സാം​സം​ഗ് ഗാ​ല​ക്സി​ക്കു വി​ല​ക്കി​ഴി​വ്
സാം​സം​ഗ് ഗാ​ല​ക്സി​ക്കു വി​ല​ക്കി​ഴി​വ്
കൊ​ച്ചി: സാം​സം​ഗ് ഗാ​ല​ക്‌​സി എം, ​ഗാ​ല​ക്‌​സി എ​ഫ് സീ​രീ​സി​ലെ തെ​ര​ഞ്ഞെ​ടു​ത്ത സ്മാ​ര്‍​ട്ട്ഫോ​ണു​ക​ള്‍​ക്ക് വി​ല​ക്കി​ഴി​വ് പ്ര​ഖ്യാ​പി​ച്ചു. ഗാ​ല​ക്‌​സി എം 04, ​ഗാ​ല​ക്‌​സി എ​ഫ് 04 സ്മാ​ര്‍​ട്ട് ഫോ​ണു​ക​ള്‍ 6499 രൂ​പ മു​ത​ല്‍ ല​ഭി​ക്കും.

റാം ​പ്ല​സ് ഫീ​ച്ച​ര്‍ സ​ഹി​തം 8 ജി​ബി മെ​മ്മ​റി​യും, 1 ടി​ബി വ​രെ വി​പു​ലീ​ക​രി​ക്കാ​വു​ന്ന 128 ജി​ബി സ്റ്റോ​റേ​ജും, ലോ​ങ്-​ലാ​സ്റ്റിം​ഗ് 5000 എം​എ​എ​ച്ച് ബാ​റ്റ​റി​യു​മാ​ണ് ഇ​തി​ലു​ള്ള​ത്.


ഗ്ലോ​സി ഡി​സൈ​നു​ള്ള ഗാ​ല​ക്‌​സി എ​ഫ് 04ന് ​റാം പ്ല​സ് സ​ഹി​തം 8ജി​ബി മെ​മ്മ​റി, ലോം​ഗ്-​ലാ​സ്റ്റിം​ഗ് 5000എം​എ​എ​ച്ച് ബാ​റ്റ​റി, ര​ണ്ട് മ​ട​ങ്ങ് ഒ​എ​സ് അ​പ്‌​ഗ്രേ​ഡു​ക​ള്‍, ഫേ​സ് അ​ണ്‍​ലോ​ക്ക് ഫീ​ച്ച​ര്‍ എ​ന്നി​വ​യു​ണ്ട്.