ഐ​ഡി​എ​ഫ്സി ഫ​സ്റ്റ് ബാ​ങ്കിന്‍റെ മെ​റ്റ​ല്‍ ഡെ​ബി​റ്റ് കാ​ര്‍​ഡ്
ഐ​ഡി​എ​ഫ്സി ഫ​സ്റ്റ് ബാ​ങ്കിന്‍റെ മെ​റ്റ​ല്‍ ഡെ​ബി​റ്റ് കാ​ര്‍​ഡ്
കൊ​​​ച്ചി: ഡി​​​ജി​​​റ്റ​​​ല്‍ പേ​​​യ്‌​​​മെ​​​ന്‍റി​​​ലെ ആ​​​ഗോ​​​ള മു​​​ന്‍​നി​​​ര​​​യി​​​ലു​​​ള്ള വി​​​സ​​​യു​​​മാ​​​യി സ​​​ഹ​​​ക​​​രി​​​ച്ച് രാ​​​ജ്യ​​​ത്തെ ആ​​​ദ്യ​​​ത്തെ സ്റ്റാ​​​ന്‍​ഡ് എ​​​ലോ​​​ണ്‍ മെ​​​റ്റ​​​ല്‍ ഡെ​​​ബി​​​റ്റ് കാ​​​ര്‍​ഡ് ‘ഫ​​​സ്റ്റ് പ്രൈ​​​വ​​​റ്റ് ഇ​​​ന്‍​ഫി​​​നി​​​റ്റ് ’ ഐ​​​ഡി​​​എ​​​ഫ്സി ഫ​​​സ്റ്റ് ബാ​​​ങ്ക് അ​​​വ​​​ത​​​രി​​​പ്പി​​​ച്ചു.

പ്രീ​​​മി​​​യം സേ​​​വിം​​​ഗ്സും സ​​​മ്പ​​​ത്തും വാ​​​ഗ്ദാ​​​നം ചെ​​​യ്യു​​​ന്ന ബാ​​​ങ്കി​​​ന്‍റെ ഫ​​​സ്റ്റ് പ്രൈ​​​വ​​​റ്റ് പ്രോ​​​ഗ്രാ​​​മി​​​ന്‍റെ ഭാ​​​ഗ​​​മാ​​​യാ​​​ണ് ഉ​​​പ​​​ഭോ​​​ക്താ​​​ക്ക​​​ള്‍​ക്കാ​​​യി പ്ര​​​ത്യേ​​​കം രൂ​​​പ​​​ക​​​ല്പ​​​ന ചെ​​​യ്ത ആ​​​ജീ​​​വ​​​നാ​​​ന്ത സൗ​​​ജ​​​ന്യ കാ​​​ര്‍​ഡ് ഫ​​​സ്റ്റ് പ്രൈ​​​വ​​​റ്റ് ഇ​​​ന്‍​ഫി​​​നി​​​റ്റ് ല​​​ഭ്യ​​​മാ​​​ക്കു​​​ന്ന​​​ത്.