കൊ​റോ​ണ​ക്കാ​ലം ന​ല്ല​കാ​ല​മാ​ക്കി ഗെ​യിം ബി​സി​ന​സു​കാ​ർ
കൊ​റോ​ണ​ക്കാ​ലം ന​ല്ല​കാ​ല​മാ​ക്കി  ഗെ​യിം ബി​സി​ന​സു​കാ​ർ
Wednesday, February 5, 2020 4:00 PM IST
കൊ​​​​റോ​​​​ണ വൈ​​​​റ​​​​സ് ഭീ​​​​തി​​​​ക്കി​​​​ട​​​​യി​​​​ലും ചൈ​​​​ന​​​​യി​​​​ൽ ഓ​​​​ണ്‍​ലൈ​​​​ൻ ഗെ​​​​യി​​​​മു​​​​ക​​​​ൾ​​​​ക്കും ഷോ​​​​ർ​​​​ട്ട് വീ​​​​ഡി​​​​യോ ഷെ​​​​യ​​​​റിം​​​​ഗ് ആ​​​​പ്പു​​​​ക​​​​ൾ​​​​ക്കും വ​​ലി​​യ പ്ര​​​​ചാ​​​​രം.വൈ​​​​റ​​​​സി​​​​നെ​​ പേടി​​​​ച്ച് വീ​​​​ടി​​​​നു പു​​​​റ​​​​ത്തി​​​​റ​​​​ങ്ങാ​​​​നാ​​​​വാ​​​ത്ത സാ​​​​ഹ​​​​ച​​​​ര്യ​​​​ത്തി​​​​ൽ ബോ​​​​റ​​​​ടി മാ​​​​റ്റാ​​​​ൻ ഗെ​​​​യി​​​​മു​​​​ക​​​​ളെ​​​​യും വീ​​​​ഡി​​​​യോ ആ​​​​പ്പു​​​​ക​​​​ളെ​​​​യും ചൈ​​​​നീ​​​​സ് ജ​​​​ന​​​​ത കൂ​​​​ടു​​​​ത​​​​ലാ​​​​യി ആ​​​​ശ്ര​​​​യി​​​​ക്കു​​​​ന്ന​​​​താ​​​​ണ് കാ​​​​ര​​​​ണം.

ചൈ​​​​നീ​​​​സ് ഗെ​​​​യിം പ​​​​ബ്ലി​​​​ഷ​​​​ർ​​​​മാ​​​​രാ​​​​യ ടെ​​​​ൻ​​​​സ​​​​ന്‍റ്, ഒൗ​​​​ർ​​​​പാം, വീ​​​​ഡി​​​​യോ ആ​​​​പ്പ് നി​​​​ർ​​​​മാ​​​​താ​​​​ക്ക​​​​ളാ​​​​യ ബി​​​​ലി​​​​ബി, ബൈ​​​​റ്റ് ഡാ​​​​ൻ​​​​സ് തു​​​​ട​​​​ങ്ങി​​​​യ​​​​വ​​​​യു​​​​ടെ ഓ​​​​ഹ​​​​രി​​​​വി​​​​ല ക​​​​ഴി​​​​ഞ്ഞ മൂ​​​​ന്നു ആ​​​​ഴ്ച​​​​യ്ക്കി​​​​ടെ വ​​​​ർ​​​​ധി​​​​ച്ച​​​​താ​​​​യാ​​​​ണ് റി​​​​പ്പോ​​​​ർ​​​​ട്ടു​​​​ക​​​​ൾ.​​​​സേ​​​​ർ​​​​ച്ച് എ​​​​ൻജി​​​​ൻ ബ​​​​യ്ഡു, ഇ-​​​​കൊ​​​​മേ​​​​ഴ്സ് വ​​​​ന്പ​​​​ൻ ആ​​​​ലി​​​​ബാ​​​​ബ എ​​​​ന്നി​​​​വ​​​​യും നേ​​​​ട്ട​​​​മു​​​​ണ്ടാ​​​​ക്കി. വാ​​​​ഹ​​​​ന​​​​നി​​​​ർ​​​​മാ​​​​താ​​​​ക്ക​​​​ളാ​​​​യ ടെ​​​​സ്‌ല, മേ​​​​ഴ്സി​​​​ഡ​​​​സ് ബെൻസ് എ​​​​ന്നീ ക​​​​ന്പ​​​​നി​​​​ക​​​​ൾ ചൈ​​​​ന​​​​യി​​​​ൽ ത​​​​ങ്ങ​​​​ളു​​​​ടെ പു​​​​തി​​​​യ മോ​​​​ഡ​​​​ലു​​​​ക​​​​ളു​​​​ടെ പ്ര​​​​ചാ​​​​ര​​​​ണം ഓ​​​​ണ്‍​ലൈ​​​​നി​​​​ൽ സ​​​​ജീ​​​​വ​​​​മാ​​​​ക്കി​​​​യ​​​​താ​​​​യാ​​​​ണ് വി​​​​വ​​​​രം.


കാ​​​​റു​​​​ക​​​​ളു​​​​ടെ വി​​​​ശ​​​​ദാം​​​​ശ​​​​ങ്ങ​​​​ളും വീ​​​​ഡി​​​​യോ ചി​​​​ത്ര​​​​ങ്ങ​​​​ളും മ​​​​റ്റും ജ​​​​ന​​​​പ്രി​​​​യ ചൈ​​​​നീ​​​​സ് ആ​​​​പ്പു​​​​ക​​​​ളി​​​​ലൂ​​​​ടെ ചൈ​​​​നീ​​​​സ് ജ​​​​ന​​​​ത​​​​യി​​​​ൽ എ​​​​ത്തി​​​​ക്കാ​​​​നാ​​​​ണ് വ​​​​ന്പ​​​​ൻ വാ​​​​ഹ​​​​ന​​​​നി​​​​ർ​​​​മാ​​​​താ​​​​ക്ക​​​​ളു​​​​ടെ ശ്ര​​​​മം. കീ​​​​ടാ​​​​ണു​​​​ക്ക​​​​ളു​​​​ടെ വ്യാ​​​​പാ​​​​നം പ്ര​​​​മേ​​​​യ​​​​മാ​​​​ക്കി​​​​യു​​​​ള്ള പ്ലേ​​​​ഗ് ഐ​​​എ​​​​ൻ​​​​സി ഗെ​​​​യി​​​​മി​​​​നും ലോ​​​​ക​​​​മെ​​​​ന്പാ​​​​ടും വലിയ പ്രചാരമുണ്ടായി.

എന്നാൽ‌ കൊ​​​​റോ​​​​ണ വൈ​​​​റ​​​​സ് പ്ര​​​​ചാ​​​​ര​​​​ണം ത​​​​ട​​​​യാ​​​​നു​​​​ള്ള മാ​​​​ർ​​​​ഗ​​​​ങ്ങ​​​​ൾ​​​​തേ​​​​ടി​​​​യാ​​​​ണ് പ​​​​ല​​​​രും പ്ലേ​​​​ഗ് ഗെ​​​​യിം ഡൗ​​​​ണ്‍​ലോ​​​​ഡ് ചെ​​​​യ്യു​​​​ന്ന​​​​തെ​​​​ന്ന വി​​​​വ​​​​രം അ​​​​റി​​​​ഞ്ഞ​​​​തോ​​​​ടെ ഗെ​​​​യിം ഡെ​​​​വ​​​​ല​​​​ർ​​​​പ്പ​​​​ർ​​​​മാ​​​​രാ​​​​യ എ​​​​ൻ​​​​ഡ​​​​മി​​​​ക് ക്രി​​​​യേ​​​​ഷ​​​​ൻ​​​​സ് വി​​​​ശ​​​​ദീ​​​​ക​​​​ര​​​​ണ​​​​വു​​​​മാ​​​​യി രം​​​​ഗ​​​​ത്തെ​​​​ത്തി​​​​യി​​​​രു​​​​ന്നു.

പ്ലേ​​​​ഗ് ഐ​​​എ​​​ൻ​​​സി​​​എ​​​​ന്ന​​​​ത് ഗെ​​​​യിം മാ​​​​ത്ര​​​​മാ​​​​ണെ​​​​ന്നും കൊ​​​​റോ​​​​ണ വൈ​​​​റ​​​​സി​​​​നെ സം​​​​ബ​​​​ന്ധി​​​​ച്ച വി​​​​വ​​​​ര​​​​ങ്ങ​​​​ൾ​​​​ക്ക് ഗെ​​​​യി​​​​മി​​​​നെ ആ​​​​ശ്ര​​​​യി​​​​ക്ക​​​​രു​​​​തെ​​​​ന്നും ക​​​​ന്പ​​​​നി പു​​​​റ​​​​ത്തി​​​​റ​​​​ക്കി​​​​യ പ്ര​​​​സ്താ​​​​വ​​​​ന​​​​യി​​​​ൽ​​​പ​​​റ​​​​യു​​​​ന്നു.