വാതിലുകളും ഇനി ഓട്ടോമാറ്റിക്; കു​തി​ച്ചു​യ​ർ​ന്ന് ഓ​ട്ടോ​മാ​റ്റി​ക് ഡോ​ർ വി​പ​ണി
വാതിലുകളും ഇനി ഓട്ടോമാറ്റിക്;   കു​തി​ച്ചു​യ​ർ​ന്ന് ഓ​ട്ടോ​മാ​റ്റി​ക് ഡോ​ർ വി​പ​ണി
Wednesday, September 22, 2021 6:25 PM IST
ക​ണ്ണൂ​ർ: കോ​വി​ഡി​നെ അ​വ​സ​ര​മാ​ക്കി മാ​റ്റി വ​ൻ വ​ള​ർ​ച്ച നേ​ടി​യ വ്യ​വ​സാ​യ​മാ​ണ് ഓ​ട്ടോ​മാ​റ്റി​ക് സെ​ൻ​സ​ർ ഡോ​ർ വി​പ​ണി.

എ​വി​ടെ​യും സ്പ​ർ​ശി​ക്കാ​തെ ത​നി​യെ തു​റ​ക്കു​ന്നു എ​ന്ന​താ​ണ് ഈ ​ഡോ​റു​ക​ളെ കോ​വി​ഡ് കാ​ല​ത്ത് ശ്ര​ദ്ധേ​യ​മാ​ക്കി​യ​ത്. ഇ​തി​ൽ പ്ര​ധാ​ന​പ്പെ​ട്ട ഓ​ട്ടോ​മാ​റ്റി​ക് ഡോ​ർ നി​ർ​മാ​ണ ക​മ്പ​നി​യാ​ണ് സിം​ഗ​പ്പൂ​ർ ആ​സ്ഥാ​ന​മാ​യി പ്ര​വ​ർ​ത്തി​ക്കു​ന്ന ഡോ​ർ​മി​യോ ഓ​ട്ടോ​മാ​റ്റി​ക് സെ​ൻ​സ​ർ ഡോ​ർ ക​മ്പ​നി.

ഏ​റ്റ​വും മി​ക​ച്ച നി​ർ​മാ​ണ സാ​മ​ഗ്രി​ക​ൾ ഉ​പ​യോ​ഗി​ക്കു​ന്ന​തി​നാ​ൽ അ​ഞ്ചു​വ​ർ​ഷ​ത്തെ വാ​റ​ന്‍റി​യോ​ടെ​യാ​ണ് ഡോ​ർ​മി​യോ ഓ​ട്ടോ​മാ​റ്റി​ക് ഡോ​റു​ക​ൾ വി​പ​ണി​യി​ൽ ഒ​ന്നാ​മ​തെ​ത്തി​യ​ത്.

ക​ണ്ണൂ​ർ അ​ഴീ​ക്കോ​ട് സ്വ​ദേ​ശി​യും യു​വ​സം​രം​ഭ​ക​നു​മാ​യ ഗി​രീ​ഷ് ന​മ്പ്യാ​ർ മൈ​ല​പ്ര​വ​ന്‍റെ ഉ​ട​മ​സ്ഥ​ത​യി​ലു​ള്ള ഡോ​ർ​മി​യോ​യു​ടെ റി​സ​ർ​ച്ച് ആ​ൻ​ഡ് ഡെ​വ​ല​പ്മെ​ന്‍റ് വി​ഭാ​ഗം സ്വ​ന്ത​മാ​യി വി​ക​സി​പ്പി​ച്ചെ​ടു​ത്ത സോ​ഫ്റ്റ്‌​വേ​ർ ആ​പ്ലി​ക്കേ​ഷ​ൻ ഉ​പ​യോ​ഗി​ച്ച് ലോ​ക​ത്ത് എ​വി​ടെ​യും​നി​ന്ന് ഇ​ന്‍റ​ർ​നെ​റ്റു​പോ​ലും ഇ​ല്ലാ​തെ ഡോ​ർ​മി​യോ ഓ​ട്ടോ​മാ​റ്റി​ക് ഡോ​റു​ക​ൾ തു​റ​ക്കാ​നും അ​ട​യ്ക്കാ​നും ക​ഴി​യും.


കേ​ര​ള​ത്തി​ൽ എ​ല്ലാ ജി​ല്ല​ക​ളി​ലും വി​ത​ര​ണ​ക്കാ​രെ ഫ്രാ​ഞ്ചൈ​സി മോ​ഡ​ലി​ൽ നി​യ​മി​ക്കാ​നൊ​രു​ങ്ങു​ക​യാ​ണ് ക​മ്പ​നി.

താ​ത്പ​ര്യ​മു​ള്ള​വ​ർ​ക്ക് +91 8593036660, 8593036661 എ​ന്നീ ന​മ്പ​റു​ക​ളി​ൽ ബ​ന്ധ​പ്പെ​ടാം.