ഹ്യു​ണ്ടാ​യി വെ​ന്യു​വി​ന്‍റെ ആ​ദ്യ ഡി​സൈ​ൻ സ്കെ​ച്ച്
കൊ​​​ച്ചി: ഹ്യു​​​ണ്ടാ​​​യി മോ​​​ട്ടോ​​​ർ ഇ​​​ന്ത്യാ ലി​​​മി​​​റ്റ​​​ഡി​​​ന്‍റെ പു​​​തി​​​യ മോ​​​ഡ​​​ലും രാ​​​ജ്യ​​​ത്തെ ആ​​​ദ്യ ക​​​ണ​​​ക്ട​​​ഡ് എ​​​സ് യു​​​വി​​​യു​​​മാ​​​യ ഹ്യു​​​ണ്ടാ​​​യ് വെ​​​ന്യു​​​വി​​​ന്‍റെ ആ​​​ദ്യ ഡി​​​സൈ​​​ൻ സ്കെ​​​ച്ചു​​​ക​​​ൾ അ​​​വ​​​ത​​​രി​​​പ്പി​​​ച്ചു.

‘തീ​​​ർ​​​ച്ച​​​യാ​​​യും പോ​​​കേ​​​ണ്ട സ്ഥ​​​ലം’ എ​​​ന്ന ആ​​​ശ​​​യ​​​ത്തി​​ൽ അ​​​ധി​​​ഷ്ഠിത​​​മാ​​​യാ​​​ണ് രൂ​​​പ​​​ക​​​ല്പ​​​ന. ജോ​​​ലി​​സ്ഥ​​​ല​​​വും ആ​​​ഘോ​​​ഷ​​​ങ്ങ​​​ളും വീ​​​ടും എ​​​ല്ലാം​​​ത​​​ന്നെ നി​​​റ​​​യു​​​ന്ന തി​​​ര​​​ക്കി​​​ട്ട ജീ​​​വി​​​ത​​​ത്തെ മ​​​ന​​​സി​​​ലാ​​​ക്കി​​​യു​​​ള്ള ഡി​​​സൈ​​​ൻ ​കൂ​​​ടി​​​യാ​​​ണ് വെ​​​ന്യു​​​വി​​​ന്‍റേ​​​ത്. ഒ​​​പ്പം സു​​​ര​​​ക്ഷ​​​യും വൈ​​​വി​​​ധ്യ​​​വും ക​​​ണ​​​ക്ടി​​​വി​​​റ്റി​​​യും ഉ​​​റ​​​പ്പു​​വ​​​രു​​​ത്തും.