈ​​​ന്‍, സ്മാ​​​ര്‍​ട്ട് ട്ര​​​ങ്ക്, എ​​​മ​​​ര്‍​ജ​​​ന്‍​സി സ്റ്റോ​​​പ്പ് സി​​​ഗ്ന​​​ല്‍ തു​​​ട​​​ങ്ങി നി​​​ര​​​വ​​​ധി ഫീ​​​ച്ച​​​റു​​​ക​​​ളും സ്പി​​​രി​​​റ്റ​​​ഡ് ന്യൂ ​​​വെ​​​ര്‍​ണ​​​യെ കൂ​​​ടു​​​ത​​​ല്‍ മി​​​ഴി​​​വു​​​റ്റ​​​താ​​​ക്കു​​​ന്നു.