വാ​ട്സ്ആ​പ്പി​ൽ ഹെ​ൽ​ത്ത് അ​ല​ർ​ട്ടു​മാ​യി ഡബ്ല്യുഎച്ച്ഒ
വാ​ട്സ്ആ​പ്പി​ൽ ഹെ​ൽ​ത്ത്  അ​ല​ർ​ട്ടു​മാ​യി ഡബ്ല്യുഎച്ച്ഒ
മും​​​​ബൈ:​​ കോ​​​​റോ​​​​ണ വൈ​​​​റ​​​​സു​​​​മാ​​​​യി ബ​​​​ന്ധ​​​​പ്പെ​​​​ട്ടു​​​​ള്ള വി​​​​വ​​​​ര​​​​ങ്ങ​​​​ൾ പ​​​​ങ്കു​​​​വ​​​​യ്ക്കു​​​​ന്ന ഹെ​​​​ൽ​​​​ത്ത് അ​​​​ല​​​​ർ​​​​ട്ട് സം​​​​വി​​​​ധാ​​​​നം വാ​​​​ട്സ്ആ​​​​പ്പി​​​​ലൂ​​​​ടെ ല​​​​ഭ്യ​​​​മാ​​​​ക്കി ലോ​​​​കാ​​​​രോ​​​​ഗ്യ സം​​​​ഘ​​​​ട​​​​ന(​​​​ഡ​​​​ബ്ല്യു​​എ​​​​ച്ച്ഒ). രോ​​​​ഗ​​​വ്യാ​​​​പ​​​​നം ത​​​​ട​​​​യാ​​​​നു​​​​ള്ള മാ​​​​ർ​​​​ഗ​​​​ങ്ങ​​​​ൾ, സ്വീ​​​​ക​​​​രി​​​​ക്കേ​​​​ണ്ട മു​​​​ൻ​​​​ക​​​​രു​​​​ത​​​​ലു​​​​ക​​​​ൾ, യാ​​​​ത്ര​​​​ക​​​​ൾ ന​​​​ട​​​​ത്തു​​​​ന്പോ​​​​ൾ ശ്ര​​​​ദ്ധി​​​​ക്കേ​​​​ണ്ട കാ​​​​ര്യ​​​​ങ്ങ​​​​ൾ എ​​​​ന്നി​​​​വ​​​​യ്ക്കു പു​​​​റ​​​​മേ കോ​​​​വി​​​​ഡ് -19 രോ​​​​ഗ​​​​ബാ​​​​ധ സം​​​ബ​​​ന്ധി​​​ച്ച ക​​​ണ​​​ക്കു​​​ക​​​ളും ‘ഡ​​​​ബ്യു​​​​എ​​​​ച്ച്ഒ ഹെ​​​​ൽ​​​​ത്ത് അ​​​​ല​​​​ർ​​​​ട്ടി’ലൂ​​​​ടെ ല​​​​ഭ്യ​​​​മാ​​​​കു​​​​മെ​​ന്നു വാ​​​​ട്സ്ആ​​​​പ്പ് അ​​​​റി​​​​യി​​​​ച്ചു.

സേ​​​​വ​​​​നം ഉ​​​​പ​​​​യോ​​​​ഗ​​​​പ്പെ​​​​ടു​​​​ത്താ​​​​ൻ ആ​​​​ഗ്ര​​​​ഹി​​​​ക്കു​​​​ന്ന​​​​വ​​​​ർ വാ​​​​ട്സ്ആ​​​​പ്പി​​​​ൽ + 41 79 893 1892 എ​​​​ന്ന ന​​​​ന്പ​​​​റി​​​​ൽ ‘ഹായ്’ ​​​​അ​​​​യ​​​​ച്ചാ​​​​ൽ മ​​​​തി​​​​യാ​​​​കും. whatsapp. com/coronavirusഎ​​​​ന്ന അ​​​​ഡ്ര​​​​സി​​​​ൽ വാ​​​​ട്സ്ആ​​​​പ്പി​​​​ന്‍റെ ഇ​​​​ൻ​​​​ഫ​​​​ർ​​​​മേ​​​​ഷ​​​​ൻ ഹ​​​​ബ്ബി​​​​ൽ​​​​നി​​​​ന്നു​​​​ള്ള വി​​​​വ​​​​ര​​​​ങ്ങ​​​​ളും ല​​​​ഭ്യ​​​​മാ​​​​ണ്.


ഇം​​​​ഗ്ലീ​​​​ഷ് ഭാ​​​​ഷ​​​​യി​​​​ലു​​​​ള്ള അ​​​​ല​​​​ർ​​​​ട്ട് വൈ​​​​കാ​​​​തെ അ​​​​റ​​​​ബി​​​​ക്, ചൈ​​​​നീ​​​​സ്, ഫ്ര​​​​ഞ്ച്, റ​​​​ഷ്യ​​​​ൻ, സ്പാ​​​​നി​​​​ഷ് എ​​​​ന്നീ ഭാ​​​​ഷ​​​​ക​​​​ളി​​​​ലും ല​​​​ഭ്യ​​​​മാ​​​​ക്കും. കൊ​​​റോ​​​ണ​​​യു​​​മാ​​​യി ബ​​​ന്ധ​​​പ്പെ​​​ട്ടു​​​ള്ള വ്യാ​​​ജ​​​വാ​​​ർ​​​ത്ത​​​ക​​​ളു​​​ടെ പ്ര​​​ചാ​​​ര​​​ണം ത​​​ട​​​യാ​​ൻ വാ​​​ട്സ്ആ​​​പ് നേ​​​ര​​​ത്തേ​​ത​​​ന്നെ വ​​​സ്തു​​​താ പ​​​രി​​​ശോ​​​ധ​​​ന സം​​​വി​​​ധാ​​​നം കൊ​​​ണ്ടു​​​വ​​​ന്നി​​​രു​​​ന്നു.