Toggle navigation
HOME
NEWS
LATEST NEWS
LOCAL NEWS
KERALA
NATIONAL
INTERNATIONAL
BUSINESS
SPORTS
EDITORIAL
E - PAPER
LEADER PAGE
CHOCOLATE
OBIT
NRI
MOVIES
HEALTH
VIRAL
AGRI
TECH
INSIDE
SPECIAL FEATURE
SPECIAL NEWS
ENGLISH EDITION
TODAY'S STORY
STHREEDHANAM
AUTO SPOT
CATROONS
CAREER SMART
JEEVITHAVIJAYAM
CLASSIFIEDS
ALLIED PUBLICATIONS
MATRIMONIAL
YOUTH SPECIAL
SUNDAY DEEPIKA
SAMSKARIKAM
CHOCOLATE
STUDENT REPORTER
SMART STUDENT
E - SHOPPING
DEEPIKA CALENDAR
COURT NOTICE
BACK ISSUES
ABOUT US
STRINGER LOGIN
ICON OF SUCCESS
ഒരേദിവസം പുതിയ 10 ശാഖകൾ തുറന...
സോൾസ്മാർട് ഓണ്‍ ഗ്രിഡ് സോളാർ ഇ...
സൗത്ത് ഇന്ത്യന്‍ ബാങ്കിനു ലീഗല്‍ ഇറ പുരസ...
എല്‍ഐസി ഓഹരി ലിസ്റ്റ് ചെയ്തു; ആദ്യ ദിനം ...
മുത്തൂറ്റ് മിനി കടപ്പത്ര വിതരണം തുടങ്ങി;...
വരുണ്‍ ധവാനും രശ്മിക മന്ദാനയും കിംഗ്ഫിഷറ...
ഒപ്പോ എഫ്21 പ്രോ എപ്രിൽ 15 മുതൽ...
എഫ്21 പ്രോ ശ്രേണിയിൽ പുതിയ സ്മാ...
രാജ്യത്തെ യുവാക്കളെ ശാക്തീകരിക്കാന്‍ വി
Previous
Next
Business
മഹീന്ദ്ര ആന്‍ഡ് മഹീന്ദ്ര സിഎസ് സി ഗ്രാമീണ്‍ ഇ-സ്റ്റോറുമായി കൈകോർക്കുന്നു
കൊച്ചി: മഹീന്ദ്ര ആന്‍ഡ് മഹീന്ദ്ര ലിമിറ്റഡ് സിഎസ്സി ഗ്രാമീണ്‍ ഇ-സ്റ്റോറുമായി കൈകോര്‍ക്കുന്നു. ഈ കൂട്ടുപങ്കാളിത്തത്തിന്റെ ഭാഗമായി വില്ലേജ് ലെവല്‍ എന്റര്‍പ്രണര്‍ ആയ സിഎസ്സിയുടെ സഹായത്തോടെ ഏഴു ലക്ഷത്തോളം ഗ്രാമങ്ങളില്‍ മഹീന്ദ്ര ആന്‍ഡ് മഹീന്ദ്രയുടെ സേവനങ്ങള്‍ ലഭ്യമാകും.
ഉപയോക്താക്കൾക്ക് വാഹനം വാങ്ങുന്നതും അതുമായി ബന്ധപ്പെട്ട അന്വേഷണങ്ങളും സുഗമമാക്കുക എന്നതാണ് ഈ കൂട്ടുകെട്ടിലൂടെ ലക്ഷ്യമാക്കുന്നത്.
ഉപയോക്താക്കൾ തങ്ങളുടെ അടുത്തുള്ള സിഎസ്സി വിഎല്‍ഇ സ്റ്റോറുമായി ബന്ധപ്പെട്ടാല്‍ മഹീന്ദ്രയുടെ ബൊലേറോ, ബൊലേറോ നീയോ, സ്കോര്‍പിയോ, എക്സ്യുവി 300, മറാസോ, ബൊലേറോ പിക്അപ്, ബൊലേറോ മാക്സി ട്രക് തുടങ്ങിയ വാഹനങ്ങളുമായി ബന്ധപ്പെട്ട വിവരങ്ങള്‍ ലഭിക്കും. കൂടാതെ വിതരണം, ടെക്സ്റ്റ് ഡ്രൈവ് തുടങ്ങിയ വിവരങ്ങളും ലഭ്യമാകും.
ഇന്ത്യയിലെ ഗ്രാമളിലെ ഉപയോക്താക്കൾക്ക് കൂടുതല്‍ സൗകര്യവും സുഗപ്രദവുമായ രീതിയില്‍ മഹീന്ദ്രയുടെ സേവനം ലഭ്യമാക്കണം എന്നാണ് സിഎസ്സി ഗ്രാമീണ്‍ ഇ-സ്റ്റോറുമായി കൈകോര്‍ക്കുന്നതിലൂടെ മഹീന്ദ്ര ആന്‍ഡ് മഹീന്ദ്ര ഉദ്ദേശിക്കുന്നത്.
സിഎസ് സി ഗ്രാമീണിന്റെ ഡിജിറ്റല്‍ പ്ലാറ്റ്ഫോം പ്രയോജനപ്പെടുത്തി ഉള്‍പ്രദേശങ്ങളില്‍ മഹീന്ദ്ര വാഹനങ്ങള്‍ക്കുള്ള ഓണ്‍ലൈന്‍ വഴിയും ഓഫ് ലൈൻ വഴിയുമുള്ള അന്വേഷണങ്ങള്‍ മെച്ചപ്പെടുത്താനുമാകും. ഗ്രാമീണ സംരംഭകര്‍ക്ക് വില്ലേജ് ലെവല്‍ എന്റര്‍പ്രണര്‍ സിഎസിയുടെ നൂതനമായ ഡിജിറ്റല്‍ ടൂളിലൂടെ ഉപഭോക്താക്കള്‍ക്ക് ഉല്‍പ്പന്നങ്ങളെ കുറിച്ച് വിശദീകരിച്ച് നല്‍കാനും അവയിലൂടെ മഹീന്ദ്ര വാഹനങ്ങള്‍ക്കുള്ള താത്പര്യം അറിയാനും അത് അംഗീകൃത ഡീലര്‍മാരിലേക്ക് എത്തിക്കാനും സാധിക്കും
ഒരേദിവസം പുതിയ 10 ശാഖകൾ തുറന്ന് ഫെഡറൽ ബാങ്ക്
കൊച്ചി: വിവിധ സംസ്ഥാനങ്ങളിലെ പല സ്ഥലങ്ങളിലായി ഫെഡറൽ ബാങ്ക് ഇന്ന് പുതിയ 10 ശാഖകൾ തുറന്നു. തമി
സോൾസ്മാർട് ഓണ്‍ ഗ്രിഡ് സോളാർ ഇൻവെർട്ടറുമായി വി-ഗാർഡ്
കൊച്ചി: റൂഫ്ടോപ് സൗരോർജ പ്ലാന്റുകൾക്ക് അനുയോജ്യമായ മികച്ച സാങ്കേതികവിദ്യയുമായി സോൾസ്മാ
സൗത്ത് ഇന്ത്യന്‍ ബാങ്കിനു ലീഗല്‍ ഇറ പുരസ്കാരം
കൊച്ചി : സൗത്ത് ഇന്ത്യന്‍ ബാങ്കിന്റെ നിയമ വിഭാഗത്തിനു ദേശീയ തലത്തില്‍ നേട്ടം. 11-ാമത് ലീഗല്‍ ഇറ-ഇന്ത്യന്‍ ലീഗല്‍ അവാര്
എല്‍ഐസി ഓഹരി ലിസ്റ്റ് ചെയ്തു; ആദ്യ ദിനം ക്ലോസ് ചെയ്തത് 875.45 രൂപയില്‍
കൊച്ചി: പൊതുമേഖലാ ലൈഫ് ഇന്‍ഷ്വറൻസ് കമ്പനിയായ ലൈഫ് ഇന്‍ഷ്വറൻസ് കോര്പറേഷന് ഓഫ് ഇന്ത്യയുടെ (എൽഐസി) ഓഹരികള്‍ എന്എസ്ഇയിലു
മുത്തൂറ്റ് മിനി കടപ്പത്ര വിതരണം തുടങ്ങി; വാര്‍ഷിക ആദായം 10 ശതമാനം വരെ
കൊച്ചി: മുന്‍നിര ബാങ്കിതര ധനകാര്യ കമ്പനിയായ മുത്തൂറ്റ് മിനി ഫിനാന്‍സിയേഴ്സ് കടപ്പത്ര വില്‍പ്പന തുടങ്ങി. ഓഹരിയാക്കി മാറ്
വരുണ്‍ ധവാനും രശ്മിക മന്ദാനയും കിംഗ്ഫിഷറിന്റെ ബ്രാന്‍ഡ് അംബാസഡര്‍മാർ
കൊച്ചി : യുണൈറ്റഡ് ബ്രൂവറീസ് ലിമിറ്റഡ് ബ്രാന്‍ഡായ കിംഗ്ഫിഷറിന്റെ പുതിയ ബ്രാന്‍ഡ് അംബാസഡര്‍മാരായി രശ്മിക മന്ദാനയും വരുണ്‍
ഒപ്പോ എഫ്21 പ്രോ എപ്രിൽ 15 മുതൽ വിപണിയിൽ
കൊച്ചി: പ്രമുഖ ആഗോള സ്മാർട്ട് ഉപകരണ ബ്രാൻഡായ ഒപ്പോ, എഫ്21 പ്രോ, എഫ്21 പ്രോ 5ജി സ്മാർട്ട്ഫോണു
എഫ്21 പ്രോ ശ്രേണിയിൽ പുതിയ സ്മാർട്ട്ഫോണുകളുമായി ഒപ്പോ
കൊച്ചി: പ്രമുഖ ആഗോള സ്മാർട്ട് ഉപകരണ ബ്രാൻഡായ ഒപ്പോ പുതിയ എഫ്21 പ്രോ, എഫ്21 പ്രോ 5ജി സ്മാർട്ട
രാജ്യത്തെ യുവാക്കളെ ശാക്തീകരിക്കാന്‍ വി
കൊച്ചി: രാജ്യത്തെ യുവാക്കളുടെ തൊഴില്‍-ശേഷി വികസന രംഗങ്ങളില്‍ ശക്തമായ പിന്തുണ നല്കാന് ടെലികോം സേവന ദാതാവായ വി തൊഴിൽ സേ
നോക്കിയ സി 01 പ്ലസ് 2+32 മോഡൽ വിപണിയിൽ
കൊച്ചി: എച്ച്ഡിഎം ഗ്ലോബൽ ജനപ്രിയ സ്മാർട്ട്ഫോണ്‍ മോഡലായ നോക്കിയ സി ശ്രേണിയുടെ പുതിയ വകഭേദം
ബൈജൂസ് "ഫിഫ വേൾഡ് കപ്പ് ഖത്തർ 2022" ന്റെ ഔദ്യോഗിക സ്പോൺസർ
കൊച്ചി: എഡ് ടെക്ക് കമ്പനിയായ ബൈജൂസ്, ഫിഫ വേൾഡ് കപ്പ് ഖത്തർ 2022 ന്റെ ഔദ്യോഗിക സ്പോൺസറാകും. നവംബർ 21 മുതൽ ഡിസംബർ 18 വ
കയറ്റുമതിയില്‍ 30 ലക്ഷം യൂണിറ്റ് പിന്നിട്ട് ഹോണ്ട
ഹോണ്ട മോട്ടോര്‍സൈക്കിള്‍ ആന്‍ഡ് സ്കൂട്ടര്‍ ഇന്ത്യ, 30 ലക്ഷം യൂണിറ്റുകള്‍ കയറ്റുമതി ചെയ്ത് പുതിയ നാഴികക്കല്ല് കുറിച്ചു.
ഹോണ്ട 2022 ആഫ്രിക്ക ട്വിൻ അഡ്വെഞ്ച്വർ സ്പോർട്ട്സ് ഇന്ത്യയിൽ അവതരിപ്പിച്ചു
കൊച്ചി: സാഹസിക റൈഡിംഗ് സമൂഹത്തെ ആവേശഭരിതരാക്കി ഹോണ്ട മോട്ടോർസൈക്കിൾ ആൻഡ് സ്കൂട്ടർ ഇന്ത്യ
വി ഗെയിംസുമായി വോഡഫോണ്‍ ഐഡിയ
കൊച്ചി: മുന്‍നിര ടെലികോം സേവന ദാതാക്കളായ വോഡഫോണ്‍ ഐഡിയ ലിമിറ്റഡ് (വി) ഇന്ത്യയിലെ ഗെയിമിംഗ്
ഡിജിറ്റല്‍ സംവിധാനങ്ങള്‍ ശക്തമാക്കാന്‍ ആക്സിസ് ബാങ്കും എയര്‍ടെലും കൈകോർക്കുന്നു
കൊച്ചി: സാമ്പത്തിക രംഗത്ത് നിരവധി പദ്ധതികള്‍ അവതരിപ്പിച്ച് ഇന്ത്യയിലെ ഡിജിറ്റല്‍ സംവിധാനത്തെ കൂടുതല്‍ ശക്തമാക്കാന്‍ രാജ്
സ്റ്റാര്‍ വിമെൻ കെയര്‍ ഇന്‍ഷ്വറൻസ് പോളിസിയുമായി സ്റ്റാര്‍ ഹെല്‍ത്ത്
കൊച്ചി: വനിതാ ദിനത്തോടനുബന്ധിച്ച് സ്റ്റാര്‍ ഹെല്‍ത്ത് ആൻഡ് അലൈഡ് ഇൻഷ്വറൻസ് കന്പനി വനിതകള്‍ക്കായുള്ള സമഗ്ര ആരോഗ്യ പരിരക
റീട്ടെയിൽ ഔട്ട്ലെറ്റുകളിൽ ബാറ്ററി സ്വാപ്പിംഗ് സ്റ്റേഷനുകൾ സ്ഥാപിക്കാൻ ഹോണ്ട-എച്ച്പിസിഎൽ പങ്കാളിത്തം
കൊച്ചി: ബാറ്ററി സ്വാപ്പിംഗ് സേവനങ്ങൾക്കായുള്ള ഹോണ്ട മോട്ടോർ കോർപറേഷന്റെ പുതിയ ഉപസ്ഥാപനമ
സൗത്ത് ഇന്ത്യന്‍ ബാങ്കും സ്റ്റാര്‍ ഹെല്‍ത്ത് ഇന്‍ഷ്വറൻസും സഹകരണത്തിന്
കൊച്ചി: സൗത്ത് ഇന്ത്യന്‍ ബാങ്ക് ഇന്ത്യയിലെ പ്രമുഖ ആരോഗ്യ ഇന്‍ഷ്വറൻസ് കമ്പനിയായ സ്റ്റാര്‍ ഹെല്‍ത്ത് ആന്‍ഡ് അലൈഡ് ഇന്‍ഷ്വറ
നിര്‍ധനരായ കുട്ടികള്‍ക്ക് പിന്തുണയുമായി ജാരോ എഡ്യൂക്കേഷൻ
കൊച്ചി: പ്രമുഖ എഡ്ടെക് കമ്പനിയായ ജാരോ എഡ്യൂക്കേഷൻ, വാര്‍ഷിക സിഎസ്ആര്‍ പ്രവര്‍ത്തനത്തിന്റെ ഭാഗമായി പുതിയ വിദ്യാഭ്യാസ സംര
അരാറ്റയുടെ അഡ്വാന്‍സ്ഡ് കേള് കെയര്‍ ഹെയര്‍ സ്റ്റൈലിംഗ് ജെല്‍ പുറത്തിറക്കി
കൊച്ചി: ആഭ്യന്തര പേഴ്സണല്‍ ആന്‍ഡ് ഹെയര്‍കെയര്‍ ബ്രാന്‍ഡായ അരാറ്റ ചുരുണ്ട മുടിക്കാർക്കായി പുതിയ അഡ്വാന്‍സ്ഡ് കേള് കെയ

ഐസിഐസിഐ ബാങ്ക് വ്യാപാരികൾക്ക് "ഇന്‍സ്റ്റാബിസ്' സേവനം ലഭ്യമാക്കി
കൊച്ചി: ഇതര ബാങ്കുകളുടെ ഉപയോക്താക്കള്‍ ഉള്‍പ്പെടെ എല്ലാ വ്യാപാരികള്‍ക്കും തങ്ങളുടെ ബിസിനസ് ബാങ്കിംഗ് മൊബൈല്‍ ആപ്പിന്റെ
റിച്ച ഇൻഫോ സിസ്റ്റംസ് ഐപിഒ ഫെബ്രുവരി ഒന്‍പതിന് ആരംഭിക്കും
മുംബൈ: വിദ്യാഭ്യാസ സാങ്കേതിക രംഗത്തെ ഇന്ത്യയിലെ മുന്‍നിര കമ്പനിയായ റിച്ച ഇൻഫോ സിസ്റ്റംസിന്റെ പ്രാഥമിക ഓഹരി വില്‍പ്പന
ഐഒബിക്ക് 454 കോടി അറ്റാദായം
കൊച്ചി: നടപ്പു സാമ്പത്തികവർഷം മൂന്നാം പാദത്തിൽ ഇന്ത്യൻ ഓവർസീസ് ബാങ്കിന് (ഐഒബി) 454 കോടി രൂപ അറ്റാദായം. കഴിഞ്ഞ വർഷം ഇതേ ക
ഫാബ് ഇന്ത്യ ഓഹരി വിപണിയിലേക്ക്
കൊച്ചി: കണ്‍സ്യൂമര്‍ ലൈഫ്സ്റ്റൈല്‍ പ്ലാറ്റ്ഫോമായ ഫാബ്ഇന്ത്യ ലിമിറ്റഡ് പ്രാഥമിക ഓഹരി വില്പനയ്ക്ക് (ഐപിഒ) അനുമതി തേടി സെ
പോവ നിയോ അവതരിപ്പിച്ച് ടെക്നോ
കൊച്ചി: ആഗോള പ്രീമിയം സ്മാർട്ട്ഫോണ്‍ ബ്രാൻഡായ ടെക്നോ പോവ ശ്രേണിയിൽ പുതിയ മോഡലായ പോവ നിയോ
സ്റ്റാര്‍ ഹെല്‍ത്ത് ഉപയോക്താക്കള്‍ക്ക് വാട്സാപ്പ് സേവനങ്ങള്‍ ആരംഭിച്ചു
കൊച്ചി: ഉപയോക്താക്കള്‍ക്ക് തടസരഹിതമായ സേവനങ്ങള്‍ ലഭ്യമാക്കാനായി സ്റ്റാര്‍ ഹെല്‍ത്ത് ആന്‍ഡ് അലൈഡ് ഇന്‍ഷ്വറൻസ് വാട്സാപ്പ്
മിറെ അസറ്റ് മ്യൂചല്‍ ഫണ്ട് പുതിയ ഫണ്ട് ഓഫര്‍ അവതരിപ്പിച്ചു
മുംബൈ: രാജ്യത്ത് ഏറ്റവും വേഗത്തില്‍ വളരുന്ന ഫണ്ട് ഹൗസുകളിലൊന്നായ മിറെ അസറ്റ് മ്യൂചല്‍ ഫണ്ട് നിഫ്റ്റി ഇന്ത്യ മാനുഫാക്ടറി
വാർഡ് വിസാർഡിന് ഡിസംബറിൽ റെക്കോഡ് വിൽപന
കൊച്ചി: രാജ്യത്തെ മുൻനിര ഇലക്ട്രിക് ടൂവീലർ ബ്രാൻഡായ വാർഡ് വിസാർഡ് ഇന്നോവേഷൻ ആൻഡ് മൊബിലിറ
ലിബോര്‍ ഇടപാടുകള്‍ക്ക് പുതിയ മാനദണ്ഡങ്ങള്‍ പാലിക്കാന്‍ എസ്ബിഐ
കൊച്ചി: പ്രതിദിന ഇടപാടുകള്‍ക്കും നിരക്കു നിര്‍ണയത്തിനുമായുള്ള പുതിയ ലിബോര്‍ (എല്‍ഐബിഒആര്‍) മാനദണ്ഡങ്ങള്‍ നടപ്പാക്കാന്‍
നൈറ്റ് കളർ വിഷന്‍ സിസിടിവി കാമറയുമായി ഗോദ്റെജ്
കൊച്ചി: ഗോദ്റെജ് ഗ്രൂപ്പിന്റെ മുൻനിര കന്പനിയായ ഗോദ്റെജ് ആൻഡ് ബോയ്സിന്റെ ഭാഗമായ ഗോദ്റെജ്
Latest News
സ്വർണ വില കുതിച്ചു കയറി
എകെജി സെന്റർ ആക്രമണം: ഹാൻസിന്റേയും കോപ്പികോയുടേയും കവറുകൾക്ക് നാശമുണ്ടായെന്ന് ബൽറാം
മണിപ്പുരിൽ മണ്ണിടിച്ചിൽ: മരണം 18 ആയി
പേവിഷബാധയേറ്റ് വിദ്യാർഥിനി മരിച്ച സംഭവം; വാക്സിന്റെ അപാകതയല്ലെന്ന് ഡിഎംഒ
നൂപുർ ശർമ രാജ്യത്തോട് മാപ്പ് പറയണമെന്ന് സുപ്രീംകോടതി

Deepika Daily dpathram
Rashtra Deepika
Movies
Sthreedhanam
Sunday Deepika
Business Deepika
Karshakan
Kuttikalude Deepika
Childrens Digest
Chocolate
Career Deepika
Youth Special
[email protected]
Auto Spot
Chairman - Dr. Francis Cleetus | MD - Mathew Chandrankunnel | Chief Editor - George Kudilil
Copyright © 2022
, RDL. All rights reserved To access reprinting rights, please contact
[email protected]
Tel: +91 481 2566706,2566707,2566708
Privacy policy
Copyright @ 2022 , Rashtra Deepika Ltd.
Top