ഇ​ന്നോ​വ​യു​ടെ വ​ല്യേ​ട്ട​ൻ! ടൊ​യോ​ട്ട വെ​ൽ​ഫ​യ​ർ വ​ര​വാ​യി
ഇ​ന്നോ​വ​യു​ടെ വ​ല്യേ​ട്ട​ൻ!  ടൊ​യോ​ട്ട വെ​ൽ​ഫ​യ​ർ വ​ര​വാ​യി
മും​​​​ബൈ: ജാ​​​​പ്പ​​​​നീ​​​​സ് വാ​​​​ഹ​​​​ന​​ നി​​​​ർ​​​​മാ​​​​താ​​​​ക്ക​​​​ളാ​​​​യ ടൊ​​​​യോ​​​​ട്ട​​​​യു​​​​ടെ ഏ​​​​റ്റ​​​​വും പു​​​​തി​​​​യ ആഡംബര എം​​​​പി​​​​വി മോ​​​​ഡ​​​​ൽ വെ​​​​ൽ​​​​ഫ​​യ​​​​ർ ഇ​​​​ന്ത്യ​​​​ൻ വി​​​​പ​​​​ണി​​​​യി​​​​ലെ​​​​ത്തി. 79.50 ല​​​​ക്ഷം രൂ​​​​പ (​​എ​​​​ക്സ് ഷോ​​​​റും)​​​​യാ​​​​ണു വി​​​​ല.

ടൊ​​​​യോട്ടയു​​​​ടെ ഇ​​​​ന്ത്യ​​​​യി​​​​ലെ ഏ​​​​റ്റ​​​​വും വി​​​​ല​​​​യു​​​​ള്ള ഉ​​​​ത്പ​​​​ന്നം എ​​ന്ന റി​​​​ക്കാ​​​​ർ​​​​ഡും വെ​​​​ൽ​​​​ഫ​​യ​​​​റി​​​​നാ​​​​ണ്.
2.5 ലി​​​​റ്റ​​​​ർ പെ​​​​ട്രോ​​​​ൾ എ​​​​ൻ​​​​ജി​​​​ൻ ക​​​​രു​​​​ത്തു പ​​​​ക​​​​രു​​​​ന്ന വാ​​ഹ​​ന​​ത്തി​​നു ക​​​​ന്പ​​​​നി അ​​​​വ​​​​കാ​​​​ശ​​​​പ്പെ​​​​ടു​​​​ന്ന​​ മൈ​​ലേ​​ജ് 16.35 കി​​​​ലോ​​​​മീ​​​​റ്റ​​​​ർ ആണ്.


ര​​​​ണ്ട് സ​​​​ണ്‍​റൂ​​​​ഫ്, മൂ​​​​ന്നു മേ​​​​ഖ​​​​ല​​​​യി​​​​ലു​​​​ള്ള ക്ലൈ​​​​മ​​​​റ്റ് ക​​​​ണ്‍​ട്രോ​​​​ൾ, 13 ഇ​​​​ഞ്ച് എ​​​​ന്‍റ​​​​ർ​​​​ടെ​​​​യി​​​​ൻ​​​​മെ​​​​ന്‍റ് യൂ​​​​ണി​​​​റ്റ്, ലെ​​​​ത​​​​ർ അ​​​​പ്ഹോ​​​​ൾ​​​​സ്റ്റ​​റി, ഓ​​​​ട്ടോ​​മാ​​​​റ്റി​​​​ക് എ​​​​ൽ​​​​ഇ​​​​ഡി ഹെ​​​​ഡ് ലൈ​​​​റ്റു​​​​ക​​​​ൾ, ഏ​​​​ഴ് എ​​​​യ​​​​ർ​​​​ബാ​​​​ഗു​​​​ക​​​​ൾ, മു​​​​ൻവ​​​​ശ​​​​ത്തും പി​​​​ൻ​​വ​​​​ശ​​​​ത്തു​​​​മു​​​​ള്ള പാ​​​​ർ​​​​ക്കിം​​​​ഗ് സെ​​​​ൻ​​​​സ​​​​റു​​​​ക​​​​ൾ, ഹി​​​​ൽ സ്റ്റാ​​​​ർ​​​​ട്ട് അ​​​​സി​​​​സ്റ്റ​​​​ന്‍റ് എ​​​​ന്നി​​​​വ ഫീ​​​​ച്ച​​​​റു​​​​ക​​​​ളി​​​​ൽ​​​​പ്പെ​​​​ടു​​​​ന്നു.