വി​വ​ര​ശേ​ഖ​ര​ണ​ത്തി​ന് ആ​പ്പു​മാ​യി ഫേ​സ്ബു​ക്ക്
വി​വ​ര​ശേ​ഖ​ര​ണ​ത്തി​ന് ആ​പ്പു​മാ​യി ഫേ​സ്ബു​ക്ക്
Friday, June 14, 2019 2:43 PM IST
മും​​​​ബൈ: ഉ​​​​പ​​​​യോ​​​​ക്താ​​​​ക്ക​​​​ളു​​​​ടെ വി​​​​വ​​​​ര​​​​ങ്ങ​​​​ൾ ചോ​​​​ർ​​​​ത്തി​​​​യ​​​​തി​​​​ന് പ​​​​ല​​​​ത​​​​വ​​​​ണ പ്ര​​​​തി​​​​ക്കൂ​​​​ട്ടി​​​​ലാ​​​​യ ടെ​​​​ക് വ​​​​ന്പ​​​​ൻ ഫേ​​​സ്ബു​​​​ക്ക്,ഒ​​​​ടു​​​​വി​​​​ൽ വി​​​​വ​​​​ര​​​​ശേ​​​​ഖ​​​​ര​​​​ണ​​​​ത്തി​​​​ന് പു​​​​തി​​​​യ ആ​​​​പ്ലി​​​​ക്കേ​​​​ഷ​​​​ൻ പു​​​​റ​​​​ത്തി​​​​റ​​​​ക്കു​​​​ന്നു. സ്റ്റ​​​​ഡി എ​​​​ന്നാ​​​​ണ് ആ​​​​പ്പി​​​​ന്‍റെ പേ​​​​ര്.

ഉ​​​​പ​​​​യോ​​​​ക്താ​​​ക്ക​​​​ൾ ത​​​​ങ്ങ​​​​ളു​​​​ടെ സ്മാ​​​​ർ​​​​ട്ഫോ​​​​ണു​​​​ക​​​​ളി​​​​ൽ ഏ​​​​തൊ​​​​ക്കെ ആ​​​​പ്പു​​​​ക​​​​ളാ​​​​ണ് ഉ​​​​പ​​​​യോ​​​​ഗി​​​​ക്കു​​​​ന്ന​​​​ത്, അ​​​​വ എ​​​​ത്ര സ​​​​മ​​​​യം ഉ​​​​പ​​​​യോ​​​​ഗി​​​​ക്കു​​​​ന്നു തു​​​​ട​​​​ങ്ങി​​​​യ കാ​​​​ര്യ​​​​ങ്ങ​​​​ൾ ക​​​​ണ്ടെ​​​​ത്താ​​​​നാ​​​​ണ് സ്റ്റ​​​​ഡി ആ​​​​പ്പ് പു​​​​റ​​​​ത്തി​​​​റ​​​​ക്കു​​​​ന്ന​​​​തെ​​​​ന്ന് ഫേ​​​​സ്ബു​​​​ക്ക് അ​​​​റി​​​​യി​​​​ച്ചു. എ​​​​ന്നാ​​​​ൽ ഉ​​​​പ​​​​യോ​​​​ക്താ​​​​ക്ക​​​​ളു​​​​ടെ പാ​​​​സ്‌​​​വേ​​​​ഡോ ര​​​​ഹ​​​​സ്യ സ്വ​​​​ഭാ​​​​വ​​​​മു​​​​ള്ള മ​​​​റ്റ് വി​​​​വ​​​​ര​​​​ങ്ങ​​​​ളോ ശേ​​​​ഖ​​​​രി​​​​ക്കി​​​​ല്ലെ​​​​ന്നും ശേ​​​​ഖ​​​​രി​​​​ക്കു​​​​ന്ന വി​​​​വ​​​​ര​​​​ങ്ങ​​​​ൾ മ​​​​റ്റു ക​​​​ന്പ​​​​നി​​​​ക​​​​ൾ​​​​ക്ക് ന​​​​ൽ​​​​കി​​​​ല്ലെ​​​​ന്നും ഫേ​​​​സ്ബു​​​​ക്ക് കൂ​​​​ട്ടി​​​​ച്ചേ​​​​ർ​​​​ത്തു.


18 വ​​​​യ​​​​സി​​​​നു മേ​​​​ൽ​​​​പ്രാ​​​​യ​​​​മു​​​​ള്ള​​​​വ​​​​ർ​​​​ക്കേ സ്റ്റ​​​​ഡി ആ​​​​പ്പ് ഉ​​​​പ​​​​യോ​​​​ഗി​​​​ക്കാ​​​​നാ​​​​കു. അ​​​തേ​​​സ​​​മ​​​യം തെ​​​ര​​​ഞ്ഞെ​​​ടു​​​ക്ക​​​പ്പെ​​​ടു​​​ന്ന​​​വ​​​ർ​​​ക്ക് മാ​​​ത്ര​​​മേ ആ​​​പ്പ് ഉ​​​പ​​​യോ​​​ഗി​​​ക്കാ​​​നാ​​​കു എ​​​ന്നും ആ​​​​പ്പ് ഉ​​​​പ​​​​യോ​​​​ഗി​​​​ക്കു​​​​ന്ന​​​​വ​​​​ർ​​ക്ക് ഫേ​​​സ്ബു​​​ക്ക് പ്ര​​​​തി​​​​ഫ​​​​ലം ന​​​​ൽ​​​​കു​​​​മെ​​​​ന്നും റി​​​പ്പോ​​​ർ​​​ട്ടു​​​ക​​​ളു​​​ണ്ട്.