മഹീന്ദ്ര ടിയുവി 300 ഫേസ്‌ലിഫ്റ്റ് അവതരിപ്പിച്ചു
കോ​​ൽ​​ക്ക​​ത്ത: മ​​ഹീ​​ന്ദ്ര ആ​​ൻ​​ഡ് മ​​ഹീ​​ന്ദ്ര പു​​തി​​യ ടി​​യു​​വി 300 വി​​പ​​ണി​​യി​​ൽ അ​​വ​​ത​​രി​​പ്പി​​ച്ചു. പു​​തി​​യ ഡി​​സൈ​​നി​​ലും അ​​ധി​​ക ഫീ​​ച്ച​​റു​​ക​​ളും ഉ​​ൾ​​പ്പെ​​ടു​​ത്തി​​യാ​​ണ് ബോ​​ൾ​​ഡ് ന്യൂ ​​ടി​​യു​​വി300 അ​​വ​​ത​​രി​​പ്പി​​ച്ചി​​രി​​ക്കു​​ന്ന​​ത്. കൂ​​ടു​​ത​​ൽ മ​​സ്കു​​ലാ​​ർ രൂ​​പ​​ത്തി​​ലെ​​ത്തി​​യി​​രി​​ക്കു​​ന്ന പു​​തി​​യ മോ​​ഡ​​ലി​​ന് 8.38 ല​​ക്ഷം രൂ​​പ(​​എ​​ക്സ് ഷോ​​റൂം)​​യാ​​ണ് വി​​ല.

ക്രോം ​​ഇ​​ൻ​​സേ​​ർ​​ട്ടു​​ക​​ളോ​​ടു​​കൂ​​ടി​​യ പി​​യാ​​നോ ബ്ലാ​​ക്ക് ഗ്രി​​ൽ, മ​​സ്കു​​ലാ​​ർ സൈ​​ഡ് ക്ലാ​​ഡിം​​ഗ്, പു​​തു​​താ​​യി ഡി​​സൈ​​ൻ ചെ​​യ്ത എ​​ക്സ് ആ​​കൃ​​തി​​യി​​ലു​​ള്ള മെ​​റ്റാ​​ലി​​ക് ഗ്രേ ​​സ്പെ​​യ​​ർ വീ​​ൽ ക​​വ​​ർ, ഡേ ​​ടൈം റ​​ണ്ണിം​​ഗ് ലാ​​ന്പു​​ക​​ളോ​​ടു​​കൂ​​ടി​​യ പു​​തി​​യ ഹെ​​ഡ്‌​​ലാ​​ന്പ് ഡി​​സൈ​​ൻ, ക്ലി​​യ​​ർ ലെ​​ൻ​​സ് ടെ​​യി​​ൽ ലാ​​ന്പു​​ക​​ൾ എ​​ന്നി​​വ​​യാ​​ണ് എ​​ക്സ്റ്റീ​​രി​​യ​​റി​​ലെ പ്ര​​ധാ​​ന ആ​​ക​​ർ​​ഷ​​ണം. ഇ​​റ്റാ​​ലി​​യ​​ൻ ഡി​​സൈ​​ൻ ഹൗ​​സാ​​യ പി​​നി​​ൻ​​ഫ​​രീ​​ന ഡി​​സൈ​​ൻ ചെ​​യ്ത ഇ​​ന്‍റീ​​രി​​യ​​റി​​ൽ ഹൈ​​ടെ​​ക് ഫീ​​ച്ച​​റു​​ക​​ൾ ഉ​​ൾ​​ക്കൊ​​ള്ളി​​ച്ചി​​ട്ടു​​ണ്ട്. 17.8 സെ​​ന്‍റി​​മീ​​റ്റ​​ർ ഇ​​ൻ​​ഫോ​​ടെ​​യ്ൻ​​മെ​​ന്‍റ് സി​​സ്റ്റ​​ത്തി​​നൊ​​പ്പം ജി​​പി​​എ​​സ്, റി​​വേ​​ഴ്സ് പാ​​ർ​​ക്കിം​​ഗ് കാ​​മ​​റ, സ്റ്റാ​​റ്റി​​ക് ബെ​​ൻ​​ഡിം​​ഗ് ഹെ​​ഡ്‌‌​​ലാ​​ന്പ്, മൈ​​ക്രോ ഹൈ​​ബ്രി​​ഡ് ടെ​​ക്നോ​​ള​​ജി എ​​ന്നി​​വ​​യും പു​​തി​​യ ടി​​യു​​വി 300ലു​​ണ്ട്.


നി​​ല​​വി​​ലു​​ള്ള 1.5 ലി​​റ്റ​​ർ ഡീ​​സ​​ൽ എ​​ൻ​​ജി​​ൻ മാ​​റ്റി​​യി​​ട്ടി​​ല്ല. ര​​ണ്ടു പു​​തി​​യ നി​​റ​​ങ്ങ​​ളു​​ൾ​​പ്പെ​​ടെ ഏ​​ഴു നി​​റ​​ങ്ങ​​ളി​​ലും ഒ​​രു ഓ​​പ്ഷ​​ണ​​ൽ ഉ​​ൾ​​പ്പെ​​ടെ അ​​ഞ്ചു വേ​​രി​​യ​​ന്‍റു​​ക​​ളി​​ലും വാ​​ഹ​​നം ല​​ഭ്യ​​മാ​​ണ്.