HOME
NEWS
LATEST NEWS
LOCAL NEWS
KERALA
NATIONAL
INTERNATIONAL
BUSINESS
SPORTS
EDITORIAL
E - PAPER
LEADER PAGE
CHOCOLATE
OBIT
NRI
MOVIES
HEALTH
VIRAL
AGRI
TECH
INSIDE
SPECIAL FEATURE
SPECIAL NEWS
ENGLISH EDITION
TODAY'S STORY
STHREEDHANAM
AUTO SPOT
CATROONS
CAREER DEEPIKA
JEEVITHAVIJAYAM
ALLIED PUBLICATIONS
MATRIMONIAL
YOUTH SPECIAL
SUNDAY DEEPIKA
SAMSKARIKAM
CHOCOLATE
CHARITY DONATION
STUDENT REPORTER
SMART STUDENT
E - SHOPPING
DEEPIKA CALENDAR
COURT NOTICE
CLASSIFIEDS
TRAVEL
QUIZ
BACK ISSUES
ABOUT US
STRINGER LOGIN
ANNUAL REPORT 2024
MGT-9
RDLERP
ബോചെ പ്രൊമോട്ടറായ മലങ്കര ക്രെഡി...
മാക്സ് അര്‍ബ്ന്‍ ഫാഷനും സംഗീതവും...
പുതിയ ഏഴ് ഡീലർഷിപ്പുകൾ കൂട്ടി;...
ഐസിഐസിഐ സെക്യൂരിറ്റീസ് ഡീലിസ്റ...
മോട്ടറോള എഡ്ജ് 50 വിപണിയിൽ
ഓട്ടോമോട്ടീവ് ഇക്കോസിസ്റ്റത്തില...
സാമ്പത്തിക വർഷത്തിന് മികച്ച തു...
കേരള ബ്ലാസ്റ്റേഴ്സിന്റെ മുഖ്യ സ്...
സൂം കാറുമായി ചേര്‍ന്ന് പുതിയ പങ...
Previous
Next
Business
പി.ആര്. ശേഷാദ്രി സൗത്ത് ഇന്ത്യന്‍ ബാങ്ക് മേധാവിയായി ചുമതലയേറ്റു
Sunday, October 1, 2023 4:39 PM IST
തൃശൂര്‍: സൗത്ത് ഇന്ത്യന്‍ ബാങ്കിന്റെ പുതിയ മാനേജിംഗ് ഡയറക്ടറും ചീഫ് എക്സിക്യുട്ടീവ് ഓഫീസറുമായി പി.ആര്. ശേഷാദ്രി ചുമതലയേറ്റു. ഇന്ത്യയിലും വിദേശത്തുമായി 25 വര്‍ഷക്കാലത്തെ അനുഭവ സമ്പത്തുമായാണ് പുതിയ പദവിയിലെത്തുന്നത്.
നേരത്തെ സിറ്റി ഗ്രൂപ്പ്, കരൂര്‍ വൈശ്യ ബാങ്ക് എന്നിവിടങ്ങളില്‍ നേതൃപദവികള്‍ വഹിച്ചിട്ടുണ്ട്. സൗത്ത് ഇന്ത്യന്‍ ബാങ്ക് എക്സിക്യൂട്ടീവ് വൈസ് പ്രസിഡന്റും ചീഫ് ബിസിനസ് ഓഫീസറുമായ തോമസ് ജോസഫ് കെ പുതിയ മേധാവി ശേഷാദ്രിയെ സ്വാഗതം ചെയ്തു.
സൗത്ത് ഇന്ത്യന്‍ ബാങ്കിനെ നയിക്കാന്‍ ശേഷാദ്രിയെ അഭിമാനപൂര്‍വം സ്വാഗതം ചെയ്യുന്നതായും ദീര്‍ഘവീക്ഷണവും മികച്ച പ്രകടനവും കൊണ്ട് ബാങ്കിംഗ് മേഖലയുടെ ഭാവിയെ തൊട്ടറിയുന്ന മികവ് അദ്ദേഹത്തിനുണ്ട് എന്ന് അദ്ദേഹം പറഞ്ഞു.
സമ്പന്നമായ പാരമ്പര്യം കൈമുതലാക്കി ബിസിനസ് മൂല്യങ്ങളെ ഉയര്‍ത്തിപ്പിടിച്ചും സാങ്കേതികവിദ്യയെ പ്രയോജനപ്പെടുത്തിയും പുതിയൊരു വളര്‍ച്ചയിലേക്കുള്ള പ്രയാണത്തില്‍ സൗത്ത് ഇന്ത്യന്‍ ബാങ്കിനെ നയിക്കാന്‍ ലഭിച്ച അവസരത്തെ സവിശേഷമായി കാണുന്നുവെന്ന് ചുമതലയേറ്റെടുത്ത ശേഷം പി.ആര്. ശേഷാദ്രി പറഞ്ഞു.
ഇലക്ട്രിക്കല്‍ എഞ്ചിനീയറായ ശേഷാദ്രി ബംഗളൂരു ഐഐഎമ്മില്‍ നിന്നാണ് മാനേജ്മെന്റില്‍ ബിരുദാനന്തര ഡിപ്ലോമ നേടിയത്.
ബോചെ പ്രൊമോട്ടറായ മലങ്കര ക്രെഡിറ്റ് സൊസൈറ്റിക്ക് പുരസ്കാരം
തൃശൂര്‍: ഇന്ത്യയിലെ മികച്ച വാര്‍ഷിക റിപ്പോര്‍ട്ടിനുള്ള അവാര്‍ഡ് ബോചെ പ്രൊമോട്ടറായ മലങ്കര ക്രെ
മാക്സ് അര്‍ബ്ന്‍ ഫാഷനും സംഗീതവും സമന്വയിപ്പിക്കുന്നു
കൊച്ചി: മാക്സ് അര്‍ബ്ന്‍ ഫാഷനും സംഗീതവും സമന്വയിപ്പിച്ചു ഓണത്തിനെ വരവേൽക്കാനൊരുങ്ങുന്നു. കേരള
പുതിയ ഏഴ് ഡീലർഷിപ്പുകൾ കൂട്ടി; കിയ ഇന്ത്യ കേരളത്തിലെ സാന്നിധ്യം ശക്തമാക്കുന്നു
ന്യൂഡൽഹി: പ്രമുഖ പ്രീമിയം കാർ നിർമാതാക്കളായ കിയ ഇന്ത്യ കേരളത്തിൽ ഏഴ് പുതിയ ഡീലർഷിപ്പുകൾ കൂ
ഐസിഐസിഐ സെക്യൂരിറ്റീസ് ഡീലിസ്റ്റിംഗിന് എന്‍സിഎല്‍ടി അംഗീകാരം
കൊച്ചി: ഐസിഐസിഐ സെക്യൂരിറ്റീസിന്റെ ഓഹരി എക്സ്ചേഞ്ചുകളില്‍ നിന്നും ഡിലിസ്റ്റ് ചെയ്യുന്നതിന് മുംബ
മോട്ടറോള എഡ്ജ് 50 വിപണിയിൽ
ന്യൂഡൽഹി: മോട്ടറോളയുടെ പ്രീമിയം സ്മാർട്ട് ഫോൺ മോട്ടോറോള എഡ്ജ് 50 ഇന്ത്യയിൽ വിപണിയിലെത്തി. MIL-810Hമിലിട്ടറി ഗ്രേഡ് ഡ്യൂറ
ഓട്ടോമോട്ടീവ് ഇക്കോസിസ്റ്റത്തിലെ സുസ്ഥിരതയ്ക്ക് ഇഴപാകി ഐഒടി
ആഗോള വ്യാപകമായി ഗതാഗത മേഖലയില്‍ അന്തരീക്ഷ മലിനീകരണം കുറയ്ക്കുന്നതിനുള്ള നടപടിക്രമങ്ങള്‍
സാമ്പത്തിക വർഷത്തിന് മികച്ച തുടക്കം; സൗത്ത് ഇന്ത്യൻ ബാങ്കിന് 294 കോടി രൂപ അറ്റാദായം
കൊച്ചി: നടപ്പു സാമ്പത്തിക വര്‍ഷം ഒന്നാം പാദത്തില്‍ സൗത്ത് ഇന്ത്യന്‍ ബാങ്കിന് മികച്ച അറ്റാദായം. 45
കേരള ബ്ലാസ്റ്റേഴ്സിന്റെ മുഖ്യ സ്പോണ്‍സറായി ഫ്രീമാന്‍സ് മെഷറിംഗ് ടൂള്‍സ്
കൊച്ചി: കേരള ബ്ലാസ്റ്റേഴ്സുമായി അഞ്ച് വര്‍ഷത്തെ സ്പോണ്‍സര്‍ഷിപ്പ് കരാര്‍ ഒപ്പുവച്ച് ഫ്രീമാന്‍
സൂം കാറുമായി ചേര്‍ന്ന് പുതിയ പങ്കാളിത്തതിന് തുടക്കമിട്ട് എയര്‍ ഇന്ത്യ എക്സ്പ്രസ്
കൊച്ചി: രാജ്യത്തെ വിവിധ നഗരങ്ങളില്‍ പറന്നിറങ്ങുന്ന എയര്‍ ഇന്ത്യ എക്സ്പ്രസിലെ യാത്രക്കാര്‍ക്ക് പ
ഇഫ്കോയും ഡ്രോൺ ഡെസ്റ്റിനേഷനും ധാരണാപത്രം ഒപ്പുവച്ചു
ന്യൂഡൽഹി: മുൻനിര ഡ്രോൺ സേവനദാതാവും ഏറ്റവും വലിയ ഡിജിസിഎ സർട്ടിഫൈഡ് ഡ്രോൺ പൈലറ്റ് ട്രെയിനിംഗ
ഓഡി വാഹന വിലയിൽ ജൂൺ ഒന്ന് മുതൽ മാറ്റം
കൊച്ചി: ജൂൺ ഒന്ന് മുതൽ വാഹന വില രണ്ടു ശതമാനം വരെ വർധിപ്പിക്കാൻ ഒരുങ്ങി ജർമൻ ആഡംബര കാർ നിർമ
സാനി ഇന്ത്യയുടെ ഇലക്ട്രിക് ഓപ്പൺ കാസ്റ്റ് മൈനിംഗ് ട്രക്ക് എസ്കെടി105ഇ അവതരിപ്പിച്ചു
പൂനെ: നിർമ്മാണഖനന ഉപകരണങ്ങളുടെ ആഗോള നിർമ്മാതാക്കളായ സാനി ഇന്ത്യ, തദ്ദേശീയമായി ഇന്ത്യയി
നീൽകമൽ സ്ലീപ്പ് ബ്രാൻഡ് അംബാസഡറായി രൺബീർ കപൂറിനെ പ്രഖ്യാപിച്ചു
ന്യൂഡൽഹി: നീൽകമൽ സ്ലീപ്പ്, ബോളിവുഡ് നടൻ രൺബീർ കപൂറിനെ ബ്രാൻഡ് അംബാസഡറായി പ്രഖ്യാപിച്ചു. ഈ
സൂപ്പര്‍ വുമണ്‍ കാമ്പയിനുമായി മുത്തൂറ്റ് ഫിന്‍കോര്‍പ്പ്
കൊച്ചി: 137 വര്‍ഷത്തെ പാരമ്പര്യമുള്ള മുത്തൂറ്റ് പാപ്പച്ചന് ഗ്രൂപ്പിന്റെ (മുത്തൂറ്റ് ബ്ലൂ) മുന്ന
ഓഡിക്ക് പ്രിയമേറുന്നു; ഉപഭോക്താക്കളിലേറയും യുവാക്കൾ
കൊച്ചി: ഓഡി ആഡംബര കാറുകൾ തെരഞ്ഞെടുക്കുന്ന യുവാക്കളുടെ എണ്ണത്തിൽ രാജ്യത്തുടനീളം വലിയ കുതിച്ച
നീരജ് ചോപ്ര എവറെഡി ഇന്‍ഡസ്ട്രീസ് ബ്രാന്‍ഡ് അംബാസിഡര്‍
കൊച്ചി: ഇന്ത്യയിലെ ഏറ്റവും വലിയ ബാറ്ററി ബ്രാന്‍ഡായ എവറെഡി ഇന്‍ഡസ്ട്രീസ് ഇന്ത്യ ലിമിറ്റഡ് (ഇഐഐ
പുതിയ കിയ സെൽറ്റോസിന്റെ ബുക്കിംഗുകൾ ഒരു ലക്ഷം കടന്നു
ന്യൂഡൽഹി: സെഗ്മെന്റിലെ ഏറ്റവും ഉയർന്ന ആദ്യദിന ബുക്കിംഗുകൾ എന്ന റിക്കാർഡ് സ്ഥാപിച്ചതിന് ശേഷ
എഎപിയിലൂടെ റീട്ടെയിൽ വ്യാപാര സാന്നിധ്യം വ്യാപകമാക്കി ഓഡി ഇന്ത്യ; 62 ശതമാനം വളര്‍ച്ച
ന്യൂഡൽഹി: ഓഡി ഇന്ത്യ 2012ലാണ് പ്രീ-ഓൺഡ് കാറുകളുടെ ബിസിനസിലേക്ക് കടക്കുന്നത്. കഴിഞ്ഞ മൂന്ന് വര്
വി ഗാര്‍ഡ് ലാഭത്തില്‍ 48.3 ശതമാനം വര്‍ധന
കൊച്ചി: മുന്‍നിര ഇലക്ട്രിക്കല്‍, ഇലക്ട്രോണിക്സ് ഉപകരണ നിര്‍മ്മാതാക്കളായ വി ഗാര്‍ഡ് ഇന്‍ഡസ്
ആക്സിസ് ബാങ്കിന് 6,071 കോടി രൂപയുടെ അറ്റാദായം
കൊച്ചി : ഇന്ത്യയിലെ ഏറ്റവും വലിയ സ്വകാര്യമേഖലാ ബാങ്കുകളിലൊന്നായ ആക്സിസ് ബാങ്ക് നടപ്പുസാമ്പത്ത
ഡീസൽ മാനുവലുമായി കിയ സെൽറ്റോസ്, വില 11.99 ലക്ഷം മുതൽ
കൊച്ചി: സെൽറ്റോസിന്റെ ഡീസൽ മാനുവൽ മോഡൽ പുറത്തിറക്കി കിയ. 11.99 ലക്ഷം രൂപ മുതലാണ് വാഹനത്തിന്റ
ഇത് ഗംഭീരം! പുത്തൻ കിയ സോണറ്റ് അവതരിപ്പിച്ചു
ന്യൂഡൽഹി: ഇന്ത്യയിലെ പ്രമുഖ പ്രീമിയം കാർ നിർമാതാക്കളായ കിയ രാജ്യവ്യാപകമായി 7.99 ലക്ഷം രൂപ (എക
89 ശതമാനം വളര്‍ച്ച നേടി ഓഡി ഇന്ത്യ; 7931 കാറുകള്‍ വിറ്റഴിച്ചു
മുംബൈ: ജര്‍മന്‍ ആഢംബര കാര്‍ നിര്‍മാതാക്കളായ ഓഡി 2023 ജനുവരി മുതല്‍ ഡിസംബര്‍ വരെയുള്ള കാലയള
എയർ ഇന്ത്യ എക്സ്പ്രസിന്റെ "ക്രിസ്മസ് കംസ് എർലി' സെയിൽ; ടിക്കറ്റുകള്‍ക്ക് 30 ശതമാനം വരെ ഇളവ്
കൊച്ചി: എയർ ഇന്ത്യ എക്സ്പ്രസ് ആഭ്യന്തര, അന്തർദ്ദേശീയ വിമാനടിക്കറ്റുകള്‍ക്ക് 30 ശതമാനം വരെ ഇള
ജർമനിയിൽ നടക്കുന്ന അഗ്രിടെക്നിക്ക മേളയിൽ ഉത്പന്ന ശ്രേണി പ്രദർശിപ്പിച്ച് ടിവിഎസ് യൂറോഗ്രിപ്പ്
കൊച്ചി: ഇന്ത്യയിലെ മുൻനിര നിർമാതാക്കളും കയറ്റുമതിക്കാരുമായ ടിവിഎസ് യൂറോഗ്രിപ്പ് നവംബർ 12 മു
കല്യാൺ ജുവെല്ലേഴ്സിന്റെ ആദ്യ പകുതിയിൽ ലാഭം 278 കോടി രൂപ
തൃശൂർ: സാമ്പത്തിക വർഷത്തിന്റെ ആദ്യ പകുതിയിൽ കല്യാൺ ജുവെല്ലേഴ്സ് ഇന്ത്യ ലിമിറ്റഡിന്റെ ആകമാ
എച്ച്.എസ്. പ്രണോയിയുമായി കൈകോർത്ത് ഫെഡറല്‍ ബാങ്ക്
മുംബൈ/കൊച്ചി: ഏഷ്യന്‍ ഗെയിംസിലെ ബാഡ്മിന്റൺ മെഡല്‍ ജേതാവും ലോക എട്ടാം നമ്പര്‍ കളിക്കാരനുമായ ഇന
കെ. മാധവൻ ഇന്ത്യൻ ബ്രോഡ്കാസ്റ്റിംഗ് ആൻഡ് ഡിജിറ്റൽ ഫൗണ്ടേഷൻ പ്രസിഡന്റ്
കൊച്ചി: ഇന്ത്യൻ ബ്രോഡ്കാസ്റ്റിംഗ് ആൻഡ് ഡിജിറ്റൽ ഫൗണ്ടേഷന്റെ പ്രസിഡന്റായി ഡിസ്നി സ്റ്റാർ കൺട്രി മ
റിട്ടയര്മെന്റില് ലൈഫ് ഇന്‍ഷുറന്‍സിന്റെ പങ്ക്
സാമ്പത്തിക പദ്ധതികള്‍ ഏറെയുള്ള ഇക്കാലത്ത് മികച്ച റിട്ടയര്‍മെന്റ് ജീവിതത്തിന് ഉതകുന്ന രീതിയ
എയർ ഇന്ത്യ എക്സ്പ്രസ് പുതിയ ബ്രാൻഡ് ഐഡന്റിറ്റിയും എയർക്രാഫ്റ്റ് ലിവറിയും അവതരിപ്പിച്ചു
കൊച്ചി: ടാറ്റയുടെ ഉടമസ്ഥതയിലുള്ള എയർ ഇന്ത്യയുടെ ഉപസ്ഥാപനങ്ങളായ എയർ ഇന്ത്യ എക്സ്പ്രസും എയ

Latest News
അപകടമുണ്ടാക്കുംവിധം പാഞ്ഞ സ്വകാര്യ ബസ് പോലീസ് പിന്തുടർന്ന് പിടികൂടി; ഡ്രൈവർക്കെതിരേ കേസ്
സെക്രട്ടറിയേറ്റില്‍ പാമ്പ്; വനംവകുപ്പിനെ വിവരം അറിയിച്ചു
സ്ലാബ് ദേഹത്തേക്ക് വീണ് അതിഥി തൊഴിലാളി മരിച്ചു
ആലുവയില്‍ പോലീസ് സ്റ്റേഷനില്‍നിന്ന് രക്ഷപെട്ട പ്രതി പിടിയിൽ
വയനാട് ഉരുള്‍പൊട്ടല്‍; ഉപഭോക്തൃ പട്ടികയില്‍ പാകപ്പിഴയെന്ന് ചൂണ്ടിക്കാട്ടി പഞ്ചായത്തില്‍ പ്രതിഷേധം

Deepika Daily dpathram
Rashtra Deepika
Movies
Sthreedhanam
Sunday Deepika
Business Deepika
Karshakan
Kuttikalude Deepika
Childrens Digest
Chocolate
Career Deepika
Youth Special
tech@deepika
Auto Spot
Top