റെ​​​ഡ് മാ​​​ജി​​​ക് ത്രീ ​​എ​​​സ് സ്മാ​​​ർ​​​ട്ട് ഫോ​​​ണ്‍ എ​​​ത്തി
തൃ​​​ശൂ​​​ർ: ഏ​​​റ്റ​​​വും നേ​​​രി​​​യ​​​തും ഇ​​​ര​​​ട്ട കൂ​​​ളിം​​​ഗ് സം​​​വി​​​ധാ​​​നം ഉ​​​ള്ള​​​തു​​​മാ​​​യ റെ​​​ഡ് മാ​​​ജി​​​ക് ത്രീ ​​എ​​​സ് സ്മാ​​​ർ​​​ട്ട് ഫോ​​​ണ്‍ വി​​​പ​​​ണി​​​യി​​​ലെ​​​ത്തി. അ​​​തി​​​ശ​​​ക്ത​​​മാ​​​യ ഗെ​​​യി​​​മിം​​​ഗ് ഫോ​​​ണാ​​​ണി​​​ത്. സ്നാ​​​പ് ഡ്രാ​​​ഗ​​​ണ്‍ ക്വാ​​​ൾ​​​കോം 855 പ്രോ​​​സ​​​സ​​​ർ, 4ഡി ​​​വൈ​​​ബ്രേ​​​ഷ​​​ൻ, ഡ്യു​​​വ​​​ൽ ഫ്ര​​​ണ്ട്-​​ഫേ​​​സിം​​​ഗ് സ്റ്റീ​​​രി​​​യോ സ്പീ​​​ക്കേ​​​ഴ്സ്, 5,000 എം​​​എ​​​എ​​​ച്ച് ബാ​​​റ്റ​​​റി, 27 വാ​​​ട്സ് അ​​​തി​​​വേ​​​ഗ ചാ​​​ർ​​​ജിം​​​ഗ്, 6.65 ഇ​​​ഞ്ച് വൈ​​​ഡ് സ്ക്രീ​​​ൻ എ​​​ന്നി​​​വ​​​യെ​​​ല്ലാം റെ​​​ഡ് മാ​​​ജി​​​ക്കി​​​ന്‍റെ പ്ര​​​ത്യേ​​​ക​​​ത​​​ക​​​ളാ​​​ണ്.

ഇ​​​ര​​​ട്ട കൂ​​​ളിം​​​ഗ് സം​​​വി​​​ധാ​​​നം റെ​​​ഡ് മാ​​​ജി​​​ക്കി​​​നെ വ്യ​​​ത്യ​​​സ്ത​​​മാ​​​ക്കു​​​ന്നു. ലി​​​ക്വി​​​ഡ് കൂ​​​ളിം​​​ഗോ​​​ടു​​കൂ​​​ടി​​​യ ഇ​​​ൻ-​​​ബി​​​ൽ​​​റ്റ് കൂ​​​ളിം​​​ഗ് ഫാ​​​നു​​​ള്ള ഏ​​​ക ഫോ​​​ണാ​​​ണി​​​ത്. റെ​​​ഡ് മാ​​​ജി​​​ക്കി​​​ന്‍റെ 16 എം​​​പി മു​​​ൻ കാ​​​മ​​​റ സെ​​​ൽ​​​ഫി​​​ക്കും വീ​​​ഡി​​​യോ കോ​​​ളു​​​ക​​​ൾ​​​ക്കും അ​​​നു​​​യോ​​​ജ്യ​​​മാ​​​ണ്. 48 എം ​​​പി സോ​​​ണി സെ​​​ൻ​​​സ​​​റു​​​ള്ള​​​താ​​​ണ് പി​​​ൻ കാ​​​മ​​​റ.


ഫിം​​​ഗ​​​ർ പ്രി​​​ന്‍റ്, ജി ​​​സെ​​​ൻ​​​സ​​​ർ, ഇ​​​ല​​​ക്‌ട്രോണി​​​ക് കോം​​​പ​​​സ്, ഗി​​​റോ​​​സ്കോ​​​പ്, ആം​​​ബി​​​യ​​​ന്‍റ് ലൈ​​​റ്റ് സെ​​​ൻ​​​സ​​​ർ, സെ​​​ൻ​​​സ​​​ർ ഹ​​​ബ് എ​​​ന്നി​​​വ സെ​​​ൻ​​​സ​​​റു​​​ക​​​ളി​​​ൽ ഉ​​​ൾ​​​പ്പെ​​​ടു​​​ന്നു. റെ​​​ഡ് മാ​​​ജി​​​ക് ത്രീ ​​എ​​​സ് ര​​​ണ്ടു പ​​​തി​​​പ്പു​​​ക​​​ളി​​​ൽ ല​​​ഭ്യം. 8+128 ജി​​ബി മേ​​​ഘ​​​സി​​​ൽ​​​വ​​​ർ (സ്പേ​​​യ്സ് ഗ്രേ) ​​​ഫോ​​​ണി​​​ന് 35,999 രൂ​​​പ​​​യും 12+256 ജി​​ബി സൈ​​​ബ​​​ർ ഷേ​​​യ്ഡ് (ചു​​​വ​​​പ്പും നീ​​​ല​​​യും) 47,999 രൂ​​​പ​​​യു​​​മാ​​​ണു വി​​​ല.