Toggle navigation
HOME
NEWS
LATEST NEWS
LOCAL NEWS
KERALA
NATIONAL
INTERNATIONAL
BUSINESS
SPORTS
EDITORIAL
E - PAPER
LEADER PAGE
CHOCOLATE
OBIT
NRI
MOVIES
HEALTH
VIRAL
AGRI
TECH
INSIDE
SPECIAL FEATURE
SPECIAL NEWS
ENGLISH EDITION
TODAY'S STORY
STHREEDHANAM
AUTO SPOT
CATROONS
CAREER DEEPIKA
JEEVITHAVIJAYAM
ALLIED PUBLICATIONS
MATRIMONIAL
YOUTH SPECIAL
SUNDAY DEEPIKA
SAMSKARIKAM
CHOCOLATE
STUDENT REPORTER
SMART STUDENT
E - SHOPPING
DEEPIKA CALENDAR
COURT NOTICE
TRAVEL
QUIZ
BACK ISSUES
ABOUT US
STRINGER LOGIN
EPAPER TEST
ഐകുഡു ബഡ്സ് എക്സ് എഎൻസി ലോഞ്ച് ...
ഐക്യു നിയോ 9 പ്രോ ഉടൻ വിപണിയിൽ
256 ജിബി സ്റ്റോറേജ്, 12 ജിബി റാം; ആകര...
ദീപിക പദുക്കോൺ ടെക്നോ സ്മാർട്ട...
സാംസംഗ് ഗാലക്സിക്കു വിലക്കിഴിവ്...
200 എംപി കാമറയുമായി ഹോ...
ആപ്പിളിന്റെ ഐഫോൺ 15 സീരീസുകൾ പ...
ആദ്യ ആപ്പിളിന് വില 1.84 കോടി
പോവ പുലിയാണ് കേട്ടോ!
Previous
Next
Tech
കൊറോണയ്ക്കുമുന്നിൽ സുല്ലിട്ട് ടെക് ലോകം
Tuesday, March 3, 2020 2:29 PM IST
പിടിവിട്ട് പായുന്ന കൊറോണയ്ക്കു മുന്നിൽ വഴിയടഞ്ഞു ടെക് ലോകം. നേരത്തെ പ്രഖ്യാപിച്ചിരുന്ന വലിയ പരിപാടികൾ റദ്ദാക്കിയും പുറത്തിറക്കാനിരുന്ന പുതു ഉത്പന്നങ്ങൾ പിൻവലിച്ചും പ്രതിസന്ധി നേരിടുകയാണു വൻകിട ടെക് കന്പനികൾ.
ലോകത്തിലെ ഏറ്റവും വലിയ ഫോണ്‍ ഷോ ആയി വിലയിരുത്തപ്പെടുന്ന മൊബൈൽ വേൾഡ് കോണ്‍ഗ്രസ് (എംഡബ്ല്യുസി) മാറ്റിവച്ചതായിരുന്നു ഇതിന്റെ തുടക്കം. ബാഴ്സലോണയിൽ ഫെബ്രുവരി 24 മുതൽ 27വരെ പരിപാടി നടത്തായിരുന്നു എംഡബ്ല്യുസി സംഘാടകരുടെ പദ്ധതി. മുൻകൂട്ടി നിശ്ചയിച്ചിരുന്ന പ്രോഡക്ട് ലോഞ്ചുകളും പരിപാടികളും റദ്ദാക്കപ്പെടുന്പോഴുണ്ടാവുന്ന നഷ്ടം കന്പനികളെ ഭീതിപ്പെടുത്തുന്നുണ്ടെങ്കിലും കൊറോണയിൽ മുൻകരുതലെടുക്കുന്നതിനാണ് ഇപ്പോൾ പ്രാധാന്യം കൊടുക്കുന്നതെന്നാണ് പ്രമുഖ കന്പനികളുടെയെല്ലാം നിലപാട്. ചുവരുണ്ടെങ്കിലേ ചിത്രം വരയ്ക്കാൻ ചായം തേടേണ്ടതുള്ളു എന്നതുതന്നെ കാര്യം.
മൈക്രോസോഫ്റ്റ്
വിൻഡോസിനും മറ്റും ഡിമാൻഡ് കൂടിയിട്ടുണ്ടെങ്കിലും വിതരണം പ്രതിസന്ധിയിലാണെന്നു കന്പനി പറയുന്നു. ഇതുമൂലം കന്പനി പ്രതീക്ഷിച്ച വരുമാനം ഈ മാസങ്ങളിൽ ലഭിക്കില്ലെന്ന് ഏതാണ്ട് ഉറപ്പായി. സാൻഫ്രാൻസിസ്കോയിൽ മാർച്ച് 16 മുതൽ 20 വരെ നടത്താൻ നിശ്ചയിച്ചിരുന്ന ഗെയിം ഡെവലപ്പേഴ്സ് കോണ്‍ഫറൻസിൽ പങ്കെടുക്കില്ലെന്നും മൈക്രോസോഫ്റ്റ് അറിയിച്ചു. അതേസമയം, പരിപാടിയിൽ ലൈവ് സ്ട്രീമിംഗ് വഴി പങ്കെടുക്കാനുള്ള സാധ്യതകൾ കന്പനി ആലോചിക്കുന്നുണ്ട്. സോണി, ഇലക്ട്രോണിക് ആർട്സ്, ഫേസ്ബുക്ക്, കോജിമ പ്രോഡക്ട്സ്, യൂണിറ്റി, എപ്പിക് ഗെയിംസ് എന്നീ കന്പനികളും ഗെയിം ഡെവലപ്പേഴ്സ് കോണ്‍ഫറൻസിൽ പങ്കെടുക്കില്ലെന്ന് അറിയിച്ചിട്ടുണ്ട്. വന്പൻമാരെല്ലാം പിന്മാറിയ സ്ഥിതിക്ക് പരിപാടി നടക്കുമോ എന്നതു കാത്തിരുന്നുതന്നെ കാണണം. വിവിധ പ്ലാറ്റ്ഫോമുകളിൽ ഗെയിമുകൾ തയാറാക്കാനുള്ളവർക്കായി വർഷാവർഷം വിപുലമായി നടത്താറുള്ള പരിപാടിയാണ് ഗെയിം ഡെവലപ്പേഴ്സ് കോണ്‍ഫറൻസ്.
ആപ്പിൾ
ടെക് വന്പൻ ആപ്പിളും വിഷമവൃത്തത്തിലാണ്. ലോകമെന്പാടും എെഫോണുകളുടെ വിതരണം പ്രതിസന്ധിയിലാണെന്നു കന്പനിയുടെ സിഇഒ ടിം കുക്ക് തന്നെ കഴിഞ്ഞ ദിവസം അറിയിച്ചിരുന്നു. എന്നാൽ, ചൈനയിൽ കൊറോണവ്യാപനം നിയന്ത്രണവിധേയമായ സാഹചര്യത്തിൽ അടച്ചിട്ട ഫാക്ടറികളുംമറ്റും ഉടൻതുറന്നു പ്രവർത്തിക്കുമെന്നു കന്പനി അറിയിച്ചു. എെ ഫോണുകളും മറ്റ് ആപ്പിൾ ഉത്പന്നങ്ങളും വലിയതോതിൽ നിർമിക്കുന്നതു ചൈനയിലെ ഫാക്ടറികളിലാണ്. ഈ സ്ഥാപനങ്ങളെല്ലാംതന്നെ അടിച്ചിട്ടിരിക്കുകയായിരുന്നതിനാൽ വിതരണത്തിൽ വരുംനാളുകളിൽ വലിയ കുറവ് വരുമെന്നു വ്യക്തം. ആപ്പിളിന്റെ വലിയ വിപണിയായ ചൈനയിൽ കോറോണ മൂലം പണിയും വരുമാനവുമില്ലാതെയായ ആളുകളിൽനിന്നു തങ്ങളുടെ ഉത്പന്നങ്ങൾക്കു കുറച്ച് നാളത്തേക്കു ഡിമാൻഡ് ഉണ്ടാവില്ലെന്നും ആപ്പിൾ തിരിച്ചറിയുന്നു. ഏറ്റവും പുതിയ എെ ഫോണുകൾ വികസിപ്പിക്കാനായി ആപ്പിൾ എൻജിനിയർമാർ ചൈനയിലേക്കു പോകാനിരുന്നപ്പോഴാണു യാത്ര വിലക്ക് ഏർപ്പെടുത്തിയതെന്നു റോയിട്ടേഴ്സ് റിപ്പോർട്ട് ചെയ്തിരുന്നു. ഏറ്റവും പുതിയ മോഡൽ എെഫോണ്‍ സ്വന്തമാക്കാനിരിക്കുന്നവർ ഏറെ കാത്തിരിക്കേണ്ടിവരുമെന്നു ചുരുക്കം.
സോഫ്റ്റ്വേർ അപ്ഡേഷനും കുരുക്കിൽ
ഹാർഡ്വേർ വിഭാഗങ്ങൾക്കൊപ്പം സോഫ്റ്റവേർ രംഗവും പ്രതിസന്ധിയിൽതന്നെ. ആൻഡ്രോയിഡ് 10 ന് ഉള്ള സോഫ്റ്റവേർ അപ്ഡേറ്റുകൾ പ്രതീക്ഷിച്ചതിലും വൈകുമെന്നു സ്മാർട്ട്ഫോൺ നിർമാതാക്കളായ വിവോ പ്രഖ്യാപിച്ചുകഴിഞ്ഞു. ഷവോമിയുടെ പുതിയ മോഡലായ എംഎെ എ3 യ്ക്കുള്ള സോഫ്റ്റ്വേർ അപ്ഡേഷൻ വൈകുന്നതു കൊറോണ പ്രതിസന്ധി മൂലമാണെന്നു കന്പനിയുടെ ഇന്ത്യയിലെ തലവൻ സുമിത് സോണൽ ട്വീറ്റ് ചെയ്തിട്ടുണ്ട്.
ഫേസ്ബുക്ക്
കലിഫോർണിയയിൽ മേയ് അഞ്ച്, ആറ് തീയതികളിൽ നടത്താനിരുന്ന എഫ്8 കോണ്‍ഫറൻസ്, ആളുകളുടെ സുരക്ഷയും ആരോഗ്യവും പരിഗണിച്ചു റദ്ദാക്കുകയാണെന്നു സോഷ്യൽമീഡിയ വന്പൻ ഫേസ്ബുക്ക് അറിയിച്ചു. എങ്കിലും പരിപാടി ലൈവ് സ്ട്രീമിംഗ് ആയി ചെറിയ തോതിൽ നടത്താനും കന്പനി ആലോചിക്കുന്നുണ്ട്. ഇതിന്റെ വിശദാംശങ്ങൾ വരുംദിവസങ്ങളിൽ പുറത്തുവിടും. വർഷാവർഷം ലോകമെന്പാടുംനിന്ന് 5000ൽ അധികം ഡെവലപ്പർമാരും സംരംഭകരും പങ്കെടുക്കാറുള്ള പരിപാടിയാണ് ഫേസ്ബുക്കിന്റെ എഫ് 8 കോണ്‍ഫറൻസ്. പുതിയ പദ്ധതികളും നയങ്ങളുമൊക്കെ കന്പനി പ്രഖ്യാപിക്കാറുള്ളത് ഈ പരിപാടിയിലാണ്. കഴിഞ്ഞ വർഷം നടന്ന എഫ് 8 കോണ്‍ഫറൻസിലാണ് ഫേസ്ബുക്കിന്റെ പ്രൈവസി പോളിസിയിലെ മാറ്റങ്ങൾ പ്രഖ്യാപിക്കപ്പെട്ടത്.
ഗൂഗിളും തങ്ങളുടെ ചൈനയിലെ ഒട്ടുമിക്ക സ്ഥാപനങ്ങളും അടച്ചിട്ടിരിക്കുകയാണ്. മാത്രമല്ല ഏപ്രിലിൽ കലിഫോർണിയയിൽ നടത്താനിരുന്ന ഗൂഗിൾ ന്യൂസ് സമ്മിറ്റും അവർ റദ്ദാക്കി. ജാപ്പനീസ് വീഡിയോ ഗെയിം വന്പനായ നിന്റൻഡോ തങ്ങളുടെ ഉത്പന്നങ്ങളുടെ വിതരണത്തിൽ കാലതാമസമുണ്ടാകുമെന്ന് അറിയിച്ചിട്ടുണ്ട്. ചൈനയിൽ കാര്യമായി നിർമാണം നടത്താത്ത സാംസംഗ് കൊറോണക്കുരുക്കിൽ കാര്യമായി പെടാത്ത കന്പനിയാണെന്നായിരുന്നു ഇതുവരെയുള്ള വിലയിരുത്തൽ. എന്നാൽ, ദക്ഷിണ കൊറിയയിലെ തങ്ങളുടെ വലിയൊരു ഫാക്ടറി അടച്ചിടേണ്ട സാഹചര്യത്തിൽ എത്തിയിരിക്കുകയാണ് സാംസംഗ് ഇപ്പോൾ. അവിടത്തെ ജീവനക്കാരിലൊരാൾക്കു കൊറോണ സ്ഥിരീകരിച്ചതാണു കാരണം.
അലക്സ് ചാക്കോ
ഐകുഡു ബഡ്സ് എക്സ് എഎൻസി ലോഞ്ച് ചെയ്തു
ന്യൂഡൽഹി: ഓഡിയോ രംഗത്തെ പ്രമുഖ ഡാനിഷ് കന്പനിയായ ഐകുഡുവിന്റെ ബഡ്സ് എക്സ് എഎൻസി ലോഞ്ച് ചെയ്തു
ഐക്യു നിയോ 9 പ്രോ ഉടൻ വിപണിയിൽ
കൊച്ചി: ക്യുവല്‍കോം സ്നാപ്ഡ്രാഗന്‍ 8 ജനറേഷന് 2 പ്ലാറ്റ്ഫോമിലുള്ള ഐ
256 ജിബി സ്റ്റോറേജ്, 12 ജിബി റാം; ആകര്‍ഷകമായ വിലയില്‍ ഐടെല്‍ എ70
കൊച്ചി: 7299 രൂപയില്‍ 256 ജിബി സ്റ്റോറേജും 12 ജിബി റാമുമുള്ള ഇന്ത്യയിലെ ആദ
ദീപിക പദുക്കോൺ ടെക്നോ സ്മാർട്ട്ഫോൺ ബ്രാൻഡ് അംബാസഡർ
കൊച്ചി: പ്രീമിയം ഗ്ലോബല്‍ സ്മാര്‍ട്ട്ഫോണ്‍ ബ്രാന്‍ഡായ ടെക്നോ, നടി ദീപിക പദുക്കോണിനെ ബ്രാന്‍ഡ് അ
സാംസംഗ് ഗാലക്സിക്കു വിലക്കിഴിവ്
കൊച്ചി: സാംസംഗ് ഗാലക്സി എം, ഗാലക്സി എഫ് സീരീസിലെ തെരഞ്ഞെടുത്ത സ്മാര്‍ട്ട്ഫോണുകള്‍ക്ക് വില
200 എംപി കാമറയുമായി ഹോണർ
മുംബൈ: ഹോണർ 90 5ജി ഫോണ്‍ ഇന്ത്യയിൽ പുറത്തിറക്കി. 5000 എംഎഎച്ച് ബാറ്റ
ആപ്പിളിന്റെ ഐഫോൺ 15 സീരീസുകൾ പുറത്തിറങ്ങി
ന്യൂയോർക്ക്: ലോകം കാത്തിരുന്ന ആപ്പിളിന്റെ ഐഫോൺ 15 സീരീസുകൾ നിരവധി പുതിയ സവിശേഷതകളുമായി പു
ആദ്യ ആപ്പിളിന് വില 1.84 കോടി
ആപ്പിൾ ആദ്യമായി നിർമിച്ച പഴ്സണൽ കംപ്യൂട്ടറുകളിലൊന്നായ ആപ്പിൾ-1 ലേലത്തിൽ പോയത് 2,23,000 ഡോള
പോവ പുലിയാണ് കേട്ടോ!
കാഴ്ചയിലും ക്വാളിറ്റിയിലും കലക്കൻ... ടെക്നോയുടെ പുതിയ പോവ 5 പ്രോ 5ജി ഫോണിനെ ഇങ്ങനെ വിശേഷിപ്പിക
ആപ്പിൾ ഐഫോൺ 15: ഇന്ത്യയിലെ നിർമാണം ഉടൻ ആരംഭിക്കും
ചെന്നൈ: ആഗോള ടെക്ക് ഭീമനായ ആപ്പിൾ ഇറക്കാനിരിക്കുന്ന ഐഫോൺ 15 മോഡലിന്റെ ഭൂരിഭാഗം ഹാൻഡ്സെറ്റുക
സിഗ്നേച്ചര്‍ സീരീസുമായി ടെക്നോ
ആഗോള പ്രീമിയം സ്മാര്‍ട്ട്ഫോണ്‍ ബ്രാന്‍ഡായ ടെക്നോ മൊബൈല്‍ ന്യൂഡല്‍ഹിയിലെ
റീൽസേ നീ തീർന്നെടാ...!! ഒന്നൊന്നര മാറ്റവുമായി യുട്യൂബ്
സോഷ്യല്‍ മീഡിയ ജനങ്ങളിൽ വലിയ സ്വാധീനം ചെലുത്തുന്ന കാലഘട്ടമാണിത്. സോഷ്യല്‍ മീഡിയ അപ്ഡേറ്റുക
ശബ്ദങ്ങളല്ല, കാഴ്ചയും ഇനി ഒറ്റ ടാപ്പില്‍
ഇൻസ്റ്റന്റ് വീഡിയോ മെസേജ് സംവിധാനം അവതരിപ്പിച്ച് വാട്സ്ആപ്പ്. ശബ്ദസന്ദേശങ്ങൾ അയയ്ക്കുന്നതി
റിയല്‍മി എന്‍ 53 വിപണിയിൽ
റിയല്‍മി സ്ലിം സ്മാര്‍ട്ട്ഫോണായ എന്‍ 53 പുറത്തിറക്കി. 7.49 എംഎം വലിപ്പവും 33 വോള്‍ട്ട് സൂപ്പര്വൂ
സാംസംഗ് ഫോൾഡബിൾ ഫോണുകൾ അടുത്ത മാസം പുറത്തിറക്കും
സിയൂൾ: സാംസംഗിന്റെ ന്യൂജൻ ഫോൾഡബിൾ ഫോണുകൾ അടുത്ത മാസം പുറത്തിറക്കും. ഗാലക്സി സെഡ് ഫ്ളിപ് 5, ഗ
ടാറ്റ ഐഫോണ്‍ നിര്‍മാണരംഗത്തേക്ക്
ന്യൂഡൽഹി: ഇന്ത്യയിൽ നിർമാണ അടിത്തറ ഉറപ്പിക്കാൻ ശ്രമങ്ങളുമായി ടെക് ഭീമൻ ആപ്പിൾ. ഈ വർഷം പുറ
സ്മാർട്ട്ഫോണ്‍ വില്പനയിൽ റിക്കാർഡ് ഇടിവ്
മുംബൈ: സ്മാർട്ട്ഫോണ്‍ വിപണിയിലെ സാധ്യതകൾ മുൻകൂട്ടികണ്ടാണ് ആഗോള ടെക് ഭീമനായ ആപ്പിൾ അടുത്തി
ഒരു വാട്സ്ആപ് അക്കൗണ്ട് ഇനി നാലു ഫോണുകളിൽ ഒരുമിച്ച് ഉപയോഗിക്കാം
വാട്സ്ആപ് ബീറ്റ ഉപയോക്താക്കൾക്ക് ഇനി ഒരേ സമയം നാലു ഫോണുകളിൽ വാട്സ്ആപ് ഉപയോഗിക്കാനാകും. ബഡ്
അവധിക്കാലത്ത് വീടുപൂട്ടി പോകുന്നവർക്ക് പോൽ ആപ്പിൽ വിവരം നൽകാം
വീടുപൂട്ടി യാത്ര പോകുന്നവർക്ക് ആ വിവരം പോലീസിൽ അറിയിക്കാൻ കേരള പോലീസിന്റെ ഔദ്യോഗിക മൊബൈ
എഐ രംഗത്ത് വിസ്മയമാകാൻ ഗൂഗിൾ ഡീപ്മൈൻഡ്
കലിഫോർണിയ: എഐ (നിർമിത ബുദ്ധി) സംവിധാനങ്ങൾ നിർമിക്കാൻ ഗൂഗിൾ ഡീപ്മൈൻഡ് വരുന്നു. ഗൂഗിൾ സിഇഒ സ
സാംസംഗ് ഗാലക്സി എം 14 5 ജി അവതരിപ്പിച്ചു
കൊച്ചി: സാംസംഗ് ഗാലക്സി എം 14 5 ജി വിപണിയിൽ അവതരിപ്പിച്ചു. 50 എംപി ട്രിപ്പിൾ കാമറ, സെഗ്മെന്റില
എഐ കാമറകൾ കാണുന്നുണ്ട്! വാഹനവുമായി ഇറങ്ങുന്പോൾ ശ്രദ്ധിക്കേണ്ടത്
തിരുവനന്തപുരം: സംസ്ഥാനത്ത് മോട്ടോര്‍ വാഹന വകുപ്പിന്റെ 726 ആർട്ടിഫിഷ്യൽ ഇന്റലിജൻസ്(എഐ) കാ
ഐക്യുഒഒ ഇസഡ് 7 - 5ജി അവതരിപ്പിച്ചു
കൊച്ചി: ഐക്യുഒഒ സ്മാർട്ട് ഫോൺ ഇസഡ് സീരീസിൽ ഇസഡ് 7 -5ജി അവതരിപ്പ
ടിക് ടോക് നിരോധിച്ച് ന്യൂസിലൻഡും
വെല്ലിംഗ്ടണ്‍: സുരക്ഷാ പ്രശ്നങ്ങൾ ചൂണ്ടിക്കാട്ടി ചൈനീസ് വീഡിയോ ഷെയറിംഗ് ആപ്പായ ടിക് ടോക്കിനു വീണ്ട
പുതിയ ഫീച്ചറുകളുമായി ഓണ്സ്റ്റാറ
കൊച്ചി: ഓണ്‍ലൈന്‍ സ്റ്റോറായ ഓണ്സ്റ്റാറ ആപ്പ് പുതിയ ഫീച്ചറുകള്‍
പുതിയ ബ്ലൂടൂത്ത് സ്പീക്കറുമായി സെബ്രോണിക്സ്
ചെന്നൈ: സീബ്രോണിക്സ് സെബ്- റോക്കറ്റ് 500 എന്ന പേരിൽ പുതിയ പോർട്ടബിൾ ബ
എയര്‍ടെല്‍ 5ജി പ്ലസ് നാലു നഗരങ്ങളില്‍ കൂടി
കൊച്ചി: ടെലികമ്യൂണിക്കേഷന്‍ സേവനദാതാക്കളായ ഭാരതി എ
പേ രൂപ്: വിപണി പിടിക്കാൻ പുതിയ യുപിഐ ആപ്പ്
കോട്ടയം: തടസമില്ലാതെ ഡിജിറ്റൽ പേയ്മെന്റുകൾ നടത്താനും പണം കൈമാറാനും അനുവദിക്കുന്ന ഒരു പുതിയ യ
ഡിസി ബ്രാൻഡഡ് ഉത്പന്നങ്ങൾ അവതരിപ്പിക്കാൻ സെബ്രോണിക്സ്
ചെന്നൈ: മുൻനിര കണ്‍സ്യൂമർ ഇലക്ട്രോണിക്സ് ബ്രാൻഡായ സെബ്രോണിക്സ് അ
18,000 ജീവനക്കാരെക്കൂടി പിരിച്ചുവിടാനൊരുങ്ങി ആമസോൺ
വാഷിംഗ്ടൺ: 18,000 ജീവനക്കാരെ പിരിച്ചുവിടാനുള്ള തീരുമാനം പ്രഖ്യാപിച്ചതിനു പിന്നാലെ അമേരിക്കൻ ഇ

Latest News
ആലപ്പുഴയില്‍ കടല്‍ ഉള്‍വലിഞ്ഞു; മത്സ്യതൊഴിലാളികള്‍ ആശങ്കയില്‍
ഷണ്ഡന്മാരെ ജയിപ്പിച്ചുകഴിഞ്ഞാല് അനുഭവിക്കും: ഡീനിനെതിരേ വ്യക്തി അധിക്ഷേപവുമായി എം.എം. മണി
പടയപ്പയെ ഉള്‍കാട്ടിലേക്ക് തുരത്തും, ആദ്യം ഡ്രോണ്‍ നിരീക്ഷണം
അൽ-ഷിഫ ആശുപത്രിയിൽ ഇസ്രേലി സേനയുടെ പരിശോധന; 20 പേർ കൊല്ലപ്പെട്ടു
ഇസ്രായേൽ ഓപ്പറേഷനിൽ ഹമാസിന്റെ ഉന്നത കമാൻഡർ കൊല്ലപ്പെട്ടതായി യുഎസ്

Deepika Daily dpathram
Rashtra Deepika
Movies
Sthreedhanam
Sunday Deepika
Business Deepika
Karshakan
Kuttikalude Deepika
Childrens Digest
Chocolate
Career Deepika
Youth Special
tech@deepika
Auto Spot
Chairman - Dr. Francis Cleetus | MD - Benny Mundanatt | Chief Editor - George Kudilil
Copyright © 2024
, RDL. All rights reserved To access reprinting rights, please contact
[email protected]
Tel: +91 481 2566706,2566707,2566708
Privacy policy
    
Terms and conditions for online payment
Copyright @ 2022 , Rashtra Deepika Ltd.
Top