പെ​​​ട്രോ​​​കെ​​​മി​​​ക്ക​​​ല്‍ പാ​​​ര്‍​ക്ക്:കി​ന്‍​ഫ്ര​യും ബി​പി​സി​എ​ലും ധാരണയായി
പെ​​​ട്രോ​​​കെ​​​മി​​​ക്ക​​​ല്‍ പാ​​​ര്‍​ക്ക്:കി​ന്‍​ഫ്ര​യും ബി​പി​സി​എ​ലും ധാരണയായി
Saturday, September 25, 2021 1:08 PM IST
കൊ​​​ച്ചി: അ​​​മ്പ​​​ല​​​മു​​​ക​​​ളി​​​ല്‍ കി​​​ന്‍​ഫ്ര സ്ഥാ​​​പി​​​ക്കു​​​ന്ന പെ​​​ട്രോ​​​കെ​​​മി​​​ക്ക​​​ല്‍ പാ​​​ര്‍​ക്ക് പ​​​ദ്ധ​​​തി​​​യി​​​ല്‍ സ​​​ഹ​​​ക​​​രി​​​ച്ച് പ്ര​​​വ​​​ര്‍​ത്തി​​​ക്കു​​​ന്ന​​​തി​​​നു​​​ള്ള ധാ​​​ര​​​ണാ​​​പ​​​ത്ര​​​ത്തി​​​ല്‍ കി​​​ന്‍​ഫ്ര​​​യും ബി​​​പി​​​സി​​​എ​​​ലും ഒ​​​പ്പു​​​വ​​​ച്ചു.

മ​​​ന്ത്രി പി. ​​​രാ​​​ജീ​​​വി​​​ന്‍റെ സാ​​​ന്നി​​​ധ്യ​​​ത്തി​​​ല്‍ കി​​​ന്‍​ഫ്ര എം​​​ഡി സ​​​ന്തോ​​​ഷ് കോ​​​ശി തോ​​​മ​​​സ്, ബി​​​പി​​​സി​​​എ​​​ല്‍ മാ​​​ര്‍​ക്ക​​​റ്റിം​​​ഗ് എ​​​ക്‌​​​സി​​​ക്യൂ​​​ട്ടീ​​​വ് ഡ​​​യ​​​റ​​​ക്ട​​​ര്‍ സു​​​ഭി​​​കാ​​​ഷ് ജെ​​​ന എ​​​ന്നി​​​വ​​​രാ​​​ണ് ധാ​​​ര​​​ണാ​​​പ​​​ത്രം ഒ​​​പ്പി​​​ട്ട​​​ത്.


2024ല്‍ ​​​പ​​​ദ്ധ​​​തി പൂ​​​ര്‍​ത്തി​​​യാ​​​ക്കു​​​ക​​​യാ​​​ണ് ല​​​ക്ഷ്യം. സം​​​സ്ഥാ​​​ന​​​ത്തി​​​ന്‍റെ വ്യ​​​വ​​​സാ​​​യ, സാ​​​മ്പ​​​ത്തി​​​ക വ​​​ള​​​ര്‍​ച്ച​​​യും തൊ​​​ഴി​​​ല്‍ സൃ​​​ഷ്ടി​​​യും ല​​​ക്ഷ്യ​​​മി​​​ട്ട് അ​​​മ്പ​​​ല​​​മു​​​ക​​​ളി​​​ലെ 481 ഏ​​​ക്ക​​​ര്‍ ഭൂ​​​മി​​​യി​​​ലാ​​​ണ് പാ​​​ര്‍​ക്ക് സ്ഥാ​​​പി​​​ക്കു​​​ന്ന​​​ത്.