‘ബോ​ബ് വേ​ള്‍​ഡ്’ മൊ​ബൈ​ല്‍ ആ​പ്പു​മാ​യി ബാ​ങ്ക് ഓ​ഫ് ബ​റോ​ഡ
‘ബോ​ബ് വേ​ള്‍​ഡ്’ മൊ​ബൈ​ല്‍ ആ​പ്പു​മാ​യി ബാ​ങ്ക് ഓ​ഫ് ബ​റോ​ഡ
Saturday, September 25, 2021 1:23 PM IST
കൊ​​​ച്ചി: ബാ​​​ങ്കി​​​ല്‍ പോ​​​കാ​​​തെ​ എ​​വി​​ടെ​​യി​​രു​​ന്നും ബാ​​​ങ്ക് അ​​​ക്കൗ​​​ണ്ട് തു​​​ട​​​ങ്ങാ​​​നും വാ​​​യ്പ​ എ​​ടു​​ക്കാ​​​നും സാ​​ധി​​ക്കു​​ന്ന വി​​ധ​​ത്തി​​ലു​​ള്ള നൂ​​​ത​​​ന ഡി​​​ജി​​​റ്റ​​​ല്‍ ബാ​​​ങ്കിം​​​ഗ് സം​​​വി​​​ധാ​​​ന​​​മാ​​​യ "ബോ​​​ബ് വേ​​​ള്‍​ഡി'​​​നു ബാ​​​ങ്ക് ഓ​​​ഫ് ബ​​​റോ​​​ഡ തു​​​ട​​​ക്കം കു​​​റി​​​ച്ചു.

സേ​​​വ്, ഇ​​​ന്‍​വെ​​​സ്റ്റ്, ബോ​​​റോ, ഷോ​​​പ്പ് എ​​​ന്നി​​​ങ്ങ​​​നെ നാ​​​ലു വി​​​ഭാ​​​ഗ​​​ങ്ങ​​​ളി​​​ലാ​​​യി 220 ഓ​​​ളം സേ​​​വ​​​ന​​​ങ്ങ​​​ള്‍ ഒ​​​രു കു​​​ട​​​ക്കീ​​​ഴി​​​ലാ​​​ക്കി​​​യാ​​​ണ് പു​​​തി​​​യ മൊ​​​ബൈ​​​ല്‍ ബാ​​​ങ്കിം​​​ഗ് ആ​​​പ്ലി​​​ക്കേ​​​ഷ​​​ന്‍ അ​​​വ​​​ത​​​രി​​​പ്പി​​​ച്ചി​​​രി​​​ക്കു​​​ന്ന​​​ത്.

ആ​​​ന്‍​ഡ്രോ​​​യ്ഡ് പ്ലേ ​​​സ്റ്റോ​​​റി​​​ലും ആ​​​പ്പി​​​ള്‍ ആ​​​പ് സ്റ്റോ​​​റി​​​ലും "ബോ​​​ബ് വേ​​​ള്‍​ഡ്' ല​​​ഭ്യ​​​മാ​​​ണ്. ഈ ​​​ആ​​​പ് ഉ​​​പ​​​യോ​​​ഗി​​​ച്ച് പ​​​ത്തു മി​​​നി​​​റ്റി​​​നു​​​ള്ളി​​​ല്‍ ഡി​​​ജി​​​റ്റ​​​ല്‍ അ​​​ക്കൗ​​​ണ്ട് ഓ​​​പ്പ​​​ണ്‍ ചെ​​​യ്യാ​​​നും ക്ഷ​​​ണ​​​നേ​​​രം​​​കൊ​​​ണ്ട് വെ​​​ര്‍​ച്വ​​​ല്‍ ഡെ​​​ബി​​​റ്റ് കാ​​​ര്‍​ഡ് സ്വ​​​ന്ത​​​മാ​​​ക്കാ​​​നും ക​​​ഴി​​​യും.


ഓ​​​ണ്‍​ലൈ​​​നാ​​​യി അ​​​പേ​​​ക്ഷി​​​ച്ച് അ​​​ര മ​​​ണി​​​ക്കൂ​​​റി​​​നു​​​ള്ളി​​​ല്‍ 50,000 രൂ​​​പ മു​​​ത​​​ല്‍ അ​​​ഞ്ചു ല​​​ക്ഷം വ​​​രെ​​​യു​​​ള്ള വ്യ​​​ക്തി​​​ഗ​​​ത വാ​​​യ്പ​​​ക​​​ള്‍ ഇ​​​ട​​​പാ​​​ടു​​​കാ​​​രു​​​ടെ അ​​​ക്കൗ​​​ണ്ടി​​​ലെ​​​ത്തു​​​മെ​​​ന്നു ബാ​​​ങ്ക് ഓ​​​ഫ് ബ​​​റോ​​​ഡ എ​​​റ​​​ണാ​​​കു​​​ളം ഹെ​​​ഡ് കെ.​ ​​വെ​​​ങ്ക​​​ടേ​​​ശ​​​ന്‍ പ​​​റ​​​ഞ്ഞു.