കോളുകളുടെ നിയന്ത്രണം, വോയ്സ് അസിസ്റ്റൻസ്, ബിൽറ്റ് ഇൻ ഹിഡണ് സ്പീക്കറുകൾ, എച്ച്ഡി സറൗണ്ട് സൗണ്ട്, മൾട്ടി ടച്ച് കണ്ട്രോൾ, ബ്ലൂടൂത്ത് 5.1 കണക്ടിവിറ്റി, യുവി പ്രൊട്ടക്ടഡ് ഗ്ലാസ് എന്നിവ ഉൾപ്പെടുന്നതാണ് ഗ്ലെയേഴ്സ് എന്ന പേരിലുള്ള സ്മാർട്ട് കണ്ണട. 4999 രൂപയാണ് വില. ഓണ്ലൈൻ ഷോപ്പിംഗ് സൈറ്റുകൾ വഴി ലഭ്യമാണ്.