എ​​യ​​ര്‍​ടെ​​ല്‍ 5ജി ​​പ്ല​​സ് നാ​​ലു ന​​ഗ​​ര​​ങ്ങ​​ളി​​ല്‍ കൂടി
എ​​യ​​ര്‍​ടെ​​ല്‍ 5ജി ​​പ്ല​​സ്  നാ​​ലു ന​​ഗ​​ര​​ങ്ങ​​ളി​​ല്‍ കൂടി
കൊ​​​​ച്ചി: ടെ​​​​ലി​​​​ക​​​​മ്യൂ​​​​ണി​​​​ക്കേ​​​​ഷ​​​​ന്‍ സേ​​​​വ​​​​ന​​ദാ​​​​താ​​​​ക്ക​​​​ളാ​​​​യ ഭാ​​​​ര​​​​തി എ​​​​യ​​​​ര്‍​ടെ​​​​ല്‍ (എ​​​​യ​​​​ര്‍​ടെ​​​​ല്‍) കോ​​​​ഴി​​​​ക്കോ​​​​ട്, തി​​​​രു​​​​വ​​​​ന​​​​ന്ത​​​​പു​​​​രം, തൃ​​​​ശൂ​​​​ര്‍ എ​​​​ന്നി​​​​വി​​​​ട​​​​ങ്ങ​​​​ളി​​​​ല്‍ കൂ​​​​ടി 5ജി ​​​​സേ​​​​വ​​​​ന​​​​ങ്ങ​​​​ള്‍ ആ​​​​രം​​​​ഭി​​​​ക്കു​​​​ന്നു. കൊ​​​​ച്ചി​​​​യി​​​​ല്‍ ഇ​​​​തി​​​​ന​​​​കം 5 ജി ​​​​ആ​​​​രം​​​​ഭി​​​​ച്ചി​​​​ട്ടു​​​​ണ്ട്.

നെ​​​​റ്റ്‌​​​​വ​​​​ര്‍​ക്ക് പ്ര​​​​വ​​​​ര്‍​ത്ത​​​​ന​​​​ങ്ങ​​​​ള്‍ പൂ​​​​ര്‍​ത്തി​​​​യാ​​​​കു​​​​ന്ന​​​​തി​​​​ന് അ​​​​നു​​​​സ​​​​രി​​​​ച്ച് വ​​​​രി​​​​ക്കാ​​​​ര്‍​ക്ക് ഘ​​​​ട്ടം​​​​ഘ​​​​ട്ട​​​​മാ​​​​യി​​​​ട്ടാ​​​​യി​​​​രി​​​​ക്കും 5ജി ​​​​പ്ല​​​​സ് സേ​​​​വ​​​​ന​​​​ങ്ങ​​​​ള്‍ ല​​​​ഭ്യ​​​​മാ​​​​കു​​​​ക.

5ജി ​​​​സേ​​​​വ​​​​ന​​​​ങ്ങ​​​​ള്‍ നി​​​​ല​​​​വി​​​​ല്‍ ല​​​​ഭ്യ​​​​മാ​​​​കു​​​​ന്ന സ്ഥ​​​​ല​​​​ങ്ങ​​​​ള്‍: തി​​​​രു​​​​വ​​​​ന​​​​ന്ത​​​​പു​​​​രം- വ​​​​ഴു​​​​ത​​​​ക്കാ​​​​ട്, ത​​​​മ്പാ​​​​നൂ​​ര്‍, കി​​​​ഴ​​​​ക്കേ​​​​കോ​​​​ട്ട, പാ​​​​ള​​​​യം, പ​​​​ട്ടം, ക​​​​ഴ​​​​ക്കൂ​​​​ട്ടം, വ​​​​ട്ടി​​​​യൂ​​​​ര്‍​ക്കാ​​​​വ്, പാ​​​​പ്പ​​​​നം​​​​കോ​​​​ട്, കോ​​​​വ​​​​ളം, വി​​​​ഴി​​​​ഞ്ഞം, വ​​​​ലി​​​​യ​​​​വി​​​​ള. കോ​​​​ഴി​​​​ക്കോ​​​​ട്- ന​​​​ട​​​​ക്കാ​​​​വ്, പാ​​​​ള​​​​യം, ക​​​​ല്ലാ​​​​യി, വെ​​​​സ്റ്റ് ഹി​​​​ല്‍, കു​​​​റ്റി​​​​ച്ചി​​​​റ, എ​​ര​​​​ഞ്ഞി​​​​പാ​​​​ലം, മീ​​​​ഞ്ച​​ന്ത, തൊ​​​​ണ്ട​​​​യാ​​​​ട്, മ​​​​ലാ​​​​പ​​​​റ​​​​മ്പ്, എ​​​​ല​​​​ത്തൂ​​​​ര്‍, കു​​​​ന്ന​​​​മം​​​​ഗ​​​​ലം. തൃ​​​​ശൂ​​​​ര്‍ - രാ​​​​മ​​​​വ​​​​ര്‍​മ​​​​പു​​​​രം, തൃ​​​​ശൂ​​​​ര്‍ റൗ​​​​ണ്ട്, കി​​​​ഴ​​​​ക്കേ​​​​ക്കോ​​​​ട്ട, കൂ​​​​ര്‍​ക്ക​​​​ഞ്ചേ​​​​രി, ഒ​​​​ള​​​​രി​​​​ക്ക​​​​ര, ഒ​​​​ല്ലൂ​​​​ര്‍, മ​​​​ണ്ണു​​​​ത്തി, ന​​​​ട​​​​ത്ത​​​​റ.