ടാറ്റയ്ക്ക് ഊ‍ർജം പകർന്നത് ഇംപാക്ട് 2.0 ഡിസൈൻ
ടാറ്റയ്ക്ക് ഊ‍ർജം പകർന്നത്  ഇംപാക്ട് 2.0 ഡിസൈൻ
Tuesday, August 6, 2019 5:22 PM IST
കൊ​ച്ചി: പാ​സ​ഞ്ച​ർ വെ​ഹി​ക്കി​ൽ വി​ഭാ​ഗ​ത്തി​ൽ ടാ​റ്റാ മോ​ട്ടോ​ഴ്സി​ന് കു​തി​പ്പ് സ​മ്മാ​നി​ച്ച​ത് പു​തി​യ ഇ​മ്പാ​ക്ട് 2.0 ഡി​സൈ​ൻ ഭാ​ഷ. 2016ൽ ​തി​യാ​ഗോ ആ​ദ്യ​മാ​യി ഇം​പാ​ക്ട് ഡി​സൈ​നി​ൽ പു​റ​ത്തി​റ​ങ്ങി​യ​പ്പോ​ൾ ഉ​പ​യോ​ക്താ​ക്ക​ളി​ൽ​നി​ന്നു മി​ക​ച്ച പ്ര​തി​ക​ര​ണം ല​ഭി​ച്ച​തോ​ടെ ടാ​റ്റ​യു​ടെ ച​രി​ത്ര​ത്തി​ലെ ഒ​രു നാ​ഴി​ക​ക്ക​ല്ലാ​യി മാ​റി. പി​ന്നീ​ട് ഹെ​ക്സ, ടി​ഗോ​ർ, നെ​ക്സോ​ൺ മോ​ഡ​ലു​ക​ളു​ടെ ക​രു​ത്താ​യ​തും ഈ ​ഡി​സൈ​ൻ ഫാ​ഷ ത​ന്നെ.

2018 ജ​നു​വ​രി​യി​ൽ ഇം​പാ​ക്ട് ഡി​സൈ​ന്‍റെ ര​ണ്ടാം ഘ​ട്ട​മാ​യ ഇം​പാ​ക്ട് ഡി​സൈ​ൻ 2.0 അ​വ​ത​രി​പ്പി​ച്ചു. 3 എ​ക്സ​സ് ആ​ൻ​ഡ് 3 ഇ​ൻ​സ​സ് എ​ന്നി​ങ്ങ​നെ മൂ​ന്ന് എ​ക്സ്റ്റീ​രി​യ​ർ പ്ര​ത്യ​ക​ത​ക​ൾ മൂ​ന്ന് ഇ​ന്‍റീ​രി​യ​ർ സ​വി​ശേ​ഷ​ത​ക​ൾ എ​ന്നി​വ​ക്ക് പു​തി​യ ഡി​സൈ​ൻ പ്രാ​ധാ​ന്യം ന​ല്കു​ന്നു. ഈ ​ഡി​സൈ​നി​ൽ ആ​ദ്യ​മാ​യി നി​ര​ത്തി​ലെ​ത്തി​യ​ത് ഹാ​രി​യ​ർ ആ​ണ്. വ​രാ​നി​രി​ക്കു​ന്ന പ്രീ​മി​യം ഹാ​ച്ച് ബാ​ക്ക് മോ​ഡ​ലാ​യ അ​ൾ​ട്രോ​സ്, 7 സീ​റ്റ​ർ എ​സ്‌​യു​വി, സ​ബ് കോം​പാ​ക്ട് എ​സ്‌​യു​വി എ​ന്നി​വ​ക​ളി​ലും ഇം​പാ​ക്ട് 2.0 ഡി​സൈ​ൻ ആ​ണ് ന​ല്കി​യി​രി​ക്കു​ന്ന​ത്.