ഉൗ​ർ​ജ്ജ​ക്ഷ​ത​യു​ള്ള ഡ​യ്കി​ൻ എ​സി​ക​ൾ
ഉൗ​ർ​ജ്ജ​ക്ഷ​ത​യു​ള്ള ഡ​യ്കി​ൻ എ​സി​ക​ൾ
Monday, May 6, 2019 3:15 PM IST
ലോ​ക​ത്തെ പ്ര​മു​ഖ എ​യ​ർ ക​ണ്ടീ​ഷ​നിം​ഗ് ക​ന്പ​നി​യാ​യ ജ​പ്പാ​നി​ലെ ഡ​യ്കി​ൻ ഇ​ൻ​ഡ​സ്ട്രീ​സി​ന്‍റെ ഭാ​ഗ​മാ​യ ഡ​യ്കി​ൻ ഇ​ന്ത്യ കൂ​ടു​ത​ൽ ഉൗ​ർ​ജ്ജ​ക്ഷ​മ​ത​യു​ള്ള എ​സി​ക​ളു​ടെ പു​തി​യ നി​ര അ​വ​ത​രി​പ്പി​ച്ചു. ര​ണ്ടു മോ​ഡ​ലു​ക​ളാ​ണ് വി​പ​ണി​യി​ൽ എ​ത്തി​ച്ച​ത്.

വൈ​ഫൈ സ​ജ്ജ​മാ​യ എ​സി​യാ​ണ് ഒ​രു മോ​ഡ​ൽ. തു​രു​ന്പെ​ടു​ക്കാ​ത്ത സാ​ങ്കേ​തി​ക വി​ദ്യ​യോ​ടു കൂ​ടി​യ​താ​ണ് ര​ണ്ടാ​മ​ത്തെ മോ​ഡ​ൽ. വൈ​ഫൈ സ​ജ്ജ​മാ​യ എ​സി ആ​പ്പ് ഉ​പ​യോ​ഗി​ച്ച് പ്ര​വ​ർ​ത്തി​പ്പി​ക്കാം. ഓ​ണ്‍/​ഓ​ഫ്, വി​വി​ധ മോ​ഡു​ക​ളി​ലേ​ക്കു​ള്ള മാ​റ്റം, സ്വി​ങ് നി​യ​ന്ത്ര​ണം, ഫാ​ൻ വേ​ഗം തു​ട​ങ്ങി​യ​വ​യെ​ല്ലാം ലോ​ക​ത്തെ​വി​ടെ​നി​ന്നും ആ​പ്ലി​ക്കേ​ഷ​നി​ലൂ​ടെ നി​യ​ന്ത്രി​ക്കാം. ഐ​ഒ​ടി സ​ജ്ജ​മാ​യ പു​തി​യ ഡ​യ്കി​ൻ എ​സി​യി​ൽ ഗൂ​ഗി​ൾ ഹോം, ​ആ​മ​സോ​ണ്‍ അ​ലെ​ക്സ എ​ന്നി​വ ഉ​പ​യോ​ഗി​ക്കാം.

ക​ട​ൽ തീ​ര​ത്തോ​ട് അ​ടു​ത്ത സ്ഥ​ല​ങ്ങ​ൾ, സ്വീ​വേ​ജ് ഭാ​ഗ​ങ്ങ​ൾ, വ്യ​വ​സാ​യ മേ​ഖ​ല തു​ട​ങ്ങി​യി​ട​ങ്ങ​ളി​ലെ​ല്ലാം എ​യ​ർ ക​ണ്ടീ​ഷ​ന​ർ പെ​ട്ടെ​ന്ന് തു​രു​ന്പെ​ടു​ക്കാ​ൻ സാ​ധ്യ​ത​യു​ണ്ട്. ഇ​ത്ത​രം സാ​ഹ​ച​ര്യ​ങ്ങ​ളെ ചെ​റു​ക്കാ​ൻ കെ​ൽ​പ്പു​ള്ള​താ​ണ് ഇ​വ.

രാ​ജ്യ​ത്തെ ര​ണ്ടും മൂ​ന്നും നി​ര ന​ഗ​ര​ങ്ങ​ളി​ലെ വി​പ​ണി​ക​ളി​ലേ​ക്കാ​ണ് ഡ​യ്കി​ൻ 2019ൽ ​ല​ക്ഷ്യ​മി​ടു​ന്ന​തെ​ന്ന് ഡ​യ്കി​ൻ ഇ​ന്ത്യ സി​ഇ​ഒ​യും എം​ഡി​യു​മാ​യ കെ.​ജെ. ജാ​വ പ​റ​ഞ്ഞു.