റി​യ​ല്‍​മി അ​​​ള്‍​ട്ടി​​​മേ​​​റ്റ് പെ​​​ര്‍​ഫോ​​​ര്‍​മ​​​ര്‍ 9 ഐ ​​​പു​റ​ത്തി​റ​ങ്ങി
റി​യ​ല്‍​മി അ​​​ള്‍​ട്ടി​​​മേ​​​റ്റ് പെ​​​ര്‍​ഫോ​​​ര്‍​മ​​​ര്‍ 9 ഐ ​​​പു​റ​ത്തി​റ​ങ്ങി
കൊ​​​ച്ചി: ക്വാ​​​ല്‍​കോം സ്നാ​​​പ്ഡ്രാ​​​ഗ​​​ണ്‍ 680 പ്രൊ​​​സ​​​സ​​​റു​​​മാ​​​യി റി​​​യ​​​ല്‍​മി​​​യു​​​ടെ അ​​​ള്‍​ട്ടി​​​മേ​​​റ്റ് പെ​​​ര്‍​ഫോ​​​ര്‍​മ​​​ര്‍ 9 ഐ ​​​പു​​​റ​​​ത്തി​​​റ​​​ങ്ങി.

6 എ​​​ന്‍​എം പ്രൊ​​​സ​​​സ​​​റു​​​ള്ള റി​​​യ​​​ല്‍​മി​​​യു​​​ടെ ആ​​​ദ്യ​​​ത്തെ സ്മാ​​​ര്‍​ട്ട് ഫോ​​​ണാ​​​ണ് 9 ഐ. ​​​ഡാ​​​ര്‍​ട്ട് ചാ​​​ര്‍​ജിം​​​ഗ്, കാ​​​ര്യ​​​ക്ഷ​​​മ​​​ത​​​യു​​​ള്ള ബാ​​​റ്റ​​​റി, നൈ​​​റ്റ്സ്‌​​​കേ​​​പ്പ് കാ​​​മ​​​റ, മൃ​​​ദു​​​ല​​​മാ​​​യ ഡി​​​സ്പ്ലേ തു​​​ട​​​ങ്ങി​​​യ​​​വ റി​​​യ​​​ല്‍​മി 9 ഐ​​​യു​​​ടെ പ്ര​​​ത്യേ​​​ക​​​ത​​​ക​​​ളാ​​​ണ്.


2.4 ഹെ​​​ഡ്സ് വേ​​​ഗ​​​ത​​​യു​​​ള്ള ഒ​​​ക്‌​​​ട​​​കോ​​​ര്‍ കു​​​റ​​​ഞ്ഞ വൈ​​​ദ്യു​​​തി ഉ​​​പ​​​യോ​​​ഗി​​​ക്കു​​​ന്നു. 4 ജി​​​ബി/64 ജി​​​ബി ഫോ​​​ണി​​​ന് 13,999 രൂ​​​പ​​​യും, 6ജി​​​ബി/128 ജി​​​ബി​​​ക്ക് 15,999 രൂ​​​പ​​​യു​​​മാ​​​ണ് വി​​​ല.