മൊ​ബൈ​ൽ​ ഫോ​ണ്‍ ഡ്രോ​ണി​ൽ പ​റ​ന്നു​വ​രും!
മൊ​ബൈ​ൽ​ ഫോ​ണ്‍  ഡ്രോ​ണി​ൽ പ​റ​ന്നു​വ​രും!
Friday, March 22, 2019 3:54 PM IST
കോ​​​ൽ​​​ക്ക​​​ത്ത: മൊ​​​​ബൈ​​​​ൽ​​​​ഫോ​​​​ണു​​​​ക​​​​ൾ ഡ്രോ​​​​ണു​​​​ക​​​​ൾ ഉ​​​​പ​​​​യോ​​​​ഗി​​​​ച്ച് ആ​​​​വ​​​​ശ്യ​​​​ക്കാ​​​​രി​​​​ലെ​​​​ത്തി​​​​ക്കു​​​​ന്ന സം​​​​രം​​​​ഭ​​​​വു​​​​മാ​​​​യി ര​​​​ണ്ട് ഇ​​​​ന്ത്യ​​​​ൻ സ്റ്റാ​​​​ർ​​​​ട്ട​​​​പ്പു​​​​ക​​​​ൾ. കോ​​ൽ​​​​ക്ക​​​​ത്ത ആ​​​​സ്ഥാ​​​​ന​​​​മാ​​​​യി പ്ര​​​​വ​​​​ർ​​​​ത്തി​​​​ക്കു​​​​ന്ന ഹൈ​​​​പ്പ​​​​ർ എ​​​​ക്സ്ചേ​​​​ഞ്ച്, എ​​​​യ്റോ​​​​നെ​​​​ക്സ്റ്റ് എ​​​​ന്നീ സ്ഥാ​​​​പ​​​​ന​​​​ങ്ങ​​​​ളാ​​​​ണ് പ​​​​ദ്ധ​​​​തി​​​​ക്കു ​​പി​​​​ന്നി​​​​ൽ.

കോ​​ൽ​​ക്ക​​​​ത്ത​​​​യി​​​​ലും സ​​​​മീ​​​​പ​​​​പ്ര​​​​ദേ​​​​ശ​​​​ങ്ങ​​​​ളി​​​ലും ഡ്രോ​​​​ണു​​​​ക​​​​ൾ ഉ​​​​പ​​​​യോ​​​​ഗി​​​​ച്ചു മൊ​​​​ബൈ​​​​ൽ ഫോ​​​​ണു​​​​ക​​​​ൾ വി​​​​ത​​​​ര​​​​ണം ചെ​​​​യ്ത​​​​താ​​​​യി ഹൈ​​​​പ്പ​​​​ർ എ​​​​ക്സ്ചേ​​​​ഞ്ച് അ​​​​ധി​​​​കൃ​​​​ത​​​​ർ പ​​​​റ​​​​ഞ്ഞു.​ ഡ്രോ​​​​ണു​​​​ക​​​​ൾ ആ​​​​വ​​​​ശ്യ​​​​ക്കാ​​​​രു​​​​ടെ വീ​​​​ട്ടു​​​​പ​​​​ടി​​​​ക്ക​​​​ലെ​​​​ത്തി​​​​ക്കാ​​​​നാ​​​​കാ​​​​ത്ത സാ​​​​ഹ​​​​ച​​​​ര്യ​​​​ങ്ങ​​​​ളി​​​​ൽ ന​​​​ഗ​​​​ര​​​​ങ്ങ​​​​ളി​​​​ൽ​​​​നി​​​​ന്നു ന​​​​ഗ​​​​ര​​​​ങ്ങ​​​​ളി​​​​ലേ​​​​ക്കു മൊ​​​​ബൈ​​​​ൽ ഫോ​​​​ണു​​​​ക​​​​ൾ ഡ്രോ​​​​ണു​​​​ക​​​​ളി​​​​ലൂ​​​​ടെ ഒ​​​​രു ക​​​​ള​​​​ക്ഷ​​​​ൻ സെ​​​​ന്‍റ​​​​റി​​​​ലേ​​​​ത്തി​​​​ക്കു​​​​ക​​​​യും അ​​​​വി​​​​ടെ​​​​നി​​​​ന്ന് ഏ​​​​ജ​​​​ന്‍റു​​​​മാ​​​​ർ ഫോ​​​​ണു​​​​ക​​​​ൾ ആ​​​​വ​​​​ശ്യ​​​​ക്കാ​​​​രി​​​​ലേ​​ക്കു​​മെ​​ത്തി​​​​ക്കു​​​​ന്ന പ​​​​ദ്ധ​​​​തി​​​​യും ഉ​​​​ട​​​​ൻ തു​​ട​​ങ്ങു​​മെ​​​​ന്ന് ഹൈ​​​​പ്പ​​​​ർ എ​​​​ക്സ്ചേ​​​​ഞ്ച് സി​​​​ഇ​​​​ഒ ദി​​​​പ​​​​ഞ്ച​​​​ൻ പു​​​​ർ​​​​ക​​​​യ​​​​സ്ഥ പ​​​​റ​​​​ഞ്ഞു.


ഈ ​​​​പ​​​​ദ്ധ​​​​തി​​​​യി​​​​ലൂ​​​​ടെ സ​​​​മ​​​​യ​​​​ത്തി​​​​ലും വി​​​​ത​​​​ര​​​​ണ​​​​ച്ചെ​​​​ല​​​​വി​​​​ലും ഗ​​​​ണ്യ​​​​മാ​​​​യി കു​​​​റ​​​​വു​​​​വ​​​​രു​​​​ത്താ​​​​നാ​​​​കു​​​​മെ​​​​ന്നും അ​​​​ദ്ദേ​​​​ഹം കൂ​​​​ട്ടി​​​​ച്ചേ​​​​ർ​​​​ത്തു. നേ​​​ര​​​ത്തെ കോ​​ൽ​​ക്ക​​​ത്ത​​​യി​​​ലു​​​ള്ള മ​​​റ്റൊ​​​രു സ്റ്റാ​​​ർ​​​ട്ട​​​പ് ഭ​​​ക്ഷ്യ വ​​​സ്തു​​​ക്ക​​​ൾ ഡ്രോ​​​ണി​​​ൽ വി​​​ത​​​ര​​​ണം ചെ​​​യ്യു​​​ന്ന പ​​​ദ്ധ​​​തി ആ​​​രം​​​ഭി​​​ച്ചി​​​രു​​​ന്നു.