റി​യ​ല്‍​മി 5ജി ​സ്മാ​ര്‍​ട്ട് ഫോ​ണും വാ​ച്ചും വി​പ​ണി​യി​ല്‍
റി​യ​ല്‍​മി 5ജി ​സ്മാ​ര്‍​ട്ട് ഫോ​ണും വാ​ച്ചും വി​പ​ണി​യി​ല്‍
കൊ​​​ച്ചി: റി​​​യ​​​ല്‍​മി അ​​​വ​​​രു​​​ടെ 9 സീ​​​രി​​​സി​​​ല്‍ പു​​​തി​​​യ 5ജി ​​​സ്മാ​​​ര്‍​ട്ട് ഫോ​​​ണു​​​ക​​​ള്‍ അ​​​വ​​​ത​​​രി​​​പ്പി​​​ച്ചു. റി​​​യ​​​ല്‍​മി 9 5ജി, ​​​റി​​​യ​​​ല്‍​മി 9 5ജി ​​​എ​​​സ്ഇ എ​​​ന്നി​​​വ​​​യാ​​​ണ് ക​​​മ്പ​​​നി വി​​​പ​​​ണി​​​യി​​​റ​​​ക്കി​​​യ​​​ത്.

റി​​​യ​​​ല്‍​മി ടെ​​​ക് ലൈ​​​ഫ് ബ​​​ഡ്സ് എ​​​ന്‍ 100, ടൈ​​​ക്ക് ലൈ​​​ഫ് വാ​​​ച്ച് എ​​​സ് 100 എ​​​ന്നി​​​വ​​​യും പു​​​റ​​​ത്തി​​​റ​​​ക്കി​​​യി​​​ട്ടു​​​ണ്ട്. ബ​​​ഡ്സി​​​ന് 1,299 രൂ​​​പ​​​യും വാ​​​ച്ചി​​​ന് 1,999 രൂ​​​പ​​​യു​​​മാ​​​ണ് വി​​​ല.


4 ജി​​​ബി റാ​​​മും 64 ജി​​​ബി സ്റ്റോ​​​റേ​​​ജു​​​മു​​​ള്ള ബേ​​​സ് മോ​​​ഡ​​​ലി​​​ന് 14,999 രൂ​​​പ​​​യാ​​​ണ് വി​​​ല. 6 ജി​​​ബി റാ​​​മും 128 ജി​​​ബി സ്റ്റോ​​​റേ​​​ജു​​​മു​​​ള്ള മോ​​​ഡ​​​ലി​​നു വി​​​ല 17,499 രൂ​​​പ​.