ഹോണ്ട നാലു പുതിയ ഇരുചക്ര വാഹനങ്ങൾ അവതരിപ്പിച്ചു
ന്യൂ​​ഡ​​ല്‍​ഹി: ഹോ​​ണ്ട മോ​ട്ടോ​​ര്‍​സൈ​​ക്കി​​ള്‍ ആ​ൻ​ഡ് സ്‌​​കൂ​ട്ട​​ര്‍ ഇ​​ന്ത്യ 150 സി​​സി സെ​​ഗ്‌​മെ​​ന്‍റി​ല്‍ ഏ​​റ്റ​​വു​​മ​​ധി​​കം വി​​ല്​​പ​​ന​​യു​​ള്ള മോ​​ഡ​​ലാ​​യ സി​​ബി യൂ​​ണി​​കോ​​ണി​​ന്‍റെ എ​​ബി​​എ​​സ് പ​​തി​​പ്പ് വി​​പ​​ണി​​യി​​ല്‍ അ​വ​ത​രി​പ്പി​ച്ചു. കൂ​​ടാ​​തെ ഹോ​​ണ്ട​​യു​​ടെ മ​​റ്റു മോ​​ഡ​​ലു​​ക​​ളാ​​യ സി​​ബി ഷൈ​​ന്‍ (ഡ്രം ​​പ​​തി​​പ്പ്), സി​​ഡി ഡ്രീം ​​ഡി​​എ​​ക്‌​​സ്, ന​​വി എ​ന്നി​വ ഇ​​ക്വ​​ലൈ​​സ​​ര്‍ സ​​ഹി​​തം കോം​​ബി ബ്രേ​​ക്ക് സം​​വി​​ധാ​​ന​​ത്തോ​​ടെ​​യും പു​​റ​​ത്തി​​റ​​ക്കി.

ആ​​ന്‍റി ലോ​​ക്ക് ബ്രേ​​ക്കിം​​ഗ് സം​​വി​​ധാ​​നം (എ​ബി​എ​സ്) കൂ​ടാ​തെ ടൂ​​ബ്‌​​ലെ​​സ് ട​​യ​​റു​​ക​​ള്‍, നീ​​ല വെ​​ളി​​ച്ച​​ത്തോ​​ടെ​​യു​​ള്ള മീ​​റ്റ​​ര്‍ ക​​ൺ​സോ​​ള്‍, സൗ​​ക​​ര്യ​​പ്ര​​ദ​​മാ​​യ സീ​​ല്‍ ചെ​​യി​​ന്‍ എ​ന്നി​​വ​​യാ​ണ് പ്ര​ധാ​ന പ്ര​ത്യേ​ക​ത​ക​ൾ. 2019 സി​​ബി യൂ​​ണി​​കോ​ൺ എ​​ബി​​എ​​സി​​ന് 78,815 രൂ​​പ​​യാ​​ണ് ഡ​​ല്‍​ഹി എ​​ക്‌​​സ്‌​​ഷോ​​റൂം വി​​ല.ഇ​​ക്വ​​ലൈ​​സ​​റോ​​ടു കൂ​​ടി​​യു​​ള്ള പു​​തി​​യ കം​ബൈ​ന്‍​ഡ് ബ്രേ​​ക്കിം​​ഗ് സം​​വി​​ധാ​​ന​​മു​ള്ള‌ സി​​ബി ഷൈ​​ന്‍ സി​​ബി​​എ​​സി​​ന് 58,338 രൂ​​പ​​യും സി​​ഡി 110 ഡ്രീം ​​ഡി​​എ​​ക്‌​​സ് സി​​ബി​​എ​​സി​ന് 50,028 രൂ​​പ​​യും ന​​വി സി​​ബി​​എ​​സി​​ന് 47,110 രൂ​​പ​​യു​മാ​​ണ് എ​​ക്‌​​സ് ഷോ​​റൂം വി​​ല.