ട്വി​റ്റ​ർ വെ​രി​ഫി​ക്കേ​ഷ​ൻ ജ​നു​വ​രി 20 മു​ത​ൽ
ട്വി​റ്റ​ർ വെ​രി​ഫി​ക്കേ​ഷ​ൻ ജ​നു​വ​രി 20 മു​ത​ൽ
മും​​​​ബൈ: മൈ​​​​ക്രോ ബ്ലോ​​​​ഗിം​​​​ഗ് പ്ലാ​​​​റ്റ്ഫോ​​​​മാ​​​​യ ട്വി​​​​റ്റ​​​​റി​​​​ലെ വെ​​​​രി​​​​ഫി​​​​ക്കേ​​​​ഷ​​​​ൻ ന​​​​ട​​​​പ​​​​ടി​​​ക്ര​​​​മ​​​​ങ്ങ​​​​ൾ ജ​​​​നു​​​​വ​​​​രി 20 ന് ​​​​പു​​​​ന​​​​രാ​​​​രം​​​​ഭി​​​​ക്കും. ഇ​​​​തി​​​​ന്‍റെ ഭാ​​​​ഗ​​​​മാ​​​​യി ആ​​​​ധി​​​​കാ​​​​രി​​​​ക​​​​വും സ​​​​ജീ​​​​വ​​​​വു​​​​മാ​​​​യ ട്വി​​​​റ്റ​​​​ർ അ​​​​ക്കൗ​​​​ണ്ടു​​​​ക​​​​ൾ​​​​ക്ക് ബ്ലു ​​​​ബാ​​​​ഡ്ജ് ല​​​​ഭി​​​​ക്കും.

അ​​​​തേ​​​​സ​​​​മ​​​​യം അ​​​​പൂ​​​​ർ​​​​ണ​​​​വും സ​​​​ജീ​​​​വ​​​​മ​​​​ല്ലാ​​​​ത്ത​​​​തു​​​​മാ​​​​യ അ​​​​ക്കൗ​​​​ണ്ടു​​​​ക​​​​ളു​​​​ടെ ബ്ലു ​​​​ബാ​​​​ഡ്ജ് പി​​​​ൻ​​​​വ​​​​ലി​​​​ക്കു​​​​മെ​​​​ന്നും ക​​​​ന്പ​​​​നി അ​​​​റി​​​​യി​​​​ച്ചു.


ആ​​​​ശ​​​​യ​​​​ക്കു​​​​ഴ​​​​പ്പ​​​​മു​​​​ണ്ടാ​​​​ക്കു​​​​ന്ന​​​​താ​​​​ണെ​​​​ന്ന പ​​​​രാ​​​​തി​​​​യെ​​​​ത്തു​​​​ട​​​​ർ​​​​ന്ന് മൂ​​​​ന്നു വ​​​​ർ​​​​ഷം മു​​​​ന്പ് ട്വി​​​​റ്റ​​​​ർ ത​​​​ങ്ങ​​​​ളു​​​​ടെ വെ​​​​രി​​​​ഫി​​​​ക്കേ​​​​ഷ​​​​ൻ ന​​​​ട​​​​പ​​​​ടി​​​​ക​​​​ൾ നി​​​​ർ​​​​ത്തി​​​​വ​​​​യ്ക്കു​​​ക​​​യാ​​​യി​​​രു​​​ന്നു.