റേ​ഞ്ച് റോ​വ​ര്‍ ഇ​വോ​ക് അ​വ​ത​രി​പ്പി​ച്ചു
മും​ബൈ: പു​തി​യ റേ​ഞ്ച് റോ​വ​ര്‍ ഇ​വോ​ക് ഇ​ന്ത്യ​യി​ല്‍ അ​വ​ത​രി​പ്പി​ച്ചു. ആ​ഡം​ബ​രം നി​റ​ഞ്ഞ എ​ക്സ്റ്റീ​രി​യ​റാ​ണ് വാ​ഹ​ന​ത്തി​നു​ള്ള​ത്. സ്റ്റി​യ​റിം​ഗ് വീ​ലി​നു പി​റ​കി​ലാ​യു​ള്ള ഇ​ന്‍റ​റാ​ക്ടീ​വ് ഡ്രൈ​വ​ര്‍ ഡി​സ്‌​പ്ലേ ഡ്രൈ​വിം​ഗി​നെക്കുറി​ച്ചു​ള്ള നി​ര​വ​ധി വി​വ​ര​ങ്ങ​ളും ആ​ക്ടീ​വ് സു​ര​ക്ഷാ വി​വ​ര​ങ്ങ​ള്‍, ഹോ​ളി​സ്റ്റി​ക് മീ​ഡി​യ ക​ണ്‍​ട്രോ​ള്‍ എ​ന്നി​വ​യും ന​ല്‍​കു​ന്നു.

എ​ച്ച്ഡി ​വീ​ഡി​യോ സ്‌​ക്രീ​നാ​യി മാ​റു​ന്ന 'ക്ലി​യ​ര്‍​സൈ​റ്റ് റി​യ​ര്‍-​വ്യൂ മി​റ​ര്‍' ഈ ​വി​ഭാ​ഗ​ത്തി​ല്‍ ആ​ദ്യ​മാ​യി പു​തി​യ ഇ​വോ​ക്കി​ല്‍ അ​വ​ത​രി​പ്പി​ക്കു​ന്നു. യാ​ത്ര​ക്കാ​രോ മ​റ്റു​ള്ള വ​സ്തു​ക്ക​ള്‍ മൂ​ല​മോ പി​ന്‍​ഭാ​ഗ​ത്തെ കാ​ഴ്ച ത​ട​സ​പ്പെ​ടു​ക​യാ​ണെ​ങ്കി​ല്‍ ഡ്രൈ​വ​ര്‍ മി​റ​റി​ന്‍റെ താ​ഴെ​യു​ള്ള സ്വി​ച്ച് അ​മ​ര്‍​ത്തി​യാ​ല്‍ കാ​റി​ന് മു​ക​ള്‍ ഭാ​ഗ​ത്തുനി​ന്ന് കാ​മ​റ ഉ​യ​ര്‍​ന്നു വ​രി​ക​യും വാ​ഹ​ന​ത്തി​ന്‍റെ പി​ന്നി​ല്‍ ന​ട​ക്കു​ന്ന ദൃ​ശ്യ​ങ്ങ​ള്‍ ഹൈ ​ഡെ​ഫി​നി​ഷ​നി​ല്‍ ഡി​സ്‌​പ്ലേ ചെ​യ്യു​ക​യും ചെ​യ്യും. 54.94 ല​ക്ഷം രൂ​പ മു​ത​ലാ​ണ് ഇ​വോ​കി​ന്‍റെ എ​ക്സ്ഷോ​റും വി​ല.