4ജി ഡൗ​ണ്‍​ലോ​ഡ് വേ​ഗ​ത്തി​ൽ ജി​യോ മു​ന്പ​ൻ
മും​​​​ബൈ: രാ​​​​ജ്യ​​​​ത്ത് 4ജി ​​​​ഡൗ​​​​ണ്‍​ലോ​​​​ഡ് വേ​​​​ഗ​​​​ത്തി​​​​ൽ റി​​​​ല​​​​യ​​​​ൻ​​​​സ് ജി​​​​യോ​​​​യ്ക്ക് ഒ​​​​ന്നാം സ്ഥാ​​​​നം. 20.8 മെ​​​​ഗാ​​​​ബി​​​​റ്റ് പെ​​​​ർ സെ​​​​ക്ക​​​​ൻ​​​​ഡ്(​​​​എം​​​​ബി​​​​പി​​​​എ​​​​സ്) ആ​​​​ണ് ന​​​​വം​​​​ബ​​​​റി​​​​ലെ ജി​​​​യോ​​​​യു​​​​ടെ ഡൗ​​​​ണ്‍​ലോ​​​​ഡ് വേ​​​​ഗം. 9.8 എം​​​​ബി​​​​പി​​​​എ​​​​സ് വേ​​​​ഗ​​​​വു​​​​മാ​​​​യി വോ​​​​ഡാ​​​​ഫോ​​​​ണ്‍ ആ​​​​ണ് ര​​​​ണ്ടാം സ്ഥാ​​​​ന​​​​ത്ത്.

ടെ​​​​ലി​​​​കോം റെ​​​​ഗു​​​​ലേ​​​​റ്റ​​​​റി അ​​​​ഥോറി​​​​റ്റി ഓ​​​​ഫ് ഇ​​​​ന്ത്യ (ട്രാ​​​യ്) ആ​​​​ണ് ഇ​​​​തു സം​​​​ബ​​​​ന്ധി​​​​ച്ച റി​​​​പ്പോ​​​​ർ​​​​ട്ട് പു​​​​റ​​​​ത്തു​​​​വി​​​​ട്ട​​​​ത്. വോ​​​​ഡാ​​​​ഫോ​​​​ണും ഐ​​​ഡി​​​​യ​​​​യും ല​​​​യി​​​​ച്ചെ​​​​ങ്കി​​​​ലും ഇ​​​​രു ക​​​​ന്പ​​​​നി​​​​ക​​​​ളു​​​​ടെ​​​​യും 4ജി ​​​​വേ​​​​ഗം പ്ര​​​​ത്യേ​​​​ക​​​​മാ​​​​യാ​​​​ണ് ട്രാ​​​​യ് ക​​​​ണ​​​​ക്കാ​​​​ക്കി​​​​യി​​​​രി​​​​ക്കു​​​​ന്ന​​​​ത്.


ഐ​​​ഡി​​​യ(8.8​​​​ എം​​​​ബി​​​​പി​​​​എ​​​​സ്), ഭാ​​​​ര​​​​തി എ​​​​യ​​​​ർ​​​​ടെ​​​​ൽ(8​​​​ എം​​​​ബി​​​​പി​​​​എ​​​​സ്) എ​​​​ന്നീ ക​​​ന്പ​​​നി​​​ക​​​ളാ​​​ണ് യ​​​​ഥാ​​​​ക്ര​​​​മം മൂ​​​​ന്നും നാ​​​​ലും സ്ഥാ​​​​ന​​​​ങ്ങ​​​​ളി​​​​ൽ. അ​​​​തേ​​​​സ​​​​മ​​​​യം അ​​​​പ്‌ലോ​​​​ഡ് വേ​​​​ഗ​​​​ത്തി​​​​ൽ വോ​​​​ഡാ​​​​ഫോ​​​​ണ്‍(6.5 ​​​​എം​​​​ബി​​​​പി​​​​എ​​​​സ്) ആ​​​​ണ് ഒ​​​​ന്നാം സ്ഥാ​​​​ന​​​​ത്ത്.