ഐ​ക്യു​ഒ​ഒ ഇ​സ​ഡ് 7 - 5ജി ​അ​വ​ത​രി​പ്പി​ച്ചു
ഐ​ക്യു​ഒ​ഒ ഇ​സ​ഡ് 7 - 5ജി ​അ​വ​ത​രി​പ്പി​ച്ചു
കൊ​​​ച്ചി: ഐ​​​ക്യു​​​ഒ​​​ഒ സ്മാ​​​ർ​​​ട്ട് ഫോ​​​ൺ ഇ​​​സ​​​ഡ് സീ​​​രീ​​​സി​​​ൽ ഇ​​​സ​​​ഡ് 7 -5ജി ​​​അ​​​വ​​​ത​​​രി​​​പ്പി​​​ച്ചു. മി​​​ക​​​ച്ച ഇ​​​ൻ-​​​ക്ലാ​​​സ് ഹാ​​​ർ​​​ഡ്‌​​​വെ​​​യ​​​ർ, സോ​​​ഫ്‌​​​റ്റ്‌​​​വെ​​​യ​​​ർ സ​​​വി​​​ശേ​​​ഷ​​​ത​​​ക​​​ളു​​​ള്ള ബ്രാ​​​ൻ​​​ഡ് ഇ​​​ന്ത്യ​​​ൻ വി​​​പ​​​ണി​​​യി​​​ൽ മാ​​​ത്ര​​​മാ​​​ണ് വി​​​ല്പ​​​ന.

17,499 രൂ​​​പ മു​​​ത​​​ലാ​​​ണു വി​​​ല. നോ​​​ർ​​​വേ ബ്ലൂ, ​​​പ​​​സ​​​ഫി​​​ക് നൈ​​​റ്റ് നി​​​റ​​​ങ്ങ​​​ളി​​​ൽ ല​​​ഭി​​​ക്കും. ആ​​​മ​​​സോ​​​ണി​​​ലും ഐ​​​ക്യു​​​ഒ​​​ഒ ഇ​​​സ്റ്റോ​​​റി​​​ലും വാ​​​ങ്ങാ​​​നാ​​​കും.