ജ്യൂ​സ് ജാ​ക്കിം​ഗ്: ജാഗ്രത വേണം
ജ്യൂ​സ് ജാ​ക്കിം​ഗ്: ജാഗ്രത വേണം
Monday, December 16, 2019 5:05 PM IST
മുംബൈ: മൊ​​​​ബൈ​​​​ൽ ഫോ​​​​ണു​​​​ക​​​​ളി​​​​ലെ​​​​യോ കം​​​​പ്യൂ​​​​ട്ട​​​​റു​​​​ക​​​​ളി​​​ലെ​​​​യോ വി​​​​വ​​​​ര​​​​ങ്ങ​​​​ൾ ഹാ​​​​ക്ക് ചെ​​​​യ്യാ​​​​ൻ പു​​​​തു​​​​വ​​​​ഴി തു​​​​റ​​​​ന്ന് ജ്യൂ​​​​സ് ജാ​​​​ക്കിം​​​​ഗ്. വി​​​​മാ​​​​ന​​​​ത്താ​​​​വ​​​​ള​​​​ങ്ങ​​​​ളും റെ​​​​യി​​​​ൽ​​​​വേ സ്റ്റേ​​​​ഷ​​​​നു​​​​ക​​​​ളു​​​​മു​​​​ൾ​​​​പ്പെ​​​​ടെ​​​​യു​​​​ള്ള പൊ​​​​തു​​​​സ്ഥ​​​​ല​​​​ങ്ങ​​​​ളി​​​​ലെ പൊ​​​​തു ചാ​​​​ർ​​​​ജിം​​​​ഗ് സ്റ്റേ​​​​ഷ​​​​നു​​​​ക​​​​ളാ​​​​ണു ജ്യൂ​​​​സ് ജാ​​​​ക്കിം​​​​ഗി​​​​ന്‍റെ വേ​​​​ദി.

ഇ​​​​വി​​​​ട​​​​ങ്ങ​​​​ളി​​​​ലെ ചാ​​​​ർ​​​​ജിം​​​​ഗ് സോ​​​​ക്ക​​​​റ്റി​​​​ൽ മാ​​​​ൽ​​​​വേ​​​​ർ പ്രോ​​​​ഗ്രാ​​​​മു​​​​ക​​​​ള​​​​ട​​​​ങ്ങി​​​​യ യു​​​​എ​​​​സ്ബി കേ​​​​ബി​​​​ളു​​​​ക​​​​ൾ ഹാ​​​​ക്ക​​​​ർ​​​​മാ​​​​ർ ഉ​​​​പേ​​​​ക്ഷി​​​​ക്കു​​​​ന്നു. മൊ​​​​ബൈ​​​​ൽ ഫോ​​​​ണോ ലാ​​​​പ്ടോ​​​​പ്പോ ചാ​​​​ർ​​​​ജ് ചെ​​​​യ്യാ​​നാ​​​​യി ആ​​​​ളു​​​​ക​​​​ൾ ഈ ​​​​യു​​​​എ​​​​സ്ബി കേ​​​​ബി​​​​ളു​​​​ക​​​​ൾ ഉ​​​​പ​​​​യോ​​​​ഗി​​​​ക്കു​​​​ന്ന​​​​തോ​​​​ടെ ഫോ​​​ണു​​​ക​​​ളി​​​ലേ​​​ക്കു മാ​​​ൽ​​​വേ​​​റു​​​ക​​​ൾ പ്ര​​​വേ​​​ശി​​​ക്കു​​​ക​​​യും വി​​​വ​​​ര​​​ങ്ങ​​​ൾ കൈ​​​ക്ക​​​ലാ​​​ക്കു​​​ക​​​യും ചെ​​​യ്യു​​​ന്നു.


ചാ​​​ർ​​​ജിം​​​ഗി​​​നു​​​പ​​​യോ​​​ഗി​​​ക്കു​​​ന്ന യു​​​എ​​​സ്ബി പോ​​​ർ​​​ട്ടു​​​ക​​​ളി​​​ൽ ഹാ​​​ക്കിം​​​ഗ് പ്രോ​​​ഗ്രാ​​​മു​​​ക​​​ൾ ഒ​​​ളി​​​പ്പി​​​ച്ചി​​​രി​​​ക്കാ​​​നു​​​ള്ള സാ​​​ധ്യ​​​ത​​​യു​​​ണ്ടെ​​​ന്നും ടെ​​​ക് വി​​​ദ​​​ഗ്ധ​​​ർ പ​​​റ​​​യു​​​ന്നു.

അ​​​ന്യ​​​രു​​​ടെ യു​​​എ​​​സ്ബി ഡ്രൈ​​​വു​​​ക​​​ളി​​​ലൂ​​​ടെ​​​യു​​​ള്ള ചാ​​​ർ​​​ജിം​​​ഗും അ​​​പ​​​ക​​​ടം വ​​​രു​​​ത്തി​​​വ​​​ച്ചേ​​​ക്കാം. പ​​​ല​ രാ​​​ജ്യ​​​ങ്ങ​​​ളും നേ​​​ര​​​ത്തെ​​​ത​​​ന്നെ ജ്യൂ​​​സ് ജാ​​​ക്കിം​​​ഗി​​​നെ​​​ക്കു​​​റി​​​ച്ചു മു​​​ന്ന​​​റി​​​യി​​​പ്പ് ന​​​ൽ​​​കി​​​യി​​രു​​ന്നു. എ​​​ന്നാ​​​ൽ, ക​​​ഴി​​​ഞ്ഞ ദി​​​വ​​​സം എ​​​സ്ബി​​​ഐ ജാ​​​ഗ്ര​​​താ നി​​​ർ​​​ദേ​​​ശം ന​​​ല്കി​​​യ​​​തോ​​​ടെ​​​യാ​​​ണ് ഇ​​​ന്ത്യ​​​യി​​​ൽ ജ്യൂ​​​സ് ജാ​​​ക്കിം​​​ഗ് ച​​​ർ​​​ച്ച​​​യാ​​​കു​​​ന്ന​​​ത്.