ജിയോണി എസ് 11 ലൈറ്റ് വിപണിയിൽ
ജിയോണി എസ് 11 ലൈറ്റ് വിപണിയിൽ
Wednesday, April 17, 2019 3:36 PM IST
കൊ​ച്ചി: ജി​യോ​ണി എ​സ്11 ലൈ​റ്റ് മോ​ഡ​ൽ വി​പ​ണി​യി​ൽ അ​വ​ത​രി​പ്പി​ച്ചു. ആ​ക​ർ​ഷ​ക​മാ​യ ഡി​സൈ​ൻ, വി​പ​ണി​യി​ലെ ഏ​റ്റ​വും മി​ക​ച്ച ഫീ​ച്ച​റു​ക​ൾ എ​ന്നി​വ​യോ​ടുകൂ​ടി​യ എ​സ് 11ലൈ​റ്റി​ന്‍റെ വി​ല 8,999 രൂ​പ​യാ​ണ്.

മ​നോ​ഹ​ര​മാ​യ ബ്ലാ​ക്ക്, ഗോ​ൾ​ഡ്, ഡാ​ർ​ക്ക്‌ ബ്ലൂ ​നി​റ​ങ്ങ​ളി​ൽ ഫോ​ൺ വി​പ​ണി​യി​ൽ ല​ഭ്യ​മാ​കും.

5.7 ഇ​ഞ്ച് എ​ച്ച്ഡി വൈ​ഡ​ർ ഡി​സ്പ്ലേ, 3ഡി ​ഫോ​ർ സൈ​ഡ​ഡ് കെ​ർ​വ് ബോ​ഡി, 1.4 ജി​ഗാ​ഹെ​ർ​ട്സ് ക്വാ​ൽ​കോം സ്നാ​പ്ഡ്രാ​ഗ​ൺ ഒ​ക്‌​ടാ​കോ​ർ പ്രോ​സ​സ​ർ, 4 ജി​ബി റാം, 32 ​ജി​ബി റോം, 3030 ​എം​എ​എ​ച്ച് ലി​ഥി​യം പോ​ളി​മ​ർ ബാ​റ്റ​റി, 16എം​പി ഫ്ര​ണ്ട് കാ​മ​റ, 13+2എം​പി പി​ൻ കാമ​റ എ​ന്നി​വ​യാ​ണ് പ്ര​ധാ​ന ഫീ​ച്ച​റു​ക​ൾ.