ലി​മി​റ്റ​ഡ് എ​ഡി​ഷ​ൻ നെ​ക്‌​സോ​ൺ ക്രേ​സ് വി​പ​ണി​യി​ൽ
മും​​ബൈ: ടാ​​റ്റ നെ​​ക്‌​​സോ​​ൺ പു​​തി​​യ ലി​​മി​​റ്റ​​ഡ് എ​​ഡി​​ഷ​​ൻ ക്രേ​​സ് മോ​​ഡ​​ൽ അ​​വ​​ത​​രി​​പ്പി​​ച്ചു. വി​​ല്പ​​ന ഒ​​രു ല​​ക്ഷം പി​​ന്നി​​ട്ട​​തി​​ന്‍റെ ഭാ​​ഗ​​മാ​​യാ​​ണ് ടാ​​റ്റ പു​​തി​​യ ക്രേ​​സ് വി​​പ​​ണി​​യി​​ൽ എ​​ത്തി​​ക്കു​​ന്ന​​ത്. ക​​ഴി​​ഞ്ഞ വ​​ർ​​ഷം പു​​റ​​ത്തി​​റ​​ക്കി​​യ ആ​​ദ്യ ലി​​മി​​റ്റ​​ഡ് എ​​ഡി​​ഷ​​ൻ മോ​​ഡ​​ലാ​​യ ക്രേ​​സ് മി​​ക​​ച്ച വി​​ജ​​യം കൈ​​വ​​രി​​ച്ച​​തി​​നു പി​​ന്നാ​​ലെ​​യാ​​ണ് ര​​ണ്ടാം എ​​ഡി​​ഷ​​ൻ ടാ​റ്റ അ​വ​ത​രി​പ്പി​ച്ച​ത്.

സ്‌​​പോ​​ട്ടി എ​​ക്സ്റ്റീ​​രി​​യ​​റും മ​​നോ​​ഹ​​ര​​മാ​​യ ഇ​​ന്‍റീ​​രി​​യ​​റും ഉ​ൾ​പ്പെ​ടെ 10 പു​​തി​​യ സ​​വി​​ശേ​​ഷ​​ത​​ക​​ൾ വാ​ഹ​ന​ത്തി​ലു​ണ്ട്. മാ​​ന്വ​​ൽ മോ​​ഡ​​ലി​​ന് 7.57 ല​​ക്ഷം രൂ​​പ​​യും എ​​എം​​ടി മോ​​ഡ​​ലി​​ന് 8.17 ല​​ക്ഷം രൂ​​പ​​യു​മാ​ണ് വി​ല.


110 പി​​എ​​സ് ട​​ർ​​ബോ ചാ​​ർ​​ജ്ഡ് എ​​ൻ​​ജി​​നാ​​ണ് ക്രേ​​സി​​ന്‍റെ ക​​രു​​ത്ത്. 1.5 ലി​റ്റ​ർ ​റെ​​വോ​​ടോ​​ർ​​ക് ഡീ​​സ​​ൽ എ​​ൻ​ജി​ൻ, 1.2 ലി​റ്റ​ർ ​റെ​​വോ​​ട്രോ​​ൺ പെ​​ട്രോ​​ൾ എ​ൻ​ജി​നു​ക​ളി​ൽ വാ​​ഹ​​നം ല​​ഭ്യ​​മാ​​കും.