ആ​ൾ​ട്ടോ @ 20
ആ​ൾ​ട്ടോ @ 20
മും​​​ബൈ: ഒ​​​​ട്ട​​​​ന​​​​വ​​​​ധി​​​​പ്പേ​​​​രു​​​​ടെ ആ​​​​ദ്യ​​​​കാ​​​​റും അ​​​​തി​​​​ലേ​​​​റെ​​​​പ്പേ​​​​രു​​​​ടെ പ്രി​​​​യ​​​​കാ​​​​റു​​​​മാ​​​​യ മാ​​​​രു​​​​തി ആ​​​​ൾ​​​​ട്ടോ​​​​യ്ക്ക് 20-ാം പി​​​​റ​​​​ന്നാ​​​​ൾ.

വി​​​​പ​​​​ണി​​​​യി​​​​ലെ​​​​ത്തി​​​​യ​​​​തി​​​​ന്‍റെ 20-ാം വ​​​​ർ​​​​ഷി​​​​ക​​​​മാ​​​​ഘോ​​​​ഷി​​​​ക്കു​​​​ന്ന വേ​​​​ള​​​​യി​​​​ൽ​​ത്ത​​​​ന്നെ 40 ല​​​​ക്ഷം യൂ​​​​ണി​​​​റ്റു​​​​ക​​​​ൾ വി​​​​റ്റ​​​​തി​​​​ന്‍റെ ഖ്യാ​​​​തി​​​​യും ആ​​​​ൾ​​​​ട്ടോ​​​​യ്ക്ക് സ്വ​​​​ന്ത​​​​മാ​​​​യി. 2000 ത്തി​​​​ൽ വി​​​​പ​​​​ണി​​​​യി​​​​ലെ​​​​ത്തി​​​​യ ആ​​​​ൾ​​​​ട്ടോ 2008ലാ​​​​ണ് പ​​​​ത്തു ല​​​​ക്ഷം വി​​​​ല്പ​​​​ന ക​​​​ട​​​​ന്ന​​​​ത്.


2016 ൽ 30 ​​​​ല​​​​ക്ഷം​​​​വി​​​​ൽ​​​​പ​​​​ന​​​​യു​​​​ടെ ക​​​​ട​​​​ന്പ​​​​യും ക​​​​ട​​​​ന്നു. 16 വ​​​​ർ​​​​ഷ​​​​മാ​​​​യി രാ​​​​ജ്യ​​​​ത്തെ ഏ​​​​റ്റ​​​​വു​​​​മ​​​​ധി​​​​കം വി​​​​ൽ​​​​ക്ക​​​​പ്പെ​​​​ട്ട കാ​​​​റാ​​​​യും ആ​​​​ൾ​​​​ട്ടോ തി​​​​ള​​​​ങ്ങു​​​​ന്നു.