കെ​എ​സ് യു​എം സ്റ്റാ​ര്‍​ട്ട​പ് ക്യു​കോ​പ്പി​ക്ക് ആ​ഗോ​ള പു​ര​സ്കാ​രം
കെ​എ​സ് യു​എം സ്റ്റാ​ര്‍​ട്ട​പ് ക്യു​കോ​പ്പി​ക്ക്  ആ​ഗോ​ള പു​ര​സ്കാ​രം
Monday, August 3, 2020 3:48 PM IST
തി​​​രു​​​വ​​​ന​​​ന്ത​​​പു​​​രം: കോ​​​വി​​​ഡ് പ്ര​​​തി​​​സ​​​ന്ധി മ​​​റി​​​ക​​​ട​​​ക്കാ​​​ന്‍ സ​​​മൂ​​​ഹ​​​ത്തെ സ​​​ഹാ​​​യി​​​ക്കു​​​ന്ന ലോ​​​ക​​​ത്തെ മി​​​ക​​​ച്ച ആ​​​പ്പു​​​ക​​​ളി​​​ലൊ​​​ന്നാ​​​യി സം​​​സ്ഥാ​​​ന സ​​​ര്‍​ക്കാ​​​രി​​​നു​​​വേ​​​ണ്ടി കേ​​​ര​​​ള സ്റ്റാ​​​ര്‍​ട്ട​​​പ് മി​​​ഷ​​​ന്‍റെ (കെ​​​എ​​​സ് യു​​​എം) മേ​​​ല്‍​നോ​​​ട്ട​​​ത്തി​​​ലു​​​ള്ള ക്യു​​​കോ​​​പ്പി ഓ​​​ണ്‍​ലൈ​​​ന്‍ സ​​​ര്‍​വീ​​​സ​​​സ് വി​​​ക​​​സി​​​പ്പി​​​ച്ച ജി​​​ഒ​​​കെ ഡ​​​യ​​​റ​​​ക്ട്-​​​കേ​​​ര​​​ള തെ​​​ര​​​ഞ്ഞെ​​​ടു​​​ക്ക​​​പ്പെ​​​ട്ടു.

ആ​​​ഗോ​​​ളാ​​​ടി​​​സ്ഥാ​​​ന​​​ത്തി​​​ല്‍ 12 ആ​​​പ്പു​​​ക​​​ളെ​​​യാ​​​ണ് അ​​​മേ​​​രി​​​ക്ക​​​യി​​​ലെ ആ​​​പ് സ​​​മു​​​റാ​​​യി ഇ​​​ന്‍​കോ​​​ര്‍​പ​​​റേ​​​റ്റ​​​ഡ് എ​​​ന്ന സ്ഥാ​​​പ​​​നം തെ​​​ര​​​ഞ്ഞെ​​​ടു​​​ത്ത​​​ത്. ഇ​​​വ​​​ര്‍​ക്കെ​​​ല്ലാ​​​വ​​​ര്‍​ക്കും കൂ​​​ടി ര​​​ണ്ടു കോ​​​ടി​​​യോ​​​ളം രൂ​​​പ​​​യു​​​ടെ ഗ്രാ​​​ന്‍റാ​​​ണ് ല​​​ഭി​​​ക്കു​​​ന്ന​​​ത്. 3.75 ല​​​ക്ഷം രൂ​​​പ​​​യാ​​​ണ് ക്യു​​​കോ​​​പ്പി​​​ക്കു ല​​​ഭി​​​ക്കു​​​ക.


ഇ​​​ന്ത്യ​​​യി​​​ല്‍​നി​​​ന്നു തെ​​​ര​​​ഞ്ഞെ​​​ടു​​​ക്ക​​​പ്പെ​​​ട്ട ഏ​​​ക ആ​​​പ് ആ​​​ണ് ജി​​​ഒ​​​കെ ഡ​​​യ​​​റ​​​ക്ട്.
കൊ​​​വി​​​ഡി​​​നൊ​​​പ്പം നി​​​പ്പ, പ്ര​​​ള​​​യം തു​​​ട​​​ങ്ങി​​​യ പ്ര​​​തി​​​സ​​​ന്ധി​​​ക​​​ളി​​​ലും കൃ​​​ത്യ​​​മാ​​​യ വി​​​വ​​​ര​​​ങ്ങ​​​ളും വ​​​സ്തു​​​ത​​​ക​​​ളും ജ​​​ന​​​ങ്ങ​​​ളി​​​ലേ​​​യ്ക്ക് എ​​​ത്തി​​​ക്കാ​​​ന്‍ ജി​​​ഒ​​​കെ ഡ​​​യ​​​റ​​​ക്ട് ന​​​ട​​​ത്തി​​​യ ശ്ര​​​മ​​​ങ്ങ​​​ളും അ​​​വാ​​​ര്‍​ഡ് നേ​​​ടാ​​​ന്‍ സ​​​ഹാ​​​യ​​​ക​​​മാ​​​യി. ഈ ​​​സേ​​​വ​​​ന​​​വും മെ​​​ച്ച​​​പ്പെ​​​ട്ട സാ​​​ങ്കേ​​​തി​​​ക​​​വി​​​ദ്യ​​​യും ഭാ​​​വി​​​യി​​​ല്‍ മി​​​ക​​​വു തെ​​​ളി​​​യി​​​ക്കാ​​​നു​​​ള്ള സാ​​​ധ്യ​​​ത​​​ക​​​ളു​​​മാ​​​ണ് ക്യു​​​കോ​​​പ്പി​​​യെ അ​​​വാ​​​ര്‍​ഡി​​​ന് അ​​​ര്‍​ഹ​​​മാ​​​ക്കി​​​യ​​​ത്.