എ​ഐ പി​ന്തു​ണ​യു​ള്ള ടി- ​റെ​ക്‌​സ് വി​പ​ണി​യി​ല്‍
എ​ഐ പി​ന്തു​ണ​യു​ള്ള  ടി- ​റെ​ക്‌​സ് വി​പ​ണി​യി​ല്‍
Monday, September 23, 2024 12:33 PM IST
സോനു തോമസ്
ചൈ​നീ​സ് സ്മാ​ര്‍​ട്ട് വാ​ച്ച് നി​ര്‍​മാ​താ​ക്ക​ളാ​യ ആ​മ​സ്ഫി​റ്റ് ചാ​റ്റ് ജി​പി​ടി​യു​ടെ എ​ഐ പി​ന്തു​ണ​യു​ള്ള വാ​ച്ച് ഇ​ന്ത്യ​യി​ല്‍ അ​വ​ത​രി​പ്പി​ച്ചു. 27 ദി​വ​സം ചാ​ര്‍​ജ് നി​ല്‍​ക്കു​ന്ന ടി- ​റെ​ക്‌​സ് എ​ന്ന മോ​ഡ​ലാ​ണ് വി​പ​ണി​യി​ലെ​ത്തി​ച്ച​ത്.

1.5 ഇ​ഞ്ച് അ​മോ​ല്‍​ഡ് ഡി​സ്‌​പ്ലേ​യി​ല്‍ 2000 നൈ​റ്റ്‌​സ് പീ​ക് ബ്രൈ​റ്റ്‌​ന​സ് പ്ര​ദാ​നം ചെ​യ്യു​ന്നു. സീ​പ് ആ​പ്പു​മാ​യി ക​ണ​ക്ട് ചെ​യ്താ​ല്‍ മാ​ത്ര​മേ ഫോ​ണി​ലെ എ​ല്ലാ ഫീ​ച്ച​റു​ക​ളും ഉ​പ​യോ​ഗി​ക്കാ​നാ​വൂ. ആ​രോ​ഗ്യ​കാ​ര്യ​ങ്ങ​ള്‍ നി​രീ​ക്ഷി​ക്കാ​നാ​യി 170 മോ​ഡു​ക​ള്‍ ന​ല്‍​കി​യി​ട്ടു​ണ്ട്.


ജി​പി​എ​സ് സൗ​ക​ര്യ​മു​ള്ള സ്മാ​ര്‍​ട്ട് വാ​ച്ചി​ന്‍റെ വി​ല 19,999 ആ​ണ്. ആ​മ​സോ​ണ്‍ വ​ഴി ടി- ​റെ​ക്‌​സ് സ്മാ​ര്‍​ട്ട് ഉ​പ​യോ​ക്താ​ക്ക​ള്‍​ക്ക് വാ​ങ്ങാം.