Toggle navigation
HOME
NEWS
LATEST NEWS
LOCAL NEWS
KERALA
NATIONAL
INTERNATIONAL
BUSINESS
SPORTS
EDITORIAL
E - PAPER
LEADER PAGE
CHOCOLATE
OBIT
NRI
MOVIES
HEALTH
VIRAL
AGRI
ALLIED
INSIDE
SPECIAL FEATURE
SPECIAL NEWS
ENGLISH EDITION
TODAY'S STORY
TECH @ DEEPIKA
STHREEDHANAM
AUTO SPOT
CATROONS
CAREER SMART
JEEVITHAVIJAYAM
CLASSIFIEDS
MATRIMONIAL
YOUTH SPECIAL
SUNDAY DEEPIKA
SAMSKARIKAM
CHOCOLATE
STUDENT REPORTER
SMART STUDENT
E - SHOPPING
DEEPIKA CALENDAR
COURT NOTICE
BACK ISSUES
ABOUT US
ഇറച്ചിക്കോഴി വളര്‍ത്തല്‍; സംരംഭകര്‍ ശ്രദ...
അദ്ഭുത ഔഷധി: നയന്‍താര
മുയലിനു കടിയേറ്റാല്‍
വന്യജീവി ആക്രമണത്തില്‍ നാടു നശിക്കാതിരിക...
ആടു നല്കുന്നു, ആദായവും ആനന്ദവും
വിളവു കുറയുന്നുണ്ടോ? കാരണമിതാകാം
ജലമാണ് ജീവന്, പമ്പാണ് താരം
മനുഷ്യന്റെ ആരോഗ്യത്തിന് മണ്ണിനെ ജീവസുറ്...
നെല്ലിനു സംരക്ഷണം, തെങ്ങിനു ജലസേചനം
Previous
Next
Karshakan
സംരംഭകര്‍ക്കു മാതൃകയാക്കാം "എംഎസി മില്‍ക്കോ' ഫാമിനെ
തലശേരിക്കടുത്തു കടവത്തൂര്‍ പുല്ലൂക്കരയിലെ ഇസ്ഹാഖിന്റെ 'മില്‍ക്കോ' ഡയറിഫാം ഒരു മാതൃകയാണ്. ഒരു സംരംഭം എങ്ങനെയായിരിക്കണമെന്നു പഠിക്കണമെങ്കില്‍ ഇവിടെത്തിയാല്‍ മതി. ഇരഞ്ഞീന്കീഴില് റോഡില്‍ മീത്തലെ അഴകത്ത് വീട്ടില്‍ എംഎസി എന്നു നാട്ടുകാര്‍ വിളിക്കുന്ന ഇസ്ഹാഖ് ഒരു സംരംഭകനാണ്. കോയമ്പത്തൂരിലെ വ്യാപാരമേഖലയില്‍ തുടക്കം. അബുദാബിയിലും തിരുപ്പൂരിലുമായി റസ്റ്ററന്റുകള്‍, ഹൈപ്പര്‍ മാര്‍ക്കറ്റ്, ഫിഷ് മാര്‍ക്കറ്റ് എന്നിവയുടെ ശൃംഖലകള്‍. ഈ സംരംഭകത്വ മികവാണ് ഡയറി ഫാമിനെയും ശ്രദ്ധേയമാക്കുന്നത്.
പാനൂര്‍ നഗരസഭയിലെ പെരിങ്ങളം പുല്ലൂക്കരയിലെ 2.8 ഏക്കര്‍ കാടുപിടിച്ച ഭൂമിയായിരുന്നു. ഇവിടെ പശുവളര്‍ത്തല്‍ അല്പം വിപുലമായി തന്നെ തുടങ്ങാന്‍ പദ്ധതിയിട്ടു. പ്രയാസങ്ങള്‍ ഒത്തിരിയുണ്ട്. മുന്‍ പരിചയമൊന്നുമില്ലാതെയായിരുന്നു തുടക്കം. പിന്തുണയുമായി ഭാര്യ സമീറയും. പറമ്പിലെ കാടു വെട്ടിതെളിക്കുമ്പോള്‍ തന്നെ പലരും ചോദിച്ചു-'എന്താ പരിപാടി'? പശുവളര്‍ത്തലെന്നു മറുപടി, ചിലര്‍ ചിരിച്ചുതള്ളി. മറ്റു ചിലരുടെവക പ്രോത്സാഹനം. മയ്യഴിപ്പുഴയോടു ചേര്‍ന്നു കിടക്കുന്ന വിസ്തൃതമായ പുല്ലൂക്കരമഠത്തില്‍ പറമ്പിലാണ് പശുത്തൊഴുത്തും മറ്റുമൊരുക്കേണ്ടത്. പറമ്പിലേക്കുള്ള വഴി തന്നെയായിരുന്നു ആദ്യകടമ്പ. മഴക്കാലത്ത് വെള്ളപ്പൊക്കമുണ്ടാവുന്ന നാട്ടുവഴികള്‍. നാട്ടുകാരുടെ സഹകരണത്തോടെ നീണ്ടു മെലിഞ്ഞ ഒരു റോഡുണ്ടാക്കി. പറമ്പില്‍ വിശാലമായ തൊഴുത്ത്, തൊട്ടടുത്ത് രണ്ടു കിണര്‍, ചെറിയ ഒരു കെട്ടിടം, വൈദ്യുതി, ജോലിക്കാര്‍ എല്ലാമൊരുക്കി. ഇതിനിടെ പശുക്കള്‍ക്കായുള്ള നെട്ടോട്ടം. മുഴുവന്‍ സമയവും ഊര്‍ജവും ഇതിനായി സമര്‍പ്പിച്ചു.
എംഎസി മില്‍ക്കോ ഫാം
വിശാലമായ ഒരു ഫാം തുടങ്ങിയിട്ട് ഒരു വര്‍ഷത്തിലേറെയായി. ഇപ്പോള്‍ 22 പശുക്കള്‍, 16 കിടാങ്ങള്‍, ഒരു വലിയ കാള. സംഗീതസാന്ദ്രമായ തൊഴുത്തില്‍ നല്ല കാറ്റും വെളിച്ചവും. ഓരോ പശുവിനും മുമ്പിലുള്ള സ്റ്റീല്‍ പാത്രത്തില്‍ കുടിക്കാന്‍ വെളളം ഒരുതുള്ളി പാഴാവാതെ സ്വയംനിയന്ത്രണ സംവിധാനത്തിലെത്തും. ജേഴ്സി, സങ്കരയിനം, നാടന്‍ എന്നിവയടങ്ങിയ ഗോക്കളുടെ സംഘം പാലുത്പാദനത്തില്‍ പിശുക്കു കാണിക്കാറില്ല. 16 എണ്ണത്തിനു കറവയുണ്ട്. 230 ലിറ്റര്‍ പാലാണ് ശരാശരി ഉത്പാദനം.
മൂല്യവര്‍ധനയുടെ വഴിയേ
മൂല്യവര്‍ധനയുടെ വഴിയിലൂടെ ശുദ്ധമായപാലുത്പന്നങ്ങള്‍ നാട്ടിലെത്തിക്കുന്ന സംവിധാനങ്ങള്‍. പാലിന്റെ ഗുണമേന്മ ഉത്പന്നത്തിന്റെ മേന്മ തന്നെയാണ്. അതിനാല്‍ തന്നെ പശുക്കളുടെ തീറ്റക്രമങ്ങള്‍ക്കും വിട്ടുവീഴ്ചകളില്ല. സ്വന്തം സ്ഥലത്തുള്ള തീറ്റപ്പുല്ലിന്റെ സമൃദ്ധി ഘടനയൊത്ത ക്ഷീരസമൃദ്ധിയിലേക്കു വഴി തുറക്കുന്നു. പാലിന്റെ ഘടന, കൊഴു പ്പിന്റെ അളവ് എന്നിവ നിലനിര് ത്തുന്നതാ യിരിക്കണം പശുക്കളുടെ തീറ്റക്രമമെന്നാണ് ഇസ്ഹാഖിന്റെ അഭിപ്രായം. കാലിത്തീറ്റയും പിണ്ണാക്കും തവിടുമൊക്കെ ചേര്‍ത്ത ഖരാഹാരം മൂന്നു നേരമായി ഉത്പാദനത്തി നനുസരിച്ചു നല്കുന്നു.
കറവയന്ത്രങ്ങള്‍ വഴി കറന്നെടുക്കുന്ന പാലില്‍ നൂറുലിറ്ററോളം നേരിട്ടു വില്‍പ്പനയുണ്ട്. പ്രാദേശിക സൊസൈറ്റിക്കും നല്കുന്നു. ഉത്പന്നങ്ങള്‍ ഉണ്ടാക്കാന്‍ ആവശ്യമുള്ള പാല് മാറ്റിവയ്ക്കും. രാവിലെ മുതല്‍ ഫാമിലെത്തുന്നവരുടെ തിരക്ക് പാലിന്റെ ഗുണമേന്മയില് നാട്ടുകാര്‍ക്കുള്ള വിശ്വാസത്തിനു തെളിവാണ്.
ലിറ്ററിന് 55 രൂപയ്ക്കാണു പാല് വില്പന. മോര്, നെയ്യ് എന്നിവയുമുണ്ട്. ആവശ്യക്കാര്‍ക്ക് യഥേഷ്ടം കൊടുക്കാന്‍ തികയുന്നില്ലെന്നതാണു പ്രശ്നം. ചാണകവും പശുക്കിടാങ്ങളും വില്പനക്കുണ്ട്. പാല് കൊടുക്കാനായി ഇസ്ഹാഖും ഭാര്യ സമീറയും അതിരാവിലെ തന്നെ ഇവിടെയെത്തും. രണ്ട് ജോലിക്കാര്‍ ഇവിടെ കുടുംബസമേതം താമസിക്കുന്നു. ഫാമിനോടു ചേര്‍ന്ന് എല്ലാ സൗകര്യവുമുള്ള വീടുമുണ്ടിവര്‍ക്ക്. ഇവിടേക്കുള്ള പൊട്ടിപൊളിഞ്ഞ റോഡ് എന്നെങ്കിലും നന്നാക്കുമെന്ന പ്രതീക്ഷയിലാണ് ഇസ്ഹാഖ്.
ഫാമിലെത്തുമ്പോള്‍ കിട്ടുന്ന സുഖവും സന്തോഷവും സമാധാനവും വേറെ ഒരു ലോകത്തും കിട്ടില്ലെന്ന് ഇസ്ഹാഖ് പറയും. ലാഭ നഷ്ടങ്ങളുടെ കണക്കുകള്‍ക്കപ്പുറത്താണ് ഇവയോടൊപ്പം ചെലവഴിക്കുന്ന നിമിഷങ്ങള്‍.
ഇവിടംവിട്ടു വിദേശത്തു പോകാന്‍ ഇസ്ഹാഖിനു പ്രയാസമുണ്ട്. എങ്കിലും ഭാര്യയെയും മകനെയും കാര്യങ്ങള്‍ ഏല്പിച്ച് ഗള്‍ഫിലാണിപ്പോള്‍. ഫാമിലെ വിശേഷങ്ങള്‍ എന്നും അന്വേഷിക്കാതെ ഇസ്ഹാഖ് ഉറങ്ങാറില്ല. രണ്ടു മക്കളുണ്ട്. ഇര്‍ഫാനും വിദ്യാര്‍ഥിയായ സായിസും. ഫോണ്‍: ഇസഹാഖ്-
+971 55 490 6222, 9544 111 666.
ദേവദാസ് മത്തത്ത്
ഇറച്ചിക്കോഴി വളര്‍ത്തല്‍; സംരംഭകര്‍ ശ്രദ്ധിക്കാന്‍
പാശ്ചാത്യരാജ്യങ്ങളില്‍ ഒരു വലിയ വ്യവസായ സംരംഭമാണ് ഇറച്ചിക്കോഴി വളര്‍ത്തല്‍. സംസ്കരിച്ച കോഴിയിറച്ചി വിപണിയിലെത്തിക്കുന്ന
അദ്ഭുത ഔഷധി: നയന്‍താര
ആറു പതിറ്റാണ്ടു മുമ്പുള്ള സംഭവമാണ്, രണ്ട് കനേഡിയന്‍ ശാസ്ത്ര കാരന്മാര് നിറയെ പൂക്കളുണ്ടാകുന്ന ഒരു സുന്ദരി ചെടിയുടെ ഔഷധമേ
മുയലിനു കടിയേറ്റാല്‍
ഉപജീവന മാര്‍ഗമായി മുയല് ഫാം നടത്തുന്നവര്‍ മുതല്‍ രണ്ടോ മൂന്നോ മൃഗങ്ങളെ ഓമനകളായി വളര്‍ത്തുന്നവര്‍ വരെ അഭിമുഖീകരിക്കുന്ന
വന്യജീവി ആക്രമണത്തില്‍ നാടു നശിക്കാതിരിക്കാന്‍
കുരങ്ങും കാട്ടുപന്നിയും മാനും എന്തിന്, മയില്‍ പോലും കൃഷി നശിപ്പി ക്കുകയാണ്. ആന, പുലി, കടുവ എന്നിവ കര്‍ഷകരുടെ ജീവനാണ് അപഹ
ആടു നല്കുന്നു, ആദായവും ആനന്ദവും
ഒരു മികച്ച സംരംഭം എന്ന നിലയിലാണ് സിറിയക് വര്‍ഗീസ് എന്ന കുറുവച്ചന് ആടുവളര്‍ത്തലില്‍ ആകൃഷ്ടനായത്. 15 പെണ്ണാടുകളും ഒരു മുട
വിളവു കുറയുന്നുണ്ടോ? കാരണമിതാകാം
ഇന്ത്യയില്‍ ഏറ്റവും കൂടുതല്‍ ഉത്പാദിപ്പിക്കപ്പെടുന്ന പഴം വാഴപ്പഴമാണ്. 33 ശതമാനമാണ് ആ ഗോള ഉത്പാദനത്തിലെ നമ്മുടെ വി ഹിതം.
ജലമാണ് ജീവന്, പമ്പാണ് താരം
ഭൂമുഖത്ത് ജീവന്റെ നിലനില്‍പ്പിന് ആധാരമായ പ്രകൃതിയുടെ വരദാനമാണു ജലം. ലോകത്തില്‍ നദീതട സംസ്കാരങ്ങളുടെ ഉത്ഭവം തന്നെ കുടിന
മനുഷ്യന്റെ ആരോഗ്യത്തിന് മണ്ണിനെ ജീവസുറ്റതാക്കാം
മനുഷ്യനാവശ്യമായ പോഷകങ്ങള്‍ ലഭിക്കുന്നത് മണ്ണിലുണ്ടാകുന്ന വിളകളിലൂടെയാണ്. മണ്ണ് ആരോഗ്യമുള്ളതായാല്‍ അവിടെ ഉത്പാ ദിപ്പിക്കപ
നെല്ലിനു സംരക്ഷണം, തെങ്ങിനു ജലസേചനം
കതിര് നിരക്കാനൊരുങ്ങുന്ന പാടങ്ങളില്‍ കീടരോഗബാധക്കെതിരേ ജാഗ്രത പുലര്‍ത്തണം. പരിസ്ഥിതി സൗഹൃദ കൃഷിയിലൂടെ പ്രതിരോധ ഇനങ്ങള്‍
കനക്കുന്ന വേനലും, മാറേണ്ട നന രീതികളും
സംസ്ഥാനത്തെ അന്തരീക്ഷ താപനില അസാധാരണമാം വിധം വര്‍ധിക്കുകയാണ്. താപനില 40 ഡിഗ്രിയിലെത്തുകയും വേനല്‍മഴ ശു ഷ്കിക്കുകയും ചെയ
ഒരിക്കല്‍ നിറച്ചാല്‍ രണ്ടാഴ്ച നനയ്ക്കാം
ഒരിക്കല്‍ ജലംനിറച്ചാല് രണ്ടാഴ്ച നനയ്ക്കാവുന്ന തിരിനന സംവിധാനം വികസിപ്പിച്ചിരിക്കുകയാണ് ബിജു ജലാല്‍ എന്ന കര്ഷകന്. ഉറുമ
എരുമ വളര്‍ത്തുന്നോ, ഇവ ശ്രദ്ധിക്കൂ...
മാംസത്തിനായി പോത്തിനെ വളര്‍ത്തുന്നതുപോലെ പാലിനും കിടാക്കളെ ലഭിക്കുന്നതിനുമായി എരുമവളര്ത്തുന്ന കര്‍ഷകരും കേരളത്തില്‍ ധാര
ചെമ്മീന്‍ വൈറസിനെ തടയാന്‍ കരിമീന്‍ വിത്തുത്പാദനം
കണ്ണൂര്‍ പയ്യന്നൂരിലെ ടി. പുരുഷോത്തമന്റെ മത്സ്യകൃഷി വ്യത്യസ്തമാണ്. വൈവിധ്യവത്കരണത്തിലൂടെ ചെമ്മീന്പാടത്തു നിന്ന് എങ്ങനെ
ചെറുപുഷ്പത്തില്‍ വിരിയുന്നു, വിജ്ഞാന പുഷ്പങ്ങളും
ഒരു നഴ്സറിക്കൊപ്പം 'കൃഷി വിജ്ഞാന് ഭവന്' എന്നപേരില്‍ കൃഷി വായനശാല, സ്കൂള്‍, കോളജ് കുട്ടികള്‍ക്ക് കൃഷിയില്‍ പ്രായോഗിക
ശാസ്ത്രീയ ജലസേചനത്തിലൂടെ ടണ്‍ കണക്കിന് ഉത്പാദനം
ജലസേചനം ശാസ്ത്രീയമാക്കിയപ്പോള് വിളവു നൂറുമേനിയായ അനുഭവമാണ് തൃശൂര്‍ കൈപ്പറമ്പ്, പുത്തൂരിലുള്ള ഉണ്ണികൃഷ്ണനു പറയാനുള്ളത്.
ലോക പകുതി ദാരിദ്ര്യത്തിലേക്ക് ഭക്ഷ്യക്ഷാമവും വന്നേക്കാം
ലോക ജനസംഖ്യയുടെ പകുതി ദാരിദ്ര്യത്തിലാണെന്നും കോവിഡ് മൂലം 13കോടി കൂടി ദാരിദ്ര്യത്തിലേക്കു നീങ്ങുമെന്നുമുള്ള മുന്നറിയിപ്പു
നാടന്‍ കാച്ചിലിലെ മിന്നും താരങ്ങള്‍
പൊട്ടാസ്യത്തിന്റെ അളവു കൂടുതലുള്ള ലോകത്തിലെ 10 പ്രധാന ഭക്ഷണങ്ങളില്‍ ഒന്നാണു നമ്മുടെ നാടന്‍കാച്ചില്‍. മാംസ്യമടങ്ങിയ ഭക്ഷ
തെങ്ങിന്‍തോപ്പിലെ ആദായ പൂന്തോട്ടം
തെങ്ങിന്തോപ്പുകളില് പൂച്ചെടികളും ഇലച്ചെടികളും കൃഷിചെയ്യാം. ആനന്ദത്തോടൊപ്പം ആദായവും കൊണ്ടുവരുന്ന ഒന്നാണിത്. സൂര്യപ്രകാശ
യൗവനവും ആരോഗ്യവും നല്കുന്ന "അദ്ഭുത മരം'
ആരോഗ്യമുള്ളവരായി ജീവിക്കണമെന്നും യൗവനം നിലനിര്‍ത്ത ണമെന്നും നിങ്ങള്‍ ആഗ്രഹിക്കുന്നുണ്ടോ? എങ്കില്‍ നിങ്ങള്‍ മുരിങ്ങ എന്ന
പോത്തു വളര്‍ത്തല്‍ സംരംഭമാക്കുമ്പോള്‍
മാംസത്തിനായുള്ള പോത്തുവളര്‍ത്തല്‍ സംരംഭത്തിന് പ്രത്യേകതകള്‍ അനവധിയാണ്. മുടക്കുമുതലിന്റെ മൂന്നിരട്ടി പോക്കറ്റിലെത്തുന്നു,

യൗവനം നിലനിര്‍ത്താന്‍ കൃഷി ചെയ്യാം, സ്വര്‍ഗീയ ഫലം
പോഷകഗുണത്തില്‍ മുന്നില്‍ നില്ക്കുന്നതിനാല് സ്വര് ഗീയ ഫലം എന്ന വിളിപ്പേരു വീണു. പാകം ചെയ്തു കഴിഞ്ഞാല്‍ കയ്പയ്ക്കായെ (പ
കൃഷി വീട്ടിലെ 'താര്‍പാര്‍ക്കര്‍'
കോട്ടയം കുറവിലങ്ങാട് കുര്യനാട് എടത്തിനാല്‍ സണ്ണിയുടെ വീട്ടില്‍ സന്തോഷം അലയടിക്കുകയാണ്. സണ്ണിയും ഭാര്യ രശ്മിയും ചേര്‍ന്നു
കായിക പരിശീലകനില്‍ നിന്ന് കല്പവൃക്ഷ പ്രണയത്തിലേക്ക്
നാളികേരാധിഷ്ഠിത സമ്മിശ്ര കൃഷിയെന്തെന്നറിയണമെങ്കില് ഇവിടെത്തണം- കോഴിക്കോട് പേരാമ്പ്ര മരുതോങ്കര കൈതക്കുളത്ത് ഫ്രാന്സിസിന
കര്‍ഷക ഉത്പാദക കമ്പനികളും ചില പച്ചയായ യാഥാര്‍ഥ്യങ്ങളും
കാര്‍ഷികമേഖലയില്‍ വന്‍മാറ്റങ്ങള്‍ക്കു തുടക്കമിടുന്ന മൂന്നു ബില്ലുകളാണ് പാര്‍ലമെന്റ് പാസാക്കിയിരിക്കുന്നത്. ഈ ബില്ലുകള്‍
കേരളം ഏറ്റെടുക്കുന്ന എലപ്പുള്ളി മോഡല്‍
കേരളം ഏറ്റെടുക്കുകയാണ് എലപ്പുള്ളി മാതൃകാ ക്ഷീരഗ്രാമം പദ്ധതി. ഒരു ഗ്രാമത്തിലെ കര്‍ഷകരെ ദാരിദ്രത്തില്‍ നിന്നു കൈപ്പിടിച്ചു
ഇഞ്ചികൃഷിക്ക് ഒരു മാര്‍ഗരേഖ
ഇഞ്ചിയുടെ ഉത്പാദനത്തില്‍ മുന്നിട്ടു നില്ക്കുന്ന രാജ്യമാണ് ഇന്ത്യ. ഇന്ത്യയില്‍ ആസാം, മഹാരാഷ്ട്ര, പശ്ചിമബംഗാള്‍, ഗുജറാത്ത
വാലാച്ചിറ വിത്തുഫാം പറയുന്നു, വൈവിധ്യം തന്നെ വരുമാനം
കൃഷി വകുപ്പിന്റെ കോട്ടയം വാലാച്ചിറ വിത്ത് ഉത്പാദനകേന്ദ്രം വൈവിധ്യവത്കരണത്തിലൂടെ വരുമാനവര്‍ധനവിലേക്ക്. ഫാമിന്റെ പരമ്പരാഗ
സമ്മിശ്ര കൃഷിയിലെ ജോഷിച്ചായന്‍ ടച്ച്
സമ്മിശ്ര കൃഷിയിലേക്കു തിരിയുന്നവര്‍ക്കു മാതൃകയാക്കാം ജോഷിയെ. പാമ്പാടി ബ്ലോക്കിലെ എലിക്കുളം ചെങ്ങളത്താണ് കുഴിക്കൊമ്പില്‍
നീല ചായയും ശംഖുപുഷ്പവും
ഗ്രീന്‍ടീയും ബ്ലാക്ക്ടീയും നമുക്കു സുപരിചിതം. എന്നാല്‍ ബ്ലൂ ടീയോ? അതേ നീലച്ചായ തന്നെ! കഫീനിന്റെ അംശം തെല്ലുമില്ലാത്ത സാക
വിദേശ വൈനറികളും കേരളത്തിലെ സാധ്യതകളും
കോവിഡ്കാലത്തിനു ശേഷം ഫാം ടൂറിസത്തിനൊരു പുനര്‍ജനിയുണ്ടെങ്കില്‍ നമുക്കും തുടങ്ങാവുന്ന ഒന്നാണ് വൈനറികളും വൈന്‍ ടൂറുകളുമെല്ല
Latest News
കാർഷിക നിയമങ്ങൾ കർഷകർക്കുള്ള മരണവാറണ്ട്: അരവിന്ദ് കേജരിവാൾ
കഠിന ചൂടിനെ കരുതലോടെ നേരിടാന്‍ ജാഗ്രതാ നിര്‍ദേശം
ഇന്ന് 3254 പേർക്ക് കോവിഡ്; ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക് 5.18
മോദി എതിരാളികളെ ഇല്ലാതാക്കുന്ന ഭയങ്കരനായ ശത്രു: രാഹുൽ ഗാന്ധി
യുവതിയുടെ ദുരൂഹ മരണം; മഹാരാഷ്ട്ര വനം മന്ത്രി രാജിവച്ചു

Deepika Daily dpathram
Rashtra Deepika
Movies
Sthreedhanam
Sunday Deepika
Business Deepika
Karshakan
Kuttikalude Deepika
Childrens Digest
Chocolate
Career Deepika
Youth Special
[email protected]
Auto Spot
Chairman - Dr. Francis Cleetus | MD - Mathew Chandrankunnel | Chief Editor - George Kudilil
Copyright © 2021
, RDL. All rights reserved To access reprinting rights, please contact
[email protected]
Tel: +91 481 2566706,2566707,2566708
Privacy policy
Copyright @ 2021 , Rashtra Deepika Ltd.
Top