ചാ​റ്റു​ക​ള്‍​ക്ക് പ്ര​ത്യേ​ക തീ​മു​ക​ള്‍; പു​തി​യ ഫീ​ച്ച​റു​മാ​യി വാ​ട്‌​സ്ആ​പ്
ചാ​റ്റു​ക​ള്‍​ക്ക് പ്ര​ത്യേ​ക തീ​മു​ക​ള്‍; പു​തി​യ ഫീ​ച്ച​റു​മാ​യി വാ​ട്‌​സ്ആ​പ്
Tuesday, October 15, 2024 12:37 PM IST
സോനു തോമസ്
ചാ​റ്റു​ക​ള്‍​ക്ക് പ്ര​ത്യേ​ക തീ​മു​ക​ള്‍ ന​ല്‍​കു​ന്ന ഫീ​ച്ച​ര്‍ അ​വ​ത​രി​പ്പി​ക്കാ​നൊ​രു​ങ്ങി വാ​ട്സ്ആ​പ്. ചാ​റ്റ്-​സ്പെ​സി​ഫി​ക് തീ​മു​ക​ളാ​ണ് ഒ​രു​ക്കു​ന്ന​ത്.

20 വ്യ​ത്യ​സ്ത നി​റ​ങ്ങ​ളി​ലും 22 ടെ​ക്സ്ച​റു​ക​ളി​ലു​മു​ള്ള തീ​മു​ക​ളാ​ണ് മെ​റ്റ ഇ​തി​നാ​യി ഒ​രു​ക്കു​ന്ന​തെ​ന്നാ​ണ് വാ​ബീ​റ്റ​ഇ​ന്‍​ഫോ​യു​ടെ റി​പ്പോ​ര്‍​ട്ട്.

ചാ​റ്റു​ക​ള്‍​ക്ക് ഇ​ത്ത​ര​ത്തി​ല്‍ പ്ര​ത്യേ​ക തീം ​ക​സ്റ്റ​മൈ​സ് ചെ​യ്യാ​നാ​കും. തെ​ര​ഞ്ഞെ​ടു​ക്ക​പ്പെ​ട്ട ബീ​റ്റ ടെ​സ്റ്റ​ര്‍​മാ​ര്‍​ക്ക് മാ​ത്രം ഇ​തി​പ്പോ​ള്‍ ല​ഭ്യ​മാ​യി​ട്ടു​ള്ളൂ.


മെ​റ്റ എ​ഐ​ക്ക് ശ​ബ്ദ നി​ര്‍​ദേ​ശം ന​ല്‍​കി​യാ​ല്‍ ഫോ​ട്ടോ​ക​ള്‍ എ​ഡി​റ്റ് ചെ​യ്ത് ല​ഭി​ക്കു​ന്ന ഫീ​ച്ച​ര്‍ വാ​ട്സ്ആ​പ് അ​ടു​ത്തി​ടെ അ​വ​ത​രി​പ്പി​ച്ചി​രു​ന്നു.

ഒ​രു ചി​ത്രം അ​പ്ലോ​ഡ് ചെ​യ്താ​ല്‍ അ​തെ​ന്താ​ണ് എ​ന്ന് മെ​റ്റ എ​ഐ വി​ശ​ദീ​ക​രി​ക്കു​ന്ന ഫീ​ച്ച​റും അ​ണി​യ​റ​യി​ല്‍ ഒ​രു​ങ്ങു​ക​യാ​ണെ​ന്നാ​ണെ​ന്ന് റി​പ്പോ​ര്‍​ട്ട് ഉ​ണ്ട്.

സ്പാം ​മെ​സേ​ജു​ക​ള്‍ ബ്ലോ​ക്ക് ചെ​യ്യാ​നു​ള്ള ഫീ​ച്ച​റും മെ​റ്റ അ​ടു​ത്തി​ടെ അ​വ​ത​രി​പ്പി​ച്ചി​രു​ന്നു.