ഗൂ​ഗി​ൾ പ​ണി​മു​ട​ക്കി: വ​ല​ഞ്ഞ് ഉ​പ​യോ​ക്താ​ക്ക​ൾ
ഗൂ​ഗി​ൾ പ​ണി​മു​ട​ക്കി: വ​ല​ഞ്ഞ് ഉ​പ​യോ​ക്താ​ക്ക​ൾ
Tuesday, December 15, 2020 3:08 PM IST
മും​​​​ബൈ: ടെ​​​​ക് വ​​​​ന്പ​​​​ൻ ഗൂ​​​​ഗി​​​​ളി​​​​ന്‍റെ സേ​​​​വ​​​​ന​​​​ങ്ങ​​​​ളി​​​​ൽ ത​​​​ട​​​​സം നേ​​​​രി​​​​ട്ട​​​​ത് നി​​​​ര​​​​വ​​​​ധി ഉ​​​​പ​​​​യോ​​​​ക്താ​​​​ക്ക​​​​ളെ വ​​​​ല​​​​ച്ചു. യൂ​​​​ട്യൂ​​​​ബ്, ജി​​​​മെ​​​​യി​​​​ൽ, ഗൂ​​​​ഗി​​​​ൾ ഡ്രൈ​​​​വ്, ഗൂ​​​​ഗി​​​​ൾ ക​​​​ല​​​​ണ്ട​​​​ർ, ഗൂ​​​​ഗി​​​​ൾ ഹാ​​​​ങ്കൗ​​​​ട്ട്സ്, ഗൂ​​​​ഗി​​​​ൾ അ​​​​സി​​​​സ്റ്റ​​​​ന്‍റ്, ഗൂ​​​​ഗി​​​​ൾ​​​​മീ​​​​റ്റ്, ഗൂ​​​​ഗി​​​​ൾ ഡോ​​​​ക്സ് തു​​​​ട​​​​ങ്ങി​​​​യ സേ​​​​വ​​​​ന​​​​ങ്ങ​​​​ളി​​​​ലാ​​​​ണ് ഇ​​​​ന്ത്യ​​​​യു​​​​ൾ​​​​പ്പെ​​​​ടെ ലോ​​​​ക​​​​ത്തി​​​​ന്‍റെ പ​​​​ല​​​​ഭാ​​​​ഗ​​​​ങ്ങ​​​​ളി​​​​ലും ഇ​​​​ന്ന​​​​ലെ ത​​​​ക​​​​രാ​​​​ർ നേ​​​​രി​​​​ട്ട​​​​ത്.

കോ​​​​വി​​​​ഡ് വ്യാ​​​​പ​​​​നം പ​​​​രി​​​​ഗ​​​​ണി​​​​ച്ച് വ​​​​ർ​​​​ക്ക് ഫ്രം ​​​​ഹോം ഉ​​​​ൾ​​​​പ്പെ​​​​ടെ​​​​യു​​​​ള്ള​​​​വ​​​​യ്ക്ക് ഗൂ​​​​ഗി​​​​ൾ സേ​​​​വ​​​​ന​​​​ങ്ങ​​​​ളെ ആ​​​​ശ്ര​​​​യി​​​​ച്ച​​​വ​​​ർ ഇ​​​​തോ​​​​ടെ ബു​​​​ദ്ധി​​​​മു​​​​ട്ടി​​​​ലാ​​​​യി. പ​​​​ല​​​​ർ​​​​ക്കും ത​​​​ങ്ങ​​​​ളു​​​​ടെ ജി​​​​മെ​​​​യി​​​​ൽ അ​​​​ക്കൗ​​​​ണ്ടു​​​​ക​​​​ളി​​​​ൽ ലോ​​​​ഗി​​​​ൻ ചെ​​​​യ്യാ​​​​ൻ​​​​പോ​​​​ലു​​​​മാ​​​​യി​​​​ല്ല. ഇ​​​​ന്ത്യ​​​​യി​​​​ൽ ഇ​​​​ന്ന​​​​ലെ വൈ​​​​കു​​​​ന്നേ​​ര​​മാ​​ണ് പ്ര​​​​ശ്നം ശ്ര​​​​ദ്ധ​​​​യി​​​​ൽ​​​​പ്പെ​​​​ട്ട​​​​ത്.


ഏ​​​​ക​​​​ദേ​​​​ശം ഒ​​​​രു മ​​​​ണി​​​​ക്കൂ​​​​റി​​​​നു ശേ​​​​ഷം ജി​​​​മെ​​​​യി​​​​ൽ ഉ​​​​ൾ​​​​പ്പെ​​​​ടെ​​​​യു​​​​ള്ള ഏ​​​​താ​​​​നും സേ​​​​വ​​​​ന​​​​ങ്ങ​​​​ളു​​ടെ പ്ര​​​​ശ്നം പ​​​​രി​​​​ഹ​​​​രി​​​​ച്ചു.