പു​തി​യ സ​ര്‍​ഫേ​സ് പ്രോ ​ എ​ക്‌​സുമായി മൈ​ക്രോ​സോ​ഫ്റ്റ്
പു​തി​യ സ​ര്‍​ഫേ​സ് പ്രോ ​ എ​ക്‌​സുമായി മൈ​ക്രോ​സോ​ഫ്റ്റ്
കൊ​​​ച്ചി: ഏ​​​റ്റ​​​വും പു​​​തി​​​യ സ​​​ര്‍​ഫേ​​​സ് പ്രോ ​​​എ​​​ക്‌​​​സ് അ​​​വ​​​ത​​​രി​​​പ്പി​​​ച്ച് മൈ​​​ക്രോ​​​സോ​​​ഫ്റ്റ് ഇ​​​ന്ത്യ. അം​​​ഗീ​​​കൃ​​​ത റീ​​​സെ​​​ല്ല​​​ര്‍​മാ​​​ര്‍ വ​​​ഴി​​​യും റി​​​ല​​​യ​​​ന്‍​സ് ഡി​​​ജി​​​റ്റ​​​ല്‍ സ്‌​​​റ്റോ​​​ര്‍, റി​​​ല​​​യ​​​ൻ്‍​സ് ഡി​​​ജി​​​റ്റ​​​ല്‍ ഡോ​​​ട്ട് ഇ​​​ന്‍ എ​​​ന്നി​​​വ വ​​​ഴി​​​യാ​​​ണ് ബി​​​ല്‍​റ്റ് ഇ​​​ന്‍ വൈ​​​ഫൈ​​​യു​​​ള്ള സ​​​ര്‍​ഫേ​​​സ് പ്രോ ​​​ല​​​ഭ്യ​​​മാ​​​കു​​​ക.

വി​​​ന്‍​ഡോ​​​സ് 11ന്‍റെ ഏ​​​റ്റ​​​വും മി​​​ക​​​ച്ച അ​​​നു​​​ഭ​​​വ​​​ത്തി​​​നാ​​​യി രൂ​​​പ​​​ക​​​ല്പ​​​ന ചെ​​​യ്തി​​​രി​​​ക്കു​​​ന്ന പു​​​തി​​​യ മോ​​​ഡ​​​ല്‍ 13 ഇ​​​ഞ്ച് സ​​​ര്‍​ഫേ​​​സും ഏ​​​റ്റ​​​വും ക​​​നം കു​​​റ​​​ഞ്ഞ​​​തും ഭാ​​​രം കു​​​റ​​​ഞ്ഞ​​​തു​​​മാ​​​ണ്.

774 ഗ്രാം ​​​ഭാ​​​ര​​​മു​​​ള്ള ഇ​​​ത് ഏ​​​റ്റ​​​വും ക​​​നം​​​കു​​​റ​​​ഞ്ഞ​​​തും ഭാ​​​രം​​​കു​​​റ​​​ഞ്ഞ​​​തു​​​മാ​​​യ പ്രോ ​​​ഉ​​​പ​​​ക​​​ര​​​ണ​​​മാ​​​ണ്. വേ​​​ഗ​​​മേ​​​റി​​​യ 8കോ​​​ര്‍ പെ​​​ര്‍​ഫോ​​​മ​​​ന്‍​സ്, ക​​​സ്റ്റം​​​ബി​​​ല്‍​റ്റ് മൈ​​​ക്രോ​​​സോ​​​ഫ്റ്റ് പ്രോ​​​സ​​​സ​​​ര്‍, വേ​​​ഗ​​​മേ​​​റി​​​യ ക​​​ണ​​​ക്റ്റി​​​വി​​​റ്റി, ദൈ​​​ര്‍​ഘ്യ​​​മേ​​​റി​​​യ ബാ​​​റ്റ​​​റി ലൈ​​​ഫ്, ശാ​​​ന്ത​​​മാ​​​യ പ്ര​​​ക​​​ട​​​നം എ​​​ന്നി​​​വ വാ​​​ഗ്ദാ​​​നം ചെ​​​യ്യു​​​ന്നു.


ഇ​​​തി​​​ന്‍റെ ബി​​​ല്‍​റ്റ്ഇ​​​ന്‍ 5.0 എം​​​പി ഫ്ര​​​ണ്ട് ഫേ​​​സിം​​​ഗ് കാ​​​മ​​​റ​​​യും, 1080 പി ​​​എ​​​ച്ച്ഡി വീ​​​ഡി​​​യോ​​​യും പ്ര​​​കാ​​​ശ​​​ത്തി​​​ന​​​നു​​​സ​​​രി​​​ച്ച് സ്വ​​​യം ക്ര​​​മീ​​​ക​​​രി​​​ക്കും. 93,999 രൂ​​​പ മു​​​ത​​​ല്‍ പു​​​തി​​​യ സ​​​ര്‍​ഫേ​​​സ് പ്രോ ​​​എ​​​ക്‌​​​സ് ഇ​​​ന്ത്യ​​​യി​​​ല്‍ ല​​​ഭ്യ​​​മാ​​​ണ്.