Toggle navigation
HOME
NEWS
LATEST NEWS
LOCAL NEWS
KERALA
NATIONAL
INTERNATIONAL
BUSINESS
SPORTS
EDITORIAL
E - PAPER
LEADER PAGE
CHOCOLATE
OBIT
NRI
MOVIES
HEALTH
VIRAL
AGRI
TECH
INSIDE
SPECIAL FEATURE
SPECIAL NEWS
ENGLISH EDITION
TODAY'S STORY
STHREEDHANAM
AUTO SPOT
CATROONS
CAREER SMART
JEEVITHAVIJAYAM
CLASSIFIEDS
ALLIED PUBLICATIONS
MATRIMONIAL
YOUTH SPECIAL
SUNDAY DEEPIKA
SAMSKARIKAM
CHOCOLATE
STUDENT REPORTER
SMART STUDENT
E - SHOPPING
DEEPIKA CALENDAR
COURT NOTICE
TRAVEL
QUIZ
BACK ISSUES
ABOUT US
STRINGER LOGIN
EPAPER TEST
എയർ ഇന്ത്യ എക്സ്പ്രസിന്റെ "ക്രിസ...
ജർമനിയിൽ നടക്കുന്ന അഗ്രിടെക്...
കല്യാൺ ജുവെല്ലേഴ്സിന്റെ ആദ്യ പ...
എച്ച്.എസ്. പ്രണോയുമായി കൈകോർത്...
കെ. മാധവൻ ഇന്ത്യൻ ബ്രോഡ്കാസ്റ്റി...
റിട്ടയര്മെന്റില് ലൈഫ് ഇന്‍ഷു...
എയർ ഇന്ത്യ എക്സ്പ്രസ് പുതിയ ബ്രാ...
ഓണ്‍ലൈന്‍ ഷോപ്പിംഗിന് പുതിയ സേവ...
പി.ആര്. ശേഷാദ്രി സൗത്ത് ഇന്ത്യന്‍...
Previous
Next
Business
10 വ്യവസായമേഖലകൾക്കായി ത്രിദിന ജപ്പാൻ മേള മാർച്ച് 2 മുതൽ കൊച്ചിയിൽ; വനിതാസംരംഭകർക്ക് പ്രവേശനം സൗജന്യം
കൊച്ചി: ഇൻഡോ-ജപ്പാൻ ചേംബർ ഓഫ് കോമേഴസ് (ഇൻജാക്) സംഘടിപ്പിക്കുന്ന രണ്ടാമത് ത്രിദിന ജപ്പാൻ മേള മാർച്ച് 2 മുതൽ 4 വരെ കൊച്ചി റമദ റിസോർട്ടിൽ നടക്കും. മാർച്ച് 2ന് രാവിലെ വ്യവസായമന്ത്രി പി രാജീവ് ഉദ്ഘാടനം ചെയ്യും.
ജപ്പാനിൽ നിന്നുള്ള ഉൽപ്പന്നങ്ങളും സേവനങ്ങളും സാങ്കേതിവിദ്യകളും ജപ്പാൻ കന്പനികളിൽ നിന്നുള്ള നിക്ഷേപ സാധ്യതകളും തുറന്നിടുന്ന മേളയിൽ ബിസിനസ് സംരംഭങ്ങൾ നടത്തുന്ന വനിതകൾക്ക് പ്രവേശനം സൗജന്യമായിരിക്കും. കേരളത്തിൽ വനിതാസംരംഭങ്ങൾ പ്രോത്സാഹിപ്പിക്കാൻ ലക്ഷ്യമിട്ടാണ് ഇൻജാക് ഈ ഇളവ് നൽകുന്നതെന്ന് ഇൻജാക് പ്രസിഡന്റും കൊച്ചിൻ ഷിപ്പ് യാർഡ് സിഎംഡിയുമായ മധു എസ് നായർ, വൈസ് പ്രസിഡന്റും സിന്തൈറ്റ് എംഡിയുമായ ഡോ. വിജു ജേക്കബും പറഞ്ഞു.
ജപ്പാനിലേയ്ക്ക് കയറ്റുമതി ലക്ഷ്യമിടുന്ന ചെറുകിട-ഇടത്തരം സംരഭങ്ങൾ, ബയേഴ്സ്, പങ്കാളിത്തം നോക്കുന്ന സ്ഥാപനങ്ങൾ, സംയുക്തസംരഭങ്ങൾ സ്ഥാപിക്കുന്നവർ, നിക്ഷേപകർ തുടങ്ങിയവർക്ക് മേള മികച്ച അവസരങ്ങൾ ലഭ്യമാക്കും. 1) സ്പൈ 2) ടൂറിസം ആൻഡ് വെൽനെസ് 3) എഡ്യുക്കേഷൻ ആൻഡ് എച്ച്ആർ 4) മെഡിക്കൽ ടെക്നോളജി ആൻഡ് ഡിവൈസസ് 5) എഐ, റോബോടിക്സ് ആൻഡ് ഐടി 6) റബർ 7) സീഫുഡ് ആൻഡ് ഫുഡ് പ്രോസസ്സിംഗ് 8) മാരിടൈം 9) ഇൻഫ്രാസ്ട്രക്ചർ 10) ഗീൻ ഹൈഡ്രജൻ ആൻഡ് ഇവി എന്നീ പത്തു വ്യവസായ മേഖലകളുമായി ബന്ധപ്പെട്ട സെഷനുകളാണ് മേളയിൽ സംഘടിപ്പിച്ചിരിക്കുന്നത്. അതത് മേഖലകളിലെ 40ഓളം പ്രമുഖർ സെഷനുകൾ നയിക്കും. മൂന്ന് ലഞ്ചും രണ്ട് ഡിന്നറും ഉൾപ്പെടെയാണ് കുറഞ്ഞ നിരക്കിലുള്ള പ്രവേശന ഫീസ്. ഇളുവകളോടെയുള്ള ഓണ്‍ലൈൻ രജിസ്ട്രേഷൻ മാർച്ച് 1ന് വൈകീട്ട് 6 മണിക്ക് അവസാനിക്കും. മേളയുടെ ഭാഗമായ പ്രദർശന സ്റ്റാളുകളിലേയ്ക്കുള്ള പ്രവേശനം സൗജന്യമായിരിക്കും. രജിസ്ട്രേഷന് www.injack.org.in. റമദയിലെ സ്പോട് രജിസ്ട്രേഷൻ മാർച്ച് 2 രാവിലെ 9 മണി മുതൽ 1030 വരെ നടക്കും.
എയർ ഇന്ത്യ എക്സ്പ്രസിന്റെ "ക്രിസ്മസ് കംസ് എർലി' സെയിൽ; ടിക്കറ്റുകള്‍ക്ക് 30 ശതമാനം വരെ ഇളവ്
കൊച്ചി: എയർ ഇന്ത്യ എക്സ്പ്രസ് ആഭ്യന്തര, അന്തർദ്ദേശീയ വിമാനടിക്കറ്റുകള്‍ക്ക് 30 ശതമാനം വരെ ഇള
ജർമനിയിൽ നടക്കുന്ന അഗ്രിടെക്നിക്ക മേളയിൽ ഉത്പന്ന ശ്രേണി പ്രദർശിപ്പിച്ച് ടിവിഎസ് യൂറോഗ്രിപ്പ്
കൊച്ചി: ഇന്ത്യയിലെ മുൻനിര നിർമാതാക്കളും കയറ്റുമതിക്കാരുമായ ടിവിഎസ് യൂറോഗ്രിപ്പ് നവംബർ 12 മു
കല്യാൺ ജുവെല്ലേഴ്സിന്റെ ആദ്യ പകുതിയിൽ ലാഭം 278 കോടി രൂപ
തൃശൂർ: സാമ്പത്തിക വർഷത്തിന്റെ ആദ്യ പകുതിയിൽ കല്യാൺ ജുവെല്ലേഴ്സ് ഇന്ത്യ ലിമിറ്റഡിന്റെ ആകമാ
എച്ച്.എസ്. പ്രണോയുമായി കൈകോർത്ത് ഫെഡറല്‍ ബാങ്ക്
മുംബൈ/കൊച്ചി: ഏഷ്യന്‍ ഗെയിംസിലെ ബാഡ്മിന്റൺ മെഡല്‍ ജേതാവും ലോക എട്ടാം നമ്പര്‍ കളിക്കാരനുമായ ഇന
കെ. മാധവൻ ഇന്ത്യൻ ബ്രോഡ്കാസ്റ്റിംഗ് ആൻഡ് ഡിജിറ്റൽ ഫൗണ്ടേഷൻ പ്രസിഡന്റ്
കൊച്ചി: ഇന്ത്യൻ ബ്രോഡ്കാസ്റ്റിംഗ് ആൻഡ് ഡിജിറ്റൽ ഫൗണ്ടേഷന്റെ പ്രസിഡന്റായി ഡിസ്നി സ്റ്റാർ കൺട്രി മ
റിട്ടയര്മെന്റില് ലൈഫ് ഇന്‍ഷുറന്‍സിന്റെ പങ്ക്
സാമ്പത്തിക പദ്ധതികള്‍ ഏറെയുള്ള ഇക്കാലത്ത് മികച്ച റിട്ടയര്‍മെന്റ് ജീവിതത്തിന് ഉതകുന്ന രീതിയ
എയർ ഇന്ത്യ എക്സ്പ്രസ് പുതിയ ബ്രാൻഡ് ഐഡന്റിറ്റിയും എയർക്രാഫ്റ്റ് ലിവറിയും അവതരിപ്പിച്ചു
കൊച്ചി: ടാറ്റയുടെ ഉടമസ്ഥതയിലുള്ള എയർ ഇന്ത്യയുടെ ഉപസ്ഥാപനങ്ങളായ എയർ ഇന്ത്യ എക്സ്പ്രസും എയ
ഓണ്‍ലൈന്‍ ഷോപ്പിംഗിന് പുതിയ സേവനവുമായി വി - ഗാര്‍ഡ്
കൊച്ചി: പ്രമുഖ എഫ്എംസിജി ബ്രാന്‍ഡായ വി - ഗാര്‍ഡ് ഔദ്യോഗിക വെബ്സൈറ്റിലൂടെ ഉത്പന്നങ്ങള്‍ നേരിട
പി.ആര്. ശേഷാദ്രി സൗത്ത് ഇന്ത്യന്‍ ബാങ്ക് മേധാവിയായി ചുമതലയേറ്റു
തൃശൂര്‍: സൗത്ത് ഇന്ത്യന്‍ ബാങ്കിന്റെ പുതിയ മാനേജിംഗ് ഡയറക്ടറും ചീഫ് എക്സിക്യുട്ടീവ് ഓഫീസറുമാ
ഓസ്ട്രേലിയൻ ക്രിക്കറ്റ് ടീമിന്റെ ജഴ്സിയിൽ ഇടംപിടിച്ച് എച്ച്സിഎൽ ടെക്ക്
ന്യൂഡൽഹി: ഒക്ടോബറിൽ ഇന്ത്യയിൽ നടക്കുന്ന ഐസിസി പുരുഷ ക്രിക്കറ്റ് ലോകകപ്പിനുള്ള പ്ലേയിംഗ് കിറ്റ്
ആമസോണ്‍ ഇന്ത്യയില്‍ പ്രവര്‍ത്തനമാരംഭിച്ചിട്ട് ആറ് വര്‍ഷം
തിരുവനന്തപുരം: ആമസോണ്‍ ഇന്ത്യയില്‍ പ്രവര്‍ത്തനമാരംഭിച്ചിട്ട് ആറ് വര്‍ഷം പൂര്‍ത്തിയായി. ആറാ
13 ലക്ഷം തൊഴിലവസരങ്ങള്‍ സൃഷ്ടിച്ച് ആമസോണ്‍
കൊച്ചി: ആമസോണ്‍ ഇന്ത്യ പ്രത്യക്ഷവും പരോക്ഷവുമായ ഇതുവരെ 13 ലക്ഷം തൊഴിലവസരങ്ങള്‍ സൃഷ്ടിച്ചു. 62
ഏറെ പ്രതീക്ഷയോടെ കാത്തിരുന്ന മോട്ടോറോള റേസര്‍ 40 സീരീസ് ഇന്ത്യയില്‍ പുറത്തിറക്കുന്നു
ന്യൂഡല്‍ഹി: ഐതിഹാസിക ആഗോള ബ്രാന്‍ഡും ഇന്ത്യയിലെ ഏറ്റവും മികച്ച 5ജി സ്മാര്‍ട്ട് ഫോണ്‍ ബ്രാന്‍ഡുമായ മോട്ടോറോളയുടെ പുതിയ മോ
എച്ച്എംഡി ഗ്ലോബല്‍ നോക്കിയ സി32 അവതരിപ്പിച്ചു
കൊച്ചി: നോക്കിയ ഫോണുകളുടെ നിര്‍മാതാക്കളായ എച്ച്എംഡി ഗ്ലോബല്‍, മികച്ച ഫീച്ചറുകളുമായി നോക്കിയ സ
ഇന്‍ബില്‍റ്റ് യുപിഐ 123പേയുമായി നോക്കിയ 105 , നോക്കിയ 106 4ജി അവതരിപ്പിച്ചു
കൊച്ചി: എച്ച്എംഡി ഗ്ലോബല്‍ പുതിയ നോക്കിയ 105 (2023), നോക്കിയ 106 4ജി അവതരിപ്പിച്ചു. സ്മാര്‍ട്ട്ഫോണ്‍
ഡാൽമിയ സിമന്റ് പുതിയ ബ്രാൻഡ് ‘ഡാൽമിയ സുപ്രീം സിമന്റ്’ അവതരിപ്പിച്ചു
ന്യൂഡൽഹി: പ്രമുഖ ഇന്ത്യൻ സിമന്റ് കമ്പനിയായ ഡാൽമിയ സിമന്റ് (ഭാരത്) ലിമിറ്റഡ് (ഡിസിബിഎൽ) തങ്
പുതിയ ബൊലേറോ മാക്സ് പിക്ക്-അപ്പ് ശ്രേണിയുമായി മഹീന്ദ്ര
കൊച്ചി: ഇന്ത്യയിലെ പിക്ക്-അപ്പ് വിഭാഗത്തെ മാറ്റി മറിക്കാന്‍ ഒരുങ്ങി മഹീന്ദ്ര പുത്തന്‍ പുതിയ ബൊലേ
കളിപ്പാട്ടങ്ങളുടെ ഏറ്റവും പുതിയ എക്സ്ക്ലൂസിവ് ശ്രേണിയുമായി ഫൺസ്കൂൾ
ചെന്നൈ: പ്രമുഖ കളിപ്പാട്ട നിർമാതാക്കളായ ഫൺസ്കൂൾ ഇന്ത്യ ലിമിറ്റഡ് കളിപ്പാട്ടങ്ങളുടെ ഏറ്റവും പു
യൂണിയൻ ബാങ്ക് ഓഫ് ഇന്ത്യക്ക് എൻഹാൻസ്ഡ് ആക്സസ് & സർവീസ് എക്സലൻസ് പരിഷ്കാരങ്ങളിൽ ഒന്നാം റാങ്ക്
മുംബൈ: ഇന്ത്യൻ ബാങ്ക്സ് അസോസിയേഷൻ പ്രസിദ്ധീകരിച്ച 2022-23 സാമ്പത്തിക വർഷം മൂന്നാം പാദത്തിലെ എൻഹ
നിർമ്മാണ ശേഷി വിപുലീകരിക്കാനൊരുങ്ങി ഫിനോലക്സ് കേബിൾസ്
പൂണെ: ഇലക്ട്രിക്കൽ ആൻഡ് ടെലികമ്മ്യൂണിക്കേഷൻ കേബിളുകളുടെ മുൻനിര നിർമ്മാതാക്കളായ ഫിനോലെക്

സൗത്ത് ഇന്ത്യന്‍ ബാങ്ക് പുതിയ എന്‍ആര്‍ഐ സേവിംഗ്സ് അക്കൗണ്ടുകള്‍ അവതരിപ്പിച്ചു
കൊച്ചി: എന്‍ആര്‍ഐ ഉപഭോക്താക്കള്‍ക്കായി സൗത്ത് ഇന്ത്യന്‍ ബാങ്ക് ആകര്‍ഷകമായ സേവിംഗ്സ് അക്കൗണ്ടു
സൗത്ത് ഇന്ത്യൻ ബാങ്ക് ചോളമണ്ഡലം എംഎസ് ജനറൽ ഇൻഷുറൻസുമായി കൈകോർക്കുന്നു
കൊച്ചി: ആരോഗ്യ, ജനറൽ ഇൻഷുറൻസ് സേവനങ്ങൾ ഉപഭോക്താക്കൾക്ക് ലഭ്യമാക്കുന്നതിന് സൗത്ത് ഇന്ത്യ
വോക്സ്വാഗണ് വിര്‍ടസിന് ഫൈവ് സ്റ്റാര്‍ സുരക്ഷാ റേറ്റിംഗ്
കൊച്ചി: ഗ്ലോബല്‍ എന്‍സിഎപി ടെസ്റ്റിംഗ് പ്രോട്ടോക്കോളുകള്‍ക്ക് കീഴിലുള്ള സുരക്ഷ പരിശോധനക്ക് വിധേയമായ വോക്സ്വാഗണ് വിര്
ആക്സിസ് എസ്&പി 500 ഇടിഎഫ് ഫണ്ട് ഓഫ് ഫണ്ട് അവതരിപ്പിച്ചു
കൊച്ചി: എസ് & പി 500 ടിആര്‍ഐ പ്രതിഫലിപ്പിക്കുന്ന ഇടിഎഫുകളില്‍ നിക്ഷേപിക്കുന്ന ഓപണ്‍ എന്‍ഡഡ് ഫ
ടിവിഎസ് യൂറോഗ്രിപ്പ് ഓഫ്-ഹൈവേ ടയർ ശ്രേണി കോൺഎക്സ്പോയിൽ പ്രദർശി പ്പിച്ചു
ചെന്നൈ: പവേർഡ് 2-വീലർ, 3-വീലർ ഓഫ്-ഹൈവേ ടയർ രംഗത്തെ ആഗോള ബ്രാൻഡുകളിലൊന്നായ ടിവിഎസ് യൂറോഗ്രി
കാനറാ ബാങ്ക് റൂപേ ക്രെഡിറ്റ് കാര്‍ഡ് ഇനി യുപിഐയിലും
കൊച്ചി: കാനറാ ബാങ്കിന്റെ റൂപേ ക്രെഡിറ്റ് കാര്‍ഡ് ജനപ്രിയ ഡിജിറ്റല്‍ പേയ്മന്റ് സംവിധാനമായ യുപിഐ
നോക്കിയ എക്സ്30 5ജി അവതരിപ്പിച്ചു
കൊച്ചി: നോക്കിയ ഫോണുകളുടെ നിർമാതാക്കളായ എച്ച്എംഡി ഗ്ലോബൽ തങ്ങളുടെ ഏറ്റവും പരിസ്ഥിതി സൗഹൃദ സ്മാർട്ട്ഫോണായ നോക്കിയ എ
മുത്തൂറ്റ് ഫിനാൻസ് എൻസിഡി വഴി 500 കോടി സമാഹരിക്കും
കൊച്ചി: മുത്തൂറ്റ് ഫിനാൻസിന്റെ സെക്യേർഡ് റിഡീമബിൾ നോണ്‍ കണ്‍വെർട്ടബിൾ ഡിബഞ്ചറുകളുടെ (എൻ
സിഎസ്ബി ബാങ്കിന്റെ അറ്റാദായത്തിൽ 19 ശതമാനം വർധനവ്
കൊച്ചി: സിഎസ്ബി ബാങ്ക് 2022 ഡിസംബർ 31ന് അവസാനിച്ച ഒൻപതു മാസങ്ങളിൽ 391 കോടി രൂപ അറ്റാദായം കൈവ
എംഎസ്എംഇകൾക്ക് ഉടനടി ഓണ്‍ലൈൻ വായ്പ ലഭ്യമാക്കുന്ന പോർട്ടലുമായി സൗത്ത് ഇന്ത്യൻ ബാങ്ക്
കൊച്ചി: ചെറുകിട ഇടത്തരം സംരംഭങ്ങൾക്ക് ഒരു കോടി രൂപ വരെ വായ്പ അനുവദിക്കുന്നതിന് ഉടനടി തത്വ
Latest News
ആംബർ ഗ്രീസുമായി മൂന്നു പേർ പിടിയിൽ
കൊച്ചിയിൽ 84 ലക്ഷം രൂപയുടെ സ്വർണം പിടിച്ചു
സന്നിധാനത്ത് വൻ ഭക്തജന തിരക്ക്
നവകേരള സദസിൽ പങ്കെടുത്തു, കോണ്‍ഗ്രസ് നേതാവിന് സസ്പെൻഷൻ
ദേശീയപാതയിൽ ബസിടിച്ച് യുവാവ് മരിച്ചു

Deepika Daily dpathram
Rashtra Deepika
Movies
Sthreedhanam
Sunday Deepika
Business Deepika
Karshakan
Kuttikalude Deepika
Childrens Digest
Chocolate
Career Deepika
Youth Special
tech@deepika
Auto Spot
Chairman - Dr. Francis Cleetus | MD - Benny Mundanatt | Chief Editor - George Kudilil
Copyright © 2022
, RDL. All rights reserved To access reprinting rights, please contact
[email protected]
Tel: +91 481 2566706,2566707,2566708
Privacy policy
Copyright @ 2022 , Rashtra Deepika Ltd.
Top