റി​​യ​​ല്‍​മി എ​​ഐ​​ഒ​​ടി ഉ​​ല്പ​​ന്ന​​ങ്ങ​​ള്‍ വി​​പ​​ണി​​യി​​ല്‍
റി​​യ​​ല്‍​മി  എ​​ഐ​​ഒ​​ടി  ഉ​​ല്പ​​ന്ന​​ങ്ങ​​ള്‍  വി​​പ​​ണി​​യി​​ല്‍
കൊ​​​​ച്ചി: പു​​​​തി​​​​യ എ​​​​ഐ​​​​ഒ​​​​ടി ഉ​​​​ല്പ​​​​ന്ന​​​​ങ്ങ​​​​ള്‍ വി​​​​പ​​​​ണി​​​​യി​​​​ലെ​​​​ത്തി​​​​ച്ച് റി​​​​യ​​​​ല്‍​മി. പാ​​​​ഡ് എ​​​​ക്സ്, വാ​​​​ച്ച് 3, ഫ്ളാ​​​​റ്റ് മോ​​​​ണി​​​​റ്റ​​​​ര്‍, ബ​​​​ഡ്സ് എ​​​​യ​​​​ര്‍ 3 നി​​​​യൊ, ബ​​​​ഡ്സ് വ​​​​യ​​​​ര്‍​ലെ​​​​സ് 2എ​​​​സ് എ​​​​ന്നി​​​​വ​​​​യാ​​​​ണ് പു​​​​തി​​​​യ​​​​താ​​​​യി വി​​​​പ​​​​ണി​​​​യി​​​​ല്‍ എ​​​​ത്തി​​​​ച്ചി​​​​രി​​​​ക്കു​​​​ന്ന​​​​ത്.


ആ​​​​ദ്യ​​​​ത്തെ 5ജി ​​​​ടാ​​ബ്‌​​ല​​​​റ്റാ​​​​ണ് റി​​​​യ​​​​ല്‍​മി പാ​​​​ഡ് എ​​​​ക്സ്. പാ​​​​ഡ് എ​​​​ക്സ് 4ജി​​​​ബി-64​​​​ജി​​​​ബി വൈ​​​​ഫൈ​​​​ക്ക് 19,999 രൂ​​​​പ​​​​യാ​​​​ണ് വി​​​​ല. 4ജി​​​​ബി-64 ജി​​​​ബി വൈ​​​​ഫൈ+5 ജി​​​​ക്ക് വി​​​​ല 25,999 രൂ​​​​പ​​​​യും 6 ജി​​​​ബി-128 ജി​​​​ബി​​​​ക്ക് 27,999 രൂ​​​​പ​​​​യും വ​​​​രും.